Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു.   
1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു.   
 
നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.
 
== ഉള്ളടക്കം ==
 
* [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം#%E0%B4%86%E0%B4%AE%E0%B5%81%E0%B4%96%E0%B4%82|1 '''ആമുഖം''']]
 




951

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046864" എന്ന താളിൽനിന്ന് ശേഖരിച്ചത്