"ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:02, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി→ആരാധനാലയങ്ങൾ: Expanding article
(ചെ.) (Spelling/grammar/punctuation/typographical correction) |
(→ആരാധനാലയങ്ങൾ: Expanding article) |
||
വരി 7: | വരി 7: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
മതസൗഹാർദ്ദം നിറഞ്ഞുനിൽക്കുന്ന സുന്ദര ഭൂമിയാണ് കൈപ്പമംഗലം. ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങളാണ് അയിരൂർ മഹാവിഷ്ണു ക്ഷേത്രം, ചാളിങ്ങാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, അഗസ്ത്യേശ്വര ക്ഷേത്രം എന്നിവ. ഇതിൽ അയിരൂർ ക്ഷേത്രം കേരളത്തിലെ തന്നെ രണ്ടാമത്തെ മഹാവിഷ്ണു പ്രതിഷ്ഠയായിട്ടാണ് അറിയപ്പെടുന്നത്. കൈപ്പമംഗലത്തെ കൂരിക്കുഴി ജുമാ മസ്ജിദ്, കേരളത്തിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ പള്ളിക്ക് ശേഷം നിലവിൽ വന്ന പള്ളികളിലൊന്നാണ്. ഇത് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഒരുക്കി കൊടുത്തത് വാക്കയിൽ കൈമളായിരുന്നു. ഇവിടുത്തെ പുരാതന ക്രിസ്ത്യൻ ദേവാലയമാണ് സെൻറ് ജോസഫ് ചർച്ച്. ഇതിനായി സ്ഥലം സംഭാവന ചെയ്തത് കോലെഴുത്ത് അച്ചുതൻ നായരാണ്. | മതസൗഹാർദ്ദം നിറഞ്ഞുനിൽക്കുന്ന സുന്ദര ഭൂമിയാണ് കൈപ്പമംഗലം. ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങളാണ് അയിരൂർ മഹാവിഷ്ണു ക്ഷേത്രം, ചാളിങ്ങാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, അഗസ്ത്യേശ്വര ക്ഷേത്രം ,കൈതവളപ്പിൽ ശ്രീ ഭദ്രകാളി ധർമ്മശാസ്ത ക്ഷേത്രം എന്നിവ. ഇതിൽ അയിരൂർ ക്ഷേത്രം കേരളത്തിലെ തന്നെ രണ്ടാമത്തെ മഹാവിഷ്ണു പ്രതിഷ്ഠയായിട്ടാണ് അറിയപ്പെടുന്നത്. കൈപ്പമംഗലത്തെ കൂരിക്കുഴി ജുമാ മസ്ജിദ്, കേരളത്തിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ പള്ളിക്ക് ശേഷം നിലവിൽ വന്ന പള്ളികളിലൊന്നാണ്. ഇത് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഒരുക്കി കൊടുത്തത് വാക്കയിൽ കൈമളായിരുന്നു. ഇവിടുത്തെ പുരാതന ക്രിസ്ത്യൻ ദേവാലയമാണ് സെൻറ് ജോസഫ് ചർച്ച്. ഇതിനായി സ്ഥലം സംഭാവന ചെയ്തത് കോലെഴുത്ത് അച്ചുതൻ നായരാണ്. | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
[[പ്രമാണം:24064 My Village School gate.jpg | thumb | ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം]] | [[പ്രമാണം:24064 My Village School gate.jpg | thumb | ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം]] | ||
ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം | ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം |