Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

'''വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾതേടി ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ '''

[[പ്രമാണം:വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾതേടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ :.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾതേടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.jpg|ലഘുചിത്രം|kite]]'''
വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾ തേടി വാകക്കാട് അൽഫോൻസാ ഹെെസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ ലോകപ്രശസ്ത മജീഷ്യൻ പി.എം.മിത്രയുടെ വീട്ടിൽ ചെന്ന് സന്ദർശിച്ച് സംഭാഷണം നടത്തി. യുവതലമുറക്ക്  വളരെ മഹത്തായ സന്ദേശങ്ങളാണ് മാജിക്കിലൂടെ  അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്.  ആത്മവിശ്വാസവും മനശക്തിയുമാണ്ഒരു മജീഷ്യനു വേണ്ട അടിസ്ഥാന ഗുണം എന്ന് അദ്ദേഹം പറഞ്ഞു. മാജിക്ക് എന്നാൽ കബളിപ്പിക്കലല്ല എന്നും മാജിക്കിന് ഒരു  ധാ‍ർമികത ഉണ്ടെന്നും കാണികളെ രസിപ്പിക്കുക എന്നതാണ് മാജിക്കിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേർത്തു. മാജിക്കിൽ കലയും ശാസ്ത്രവും ഗണിതവും അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമുക്കിഷ്ടപ്പെട്ട മേഖലയെ ഒരുപാട് സ്നേഹിക്കുക അതിനെസ്വപ്നം കാണുക നമ്മുടെ എല്ലാ പ്രവർത്തനവും അതിന് കൊടുക്കുക, ഇതിലൂടെ നാം ആഗ്രഹിക്കുന്ന മേഖലയിൽ നമുക്ക് ഉയരാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049702" എന്ന താളിൽനിന്ന് ശേഖരിച്ചത്