Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജിയുപിഎസ് ചീരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
1962 ൽ സ്ഥാപിതമായി. കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചീരംകുളം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനടത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു പുതുപ്പള്ളി ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വെന്നിമലയും ഇന്ത്യയിലെ തന്നെ ഏക ശ്രീരാമലക്ഷ്മണ ക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപത്താണ്. തുടിയിൽ നാരായണ പിള്ള പ്രഥമ അധ്യാപകനായിരുന്നു. നട്ടുകാരായ നിരവധി അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്കു ഈ വിദ്യാലയം പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെയാണ്. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു ഇവിടുത്തെ  വിദ്യാർത്ഥികൾ  

== =ഭൗതികസൗകര്യങ്ങൾ === സർവ്വ ശിക്ഷ അഭിയാൻ നിലവിൽ വന്നതോടെ സ്കൂളിന്റെ രൂപവും ഭാവവും മാറി . ഭൗതിക സൗകര്യങ്ങൾ പതിന്മടങ്ങു വർധിച്ചു . എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആയി. ആവശ്യത്തിന് ടോയ്ലറ്റുകൾ ,വർണാഭമായ ചുമരുകൾ ,ചുറ്റുമതിൽ ,കമ്പ്യൂട്ടർ ലാബ്, കിഡ്സ് പാർക്ക്, ഡൈനിങ്ഹാൾ, ശുദ്ധ ജല പദ്ധതികൾ ,പഠനോപകരണങ്ങൾ, പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ,ബാല വർക്സ് ഇവ ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ആണ്. ഈ മാറ്റത്തിനു തുടക്കം കുറിച്ച പ്രഥമ അധ്യാപകൻ ഋഷിരാജൻ എൻ കെ ആണ്. തുടർന്ന് വന്ന പ്രഥമ അധ്യാപകരായ ബീന ആന്റണി, ആലിസ് കെ വി, സ്കറിയ എം. സി എന്നിവർ ഈ തുടക്കത്തിനെ വർണാഭമാക്കി  
== ഭൗതികസൗകര്യങ്ങൾ ==സർവ്വ ശിക്ഷ അഭിയാൻ നിലവിൽ വന്നതോടെ സ്കൂളിന്റെ രൂപവും ഭാവവും മാറി . ഭൗതിക സൗകര്യങ്ങൾ പതിന്മടങ്ങു വർധിച്ചു . എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആയി. ആവശ്യത്തിന് ടോയ്ലറ്റുകൾ ,വർണാഭമായ ചുമരുകൾ ,ചുറ്റുമതിൽ ,കമ്പ്യൂട്ടർ ലാബ്, കിഡ്സ് പാർക്ക്, ഡൈനിങ്ഹാൾ, ശുദ്ധ ജല പദ്ധതികൾ ,പഠനോപകരണങ്ങൾ, പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ,ബാല വർക്സ് ഇവ ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ആണ്. ഈ മാറ്റത്തിനു തുടക്കം കുറിച്ച പ്രഥമ അധ്യാപകൻ ഋഷിരാജൻ എൻ കെ ആണ്. തുടർന്ന് വന്ന പ്രഥമ അധ്യാപകരായ ബീന ആന്റണി, ആലിസ് കെ വി, സ്കറിയ എം. സി എന്നിവർ ഈ തുടക്കത്തിനെ വർണാഭമാക്കി  

===ലൈബ്രറി===
===ലൈബ്രറി===
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049204" എന്ന താളിൽനിന്ന് ശേഖരിച്ചത്