Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. വെറ്റിലപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

short note
(Name of the village)
 
(short note)
വരി 1: വരി 1:
== വെറ്റിലപ്പാറ ==
== വെറ്റിലപ്പാറ ==
'''മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെറ്റിലപ്പാറ.'''
'''ഒരു കുടിയേറ്റ ഗ്രാമമായ വെറ്റിലപ്പാറയിലേക്ക് അരീക്കോട് ടൗണിൽ നിന്നും ഏകദേശം 11 കി .മി ദൂരം ഉണ്ട്.വിവിധ മത വിഭാഗത്തിൽ പെട്ട ആളുകൾ വളരെ സൗമ്യതയോടെ കഴിഞ്ഞു പോരുന്നു.നാടിൻറെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിച്ച സ്ഥാപനമാണ് G H S വെറ്റിലപ്പാറ .സാമൂഹിക സാംസ്‌കാരിക കല രംഗത് ഇന്ന് ഈ കൊച്ചു ഗ്രാമം മുന്നിട്ട് നിൽക്കുന്നു .'''
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2050209" എന്ന താളിൽനിന്ന് ശേഖരിച്ചത്