Jump to content
സഹായം

"ജി യു പി എസ് പിണങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പിഴവ് തിരുത്തി
(പിഴവുകൾ തിരുത്തി)
(പിഴവ് തിരുത്തി)
വരി 2: വരി 2:
{{Prettyurl|gupspinangode}}
{{Prettyurl|gupspinangode}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
[[വയനാട്]] ജില്ലയിലെ  ''വൈത്തിരി'' [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]]  ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് പിണങ്ങോട് '''. ഇവിടെ 439 ആൺ കുട്ടികളും 336 പെൺകുട്ടികളും അടക്കം 775 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.70 ഓളം കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറിയും ഈ വിദ്യാലയത്തിൻെറ ഭാഗമാണ്.
[[വയനാട് ]] ജില്ലയിലെ  ''വൈത്തിരി'' [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]]  ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് ജി യു പി എസ് പിണങ്ങോട് . ഇവിടെ 439 ആൺ കുട്ടികളും 336 പെൺകുട്ടികളും അടക്കം 775 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 71 ഓളം കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറിയും ഈ വിദ്യാലയത്തിൻെറ ഭാഗമാണ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=PINANGODE  
|സ്ഥലപ്പേര്=PINANGODE  
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
പതിനെട്ടാം നൂറ്റാണ്ടിൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്. 'പിണങ്ങളുടെ നാട്'എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു..[[ജി യു പി എസ് പിണങ്ങോട്/ചരിത്രം|കൂടുതൽ വായിക്കാം]]
പതിനെട്ടാം നൂറ്റാണ്ടിൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്. 'പിണങ്ങളുടെ നാട്'എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു..[[ജി യു പി എസ് പിണങ്ങോട്/ചരിത്രം|കൂടുതൽ വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 99: വരി 99:
|-
|-
|2
|2
|മുസ്തഫ.കെ
|അ‍‍ഞ്ജലി ജോസ്
|യു പി എസ് ടി
|യു പി എസ് ടി
|-
|-
|3
|3
|അബ്ദു റഹ്മാൻ വി
|ഹുസ്ന പനയംപാടൻ
|യു പി എസ് ടി
|യു പി എസ് ടി
|-
|-
വരി 212: വരി 212:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


* വിദ്യാലയം ഇന്ന് നൂറ്റി പതിനാറാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്.അതി മനോഹരമായ ഭൂപ്രകൃതിയാൽ വിദ്യാലയം അനുഗ്രഹീതമാണ്.ജനസാന്ദ്രത ഏറെയുള്ള പിണങ്ങോട് പ്രദേശത്തെ സമൂഹത്തിന്റെ എന്നത്തെയും പ്രതീക്ഷയായിരുന്നു ഈ വിദ്യാലയം.എച്ച് എം നുംഅധ്യാപകർക്കും പിന്തുണയായി ശക്തമായ ഒരു എസ് എം സിയും ക്ലാസ് പിടിയും ഉള്ളത് വിദ്യാലയത്തിൻെറ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു.[[വായിക്കക|വായിക്കുക]]
* വിദ്യാലയം ഇന്ന് നൂറ്റി പതിനാറാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്.അതി മനോഹരമായ ഭൂപ്രകൃതിയാൽ വിദ്യാലയം അനുഗ്രഹീതമാണ്. ജനസാന്ദ്രത ഏറെയുള്ള പിണങ്ങോട് പ്രദേശത്തെ സമൂഹത്തിന്റെ എന്നത്തെയും പ്രതീക്ഷയായിരുന്നു ഈ വിദ്യാലയം.എച്ച് എം നുംഅധ്യാപകർക്കും പിന്തുണയായി ശക്തമായ ഒരു എസ് എം സിയും ക്ലാസ് പിടിഎയും ഉള്ളത് വിദ്യാലയത്തിൻെറ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു.[[വായിക്കക|വായിക്കുക]]


== ചിത്രശാല ==
== ചിത്രശാല ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049971" എന്ന താളിൽനിന്ന് ശേഖരിച്ചത്