Jump to content
സഹായം

"എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ചുള്ളിമാനൂർ
|പോസ്റ്റോഫീസ്=ചുള്ളിമാനൂർ  
|പോസ്റ്റോഫീസ്=ചുള്ളിമാനൂർ  
|പിൻ കോഡ്=495541
|പിൻ കോഡ്=495541
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ലോറൻസ് എൽ  
|പ്രധാന അദ്ധ്യാപകൻ=ലോറൻസ് എൽ  
|പി.ടി.എ. പ്രസിഡണ്ട്=മതീഷ്കുമാർ
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്  മന്നൂർക്കോണം
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജ  
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജ  
|സ്കൂൾ ചിത്രം=42557_schoolpic.jpg
|സ്കൂൾ ചിത്രം=42557_schoolpic.jpg
വരി 61: വരി 61:
}}  
}}  
== [[ചരിത്രം-വിശദീകരണം|ചരിത്രം]] ==
== [[ചരിത്രം-വിശദീകരണം|ചരിത്രം]] ==
ചുള്ളിമാനൂർ
'''<big>ചുള്ളിമാനൂർ</big>'''

<big>'ഇന്നലകളിലൂടെ'</big>
'''<big>'ഇന്നലകളിലൂടെ'</big>'''

<big>എസ് എച്ച്  യു പി എസ്  ചുള്ളിമാനൂർ</big>
<big>എസ് എച്ച്  യു പി എസ്  ചുള്ളിമാനൂർ</big>

ചുള്ളിമാനൂർ ഗ്രാമത്തിന്റെ സാമൂഹിക സാംസ്‌കാരിക വളർച്ചയ്ക്ക് പിന്നിലെ മുഖ്യ ശില്പിയായി നിലകൊള്ളുന്ന എസ് എച്ച്  യു പി എസിന്റെ പ്രവർത്തനം ആരംഭിക്കുന്നത് കത്തോലിക്കാ പള്ളിയോടു അനുബന്ധിച്ചുള്ള പള്ളിക്കൂടമായിട്ടാണ്. 1950 ജൂൺ മാസം ഈ പള്ളിക്കൂടം

സേക്രട്ട് ഹാർട്ട് യു പി സ്കൂൾ ആയി മാറി .ചുള്ളിമാനൂർ നമ്മുടെ സ്വന്തം ദേശം. പച്ചയായ മനുഷ്യർ ജാതി മത ഭേദമന്യേ സ്വസ്ഥവും സ്വച്ഛവുമായി തിങ്ങിപ്പാർക്കുന്ന നമ്മുടെ സ്വന്തം ചുള്ളിമാനൂർ. വർഷങ്ങൾക്കപ്പുറം ചുള്ളിമാനൂരിന് ഇന്ന് നാം കാണുന്ന പ്രൗഢിയോ യശസ്സോ ഇല്ലാത്തൊരു ഭൂതകാലം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര ഭൂതകാലം....പൂർവികർക്കു മാത്രമറിയാവുന്ന ഇന്നലകളിലേക്കുള്ള യാത്ര....ചരിത്രം എന്നത് മറക്കാൻ ഉള്ളതല്ല...എന്നും  ഓർക്കാൻ  ഉള്ളതാണെന്ന ഓർമ്മപെടുത്തലോടെ ..…
സേക്രട്ട് ഹാർട്ട് യു പി സ്കൂൾ ആയി മാറി .ചുള്ളിമാനൂർ നമ്മുടെ സ്വന്തം ദേശം. പച്ചയായ മനുഷ്യർ ജാതി മത ഭേദമന്യേ സ്വസ്ഥവും സ്വച്ഛവുമായി തിങ്ങിപ്പാർക്കുന്ന നമ്മുടെ സ്വന്തം ചുള്ളിമാനൂർ. വർഷങ്ങൾക്കപ്പുറം ചുള്ളിമാനൂരിന് ഇന്ന് നാം കാണുന്ന പ്രൗഢിയോ യശസ്സോ ഇല്ലാത്തൊരു ഭൂതകാലം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര ഭൂതകാലം....പൂർവികർക്കു മാത്രമറിയാവുന്ന ഇന്നലകളിലേക്കുള്ള യാത്ര....ചരിത്രം എന്നത് മറക്കാൻ ഉള്ളതല്ല...എന്നും  ഓർക്കാൻ  ഉള്ളതാണെന്ന ഓർമ്മപെടുത്തലോടെ .തുടർന്ന് വായിക്കാം .…

തെളിവുകളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെടുന്ന  ഇന്നലെകളെയാണ്  ചരിത്രം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഇന്നലെകളുടെ പുനരാവിഷ്‌ക്കാരം...ഊഹങ്ങളിൽനിന്നും അനുമാനങ്ങളിൽ നിന്നും രൂപപ്പെടേണ്ടതല്ല അത്. വസ്തുതകളുടെയും പ്രാഥമിക തെളിവുകളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെടേണ്ടതാണ്.അപ്പോഴാണ് ശാസ്ത്രത്തിന്റെ ഭാഗമാകുന്നത്. ഒരു പ്രദേശത്തിന്റെ ഇന്നലെകൾ അറിയുക എന്നത് ഇന്നത്തെ ജീവിതത്തിലുള്ള വിളക്ക് മരമായോ വഴിക്കാട്ടിയായോ കണക്കാക്കാം.  ഇന്നലെ എന്തായിരുന്നെന്നോ , എങ്ങനെയായിരുന്നെന്നോ എന്നത് തിരിച്ചറിഞ്ഞാൽ മാത്രമേ, അതിൽ നിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് ഇന്നത്തെ ജീവിതം ക്രമപ്പെടുത്താനാകൂ. അതുകൊണ്ട്തന്നെ നാമെല്ലാവരും വസിക്കുന്ന ഭൂപ്രദേശത്തിന്റെ ഇന്നലെകളെക്കുറിച്ചു വ്യക്തമായി അറിഞ്ഞിരിക്കണം.  

വരി 200: വരി 200:
<big><br /></big>
<big><br /></big>
==വഴികാട്ടി==
==വഴികാട്ടി==
  |{{#multimaps:   8.64076,77.02113    |zoom=18}}
  |{{Slippymap|lat=   8.64076|lon=77.02113    |zoom=18|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ1 .തിരുവനന്തപുരം -നെടുമങ്ങാട് -ആനാട് -ചുള്ളിമാനൂർ'''  
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ1 .തിരുവനന്തപുരം -നെടുമങ്ങാട് -ആനാട് -ചുള്ളിമാനൂർ'''  
'''2 .വിതുര -തൊളിക്കോട് -ചുള്ളിമാനൂർ'''  
'''2 .വിതുര -തൊളിക്കോട് -ചുള്ളിമാനൂർ'''  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045009...2536743" എന്ന താളിൽനിന്ന് ശേഖരിച്ചത്