Jump to content
സഹായം

"ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:


=== കോഴിക്കോട് ജില്ലയിലെ  കടലുണ്ടി പഞ്ചായത്തിലെ ചാലിയം എന്ന പ്രദേശത്താണു് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ===
=== കോഴിക്കോട് ജില്ലയിലെ  കടലുണ്ടി പഞ്ചായത്തിലെ ചാലിയം എന്ന പ്രദേശത്താണു് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ===
പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ്‌. ചരിത്രത്തിൽ പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോർച്ചുഗീസുകാർ കോട്ടപണിത സ്ഥലം കൂടിയായിരുന്നു ഇത്.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051540" എന്ന താളിൽനിന്ന് ശേഖരിച്ചത്