Jump to content
സഹായം


"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


'''''വിഴിഞ്ഞം മുസ്ലിം ജമാഅത്ത് 1970- കളിൽ കേരള സർക്കാരിന് ഇഷ്ടദാനം നൽകിയ അൻപത് ഏക്കർ ഭൂമിയിലാണ് നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്.  [[(കൂടുതൽവായിക്കുക )ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/സൗകര്യങ്ങൾ|(കൂടുതൽവായിക്കുക )]]<nowiki/>സ്കൂളിന്റെ വികസനത്തിനായി ഹാർബർ ഡിപ്പാർട്മെന്റിന്റെ അൻപത് ഏക്കർ ഭൂമി നൽകുന്നതിനുള്ള സർക്കാർ നടപടികൾ ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്നു.'''''  
'''''വിഴിഞ്ഞം മുസ്ലിം ജമാഅത്ത് 1970- കളിൽ കേരള സർക്കാരിന് ഇഷ്ടദാനം നൽകിയ അൻപത് ഏക്കർ ഭൂമിയിലാണ് നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്.  [[(കൂടുതൽവായിക്കുക )ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/സൗകര്യങ്ങൾ|(കൂടുതൽവായിക്കുക )]]'''''
 
'''''എൽ. കെ.  ജി മുതൽ നാലാംക്ലാസ് വരെയുള്ള പഠന സൗകര്യമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. സ്കൂളിനെ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾ സർക്കാർ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു.'''''
 
'''''ഏകദേശം ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള മൂന്നു ഇരുനില  കോൺഗ്രീറ്റ് കെട്ടിടങ്ങളിലും, രണ്ടു ചെറിയ കോൺഗ്രീറ്റ് ബിൽഡിങ്ങുകളിലുമാണ്‌ സ്കൂൾ പ്രവർത്തിച്ചു വരുന്നത്.'''''
 
'''''24 മണിക്കൂറും സി. സി..ടി. വി.  നിരീക്ഷണത്തിലുള്ള സുരക്ഷിതമായ അച്ചടക്കം ഉറപ്പു നൽകുന്ന സ്കൂൾ ക്യാമ്പസ്.'''''
 
'''''സ്മാർട്ട് ക്ളാസ്സ്‌റൂമുകൾ, ക്ലാസ്സ്‌ലൈബ്രറി,മികച്ച സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ റൂം, സ്റ്റോർ റൂം,രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഒരു സ്വതന്ത്രവും വിശാലാവുമായ ഭക്ഷണഹാൾ, അഞ്ഞൂറോളം പേർക്ക് ഒരു സമയത്ത് ഇരിക്കാവുന്ന അസംബ്ളി ഹാൾ തുടങ്ങി ഇത്രയും സൗകര്യങ്ങൾ അവകാശപ്പെടാവുന്ന, ജില്ലയിലെ തന്നെ സർക്കാർ എൽ. പി സ്കൂളുകളിൽ ഒന്നാണ് ഇത്.'''''
 
'''''എൽ. കെ.  ജി മുതൽ നാലാംക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ, ഓണം, ക്രിസ്തുമസ്, റമദാൻ ഫെസ്റ്റിവൽ കിറ്റുകൾ തികച്ചും സൗജന്യമായി വർഷങ്ങളായി നൽകിവരുന്നു.  '''''
 
'''''ഭിന്നശേഷി സൗഹൃദ വിദ്യാലയമെന്ന് കർമ്മം കൊണ്ട് തെളിയിച്ച സ്കൂൾ അന്തരീക്ഷം .'''''
 
'''''കലാകായിക, പ്രവർത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം.'''''
 
'''''എൽ. എസ്‌. എസ്‌. പോലെയുള്ള സ്‌കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ.'''''
 
'''''മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, എന്നീ ഭാഷകളിലുള്ള സംസാരം എഴുത്തു എന്നിവക്ക് പ്രത്യേക പരിശീലനവും പൊതുവിജ്ഞാനം വർധിപ്പിക്കുവാൻ പ്രത്യേക ക്വിസ് മത്സരങ്ങളും പരിശീലനവും. മാസംതോറുമുള്ള ക്ലാസ്സ്‌പരീക്ഷകളും, ക്ലാസ് പി. ടി. എ. കളും,  വഴി രക്ഷിതാക്കളുമായി നിരന്തരസമ്പർക്കം.'''''
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2047735" എന്ന താളിൽനിന്ന് ശേഖരിച്ചത്