Jump to content
സഹായം

"ഉപയോക്താവ്:PKZ1985" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<u><big>'''ZAKARIYYA P, Full Time Junior Language Teacher Arabic (LPST GR -2), Govt. Harbour Area LPS , Vizhinjam, Mob: 9633654022,8281815434'''</big></u>


<big>'''<u>ജനനവും വളർച്ചയും,</u>  <u>വിദ്യാഭ്യാസവും</u>'''</big>{{Infobox user
| image=44223_photo of uploader.jpg
| name = ZAKARIYYA P
| occupation = FULL TIME JUNIOR LANGUAGE TEACHER ARABIC (LPST GR - 2)
| School = GOVT. HARBOUR AREA LPS, VIZHINJAM
| email = pkzism@gmail.com
| mobile = 9633654022, 8281815434
}}'''''1985 മെയ് 16 ന് കരിമ്പനകളുടെ നാടായ [https://www.google.com/search?channel=fs&client=ubuntu&q=palakkad പാലക്കാട്‌] ജില്ലയിലെ [https://www.google.com/search?q=mannarkkad+thaluk&client=ubuntu&hs=Obc&sca_esv=6000847 മണ്ണാർക്കാട്] താലൂക്കിൽ [https://www.google.com/search?channel=fs&client=ubuntu&q=alanallur+palakkad അലനല്ലൂർ] ഗ്രാമ പഞ്ചായത്തിലെ [https://www.keralatourism.org/routes-locations/palakkazhi/id/12398 പാലക്കാഴി ,പുളിക്കൽ] എന്ന ഗ്രാമപ്രദേശത്തു ജനിച്ചു .തികച്ചും ഒരു നാട്ടിൻപുറം ആയതിനാൽ നിരക്ഷരരായ മാതാപിതാക്കളുടെ മൂന്നാമത്തെ സന്താനമായിട്ടാണ് ജനനം. രണ്ടര വയസിൽ [https://www.google.com/search?channel=fs&client=ubuntu&q=palakkazhi+aganavadi അംഗനവാടിയിലൂടെ] പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി .1990 ൽ പാലക്കാഴിയിലെ ഒരു നൂറ്റാണ്ടിൽ അധികം പഴക്കമുള്ള [[എ.എൽ.പി.എസ് പാലക്കഴി|എ .എൽ .പി .സ്കൂളിൽ]] ഒന്നാം ക്ലാസ്സിൽ ചേർന്ന് പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു .ഇവിടെ നാലാംക്ലാസ്സ് പഠനം പൂർത്തിയായപ്പോൾ വീട്ടിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള [[ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ|അലനല്ലൂർ ഗവർമെന്റ് വെക്കേഷണൽ ഹൈസ്കൂളിൽ]] ചേർന്ന്‌ അപ്പർ പ്രൈമറി ,ഹൈസ്കൂൾ പഠനം പൂർത്തിയാക്കി ,2000 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷ അക്കാലത്തെ ഉയർന്ന വിജയങ്ങളിൽ ഒന്നായി  പരിഗണിച്ചിരുന്ന ഫസ്റ്റ് ക്ലാസ്സ്, 72 ശതമാനം മാർക്ക് സ്വന്തം പരിശ്രമത്തിൽ നേടി വിജയിച്ചു .'''''
'''പത്താം ക്ലാസ് പഠനത്തിനു ശേഷം മലപ്പുറം ,എടവണ്ണയിലുള്ള വിദ്യാഭ്യാസ സമുച്ചയമായ  [https://jamianadwiyya.org/ ജാമിഅഃ നദ്‌വിയ്യ]യിൽ ചേർന്ന് ഉപരിപഠനം തുടർന്നു.നീണ്ട ആറുവർഷത്തെ (2000 മുതൽ 2006 വരെയുള്ള കാലയളവ് ) അവിടുത്തെ പഠനത്തിനിടയിൽ ആലിമിയ്യ ,ഫദീല ഡിഗ്രി കോഴ്‌സുകൾ നേടിയതോടൊപ്പം ,കേരളാ സർക്കാരിന്റെ പ്ലസ് ടുവിന് തത്തുല്യമായ [https://uoc.ac.in/ കാലിക്കറ്റ് സർവകലാശാല]യുടെ അഫ്സൽ ഉലമാ പ്രിലിമിനറിയും ,ഡിഗ്രി കോഴ്‌സായ ബി .എ . അഫ്‌സലുൽ ഉലമായും ഫസ്റ്റ് ക്ലാസ്സ് വിജയത്തിലൂടെ  പ്രൈവറ്റ്  പഠനം വഴി നേടിയെടുത്തു.ഡിഗ്രി പഠനത്തിനുശേഷം ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡൽഹിയിലെ അൽ മഹ്‌ഹാദുൽ ആലി എന്ന സ്ഥാപനത്തിൽ നിന്നും 2006 ജൂലൈ മുതൽ 2008 സെപ്റ്റംബർ വരെ രണ്ടു വർഷത്തിലധികം കാലം ഇസ്‌ലാമിക വിഷയങ്ങളിൽ പ്രത്യേക അവഗാഹം നേടി. അവിടെ നിന്നും ഒന്നാം റാങ്ക് നേടി വിജയിച്ചുവെങ്കിലും തുടർപഠനം നടത്താൻ കുടുംബ സാഹചര്യം അനുവദിച്ചില്ല.2008 ഒക്‌ടോബർ ഏഴാം തിയ്യതിയോടെ എടവണ്ണയിലുള്ള വിദ്യാഭ്യാസ സമുച്ചയമായ  [https://jamianadwiyya.org/ ജാമിഅഃ നദ്‌വിയ്യ]യിൽ അവിടെ കോളേജ് അദ്ധ്യാപകനായി ജോയിൻ ചെയ്‌തു.'''
'''2023 ഓഗസ്റ്റ് 23 നു പി .എസ് .സി .  നിർദേശാനുസരണം സർക്കാർ സർവീസിൽ പ്രവേശിക്കുന്നത് വരെ ഈ സ്ഥാപനത്തിലാണ് ജീവിതത്തിന്റെ സിഹഭാഗവും കഴിച്ചു കൂട്ടിയത്.ഇതിനിടയിൽ 2008 -2010 കാലയളവിൽ എം .എ .അറബിക് എം[https://www.mgu.ac.in/home/ . ജി . യൂണിവേഴ്‌സിറ്റി]യിൽ നിന്നും മൂന്നാം റാങ്ക് പ്രൈവറ്റ്‌ പഠനത്തിലൂടെ കരസ്‌ഥമാക്കി .2012-ൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള [https://www.urducouncil.nic.in/courses/diploma-functional-arabic എൻ .സി .പി .യൂ .എൽ] നടത്തുന്ന ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടി .2016-ൽ  കെ.ടെറ്റ് കാറ്റഗറി നാല് ആദ്യ ശ്രമത്തിൽ തന്നെവിജയിച്ചു . 2019 -ൽ ബി .എഡ് . പഠനത്തിനായി തൊടുപുഴ അൽ ആസ്ഹർ കോളേജിൽ ചേർന്നെങ്കിലും ,ജാമിഅഃ നദ്‌വിയ്യയുടെ മാനേജ്‌മന്റ് നിർബന്ധപ്രകാരം അവിടെയുള്ള ട്രൈനിംഗ് കോളേജിലേക്ക് പഠനം മാറ്റി .2021- ൽ ബി .എഡ് . പഠനം  കഴിഞ്ഞു വെട്ടത്തൂർ ഗവർമെന്റ് ഹൈ സ്കൂളിൽ ദിവസ വേതനടിസ്ഥാനത്തിൽ നാലു മാസം ജോലി ചെയ്‌തു. ബി .എഡ് . പഠനത്തിനിടയിൽ കെ .ടെറ്റ്. കാറ്റഗറി 3, സെറ്റ് എന്നീ ടെസ്റ്റുകൾ ആദ്യ ശ്രമത്തിൽ തന്നെവിജയിച്ചു .2022-ൽ വീടിനടുത്ത എ[https://www.google.com/search?channel=fs&client=ubuntu&q=smec+center+edathanattukara ടത്തനാട്ടുകര സ്മെക് സെന്ററിൽ നാലു]  മാസം അക്കാദമിക്‌ കോഓഡിനേറ്റർ ആയി ജോലി ചെയ്തു. തുടർന്ന് ഉപരിപഠനങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനായി, മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥിയായി മലപ്പുറം [https://www.muacollege.ac.in/ പുളിക്കൽ മദീനത്തുൽ ഉലൂം റിസേർച് സെന്ററി]ൽ ജോയിൻ ചെയ്‌തെങ്കിലും, 2023 ആഗസ്ത് 23 മുതൽ തിരുവനന്തപുരം  [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം|വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്കൂളി]]<nowiki/>ൽ അദ്ധ്യാപകനായി ജോയിൻ ചെയ്തതിനാൽ അത് പാർട്ട് ടൈം ഗവേഷണ വിദ്യാർത്ഥിയായി മാറേണ്ടി വന്നു .'''
'''<big><u>കുടുംബം</u></big>''' <blockquote>'''പിതാവ് ; പൂതൻ കോടൻ കുഞ്ഞഹമ്മദ് കുട്ടി   ,2022 മെയ് ആറിന് (ഹിജ്‌റ 1443 റമദാൻ നാലിന് ) അദ്ദേഹത്തിന്റെ എൺപത്തിനാലാം വയസ്സിൽ മരണപ്പെട്ടു .'''
'''ഉമ്മ : ആയിഷ പാങ്ങിൽ ,പാണ്ടിക്കാട്'''
'''സഹോദരങ്ങൾ ; ഷെരീഫ് പൂതൻ കോടൻ,സഫിയ പൂതൻ കോടൻ,നസീറ പൂതൻ കോടൻ,ഗഫൂർ പൂതൻ കോടൻ'''
'''ഭാര്യ :സജ്‌ന വാരിക്കോടൻ,തച്ചമ്പാറ'''
'''മക്കൾ : ഹാദി ഹംദാൻ ,ഹാനി ഹംദാൻ ,ഹുദാ ഹാമിദ ,ഹാമി ഹംദാൻ''' </blockquote>
904

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051675...2092666" എന്ന താളിൽനിന്ന് ശേഖരിച്ചത്