"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ്. കൊട്ടോടി (മൂലരൂപം കാണുക)
20:01, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർadded [[Category:കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ. കൊട്ടോടി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാവശ്യം നിറവേറ്റുന്നതിനായി ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് പിന്നീട് കൊട്ടോടി സ്കൂളായി ഉയർന്നത്. മഞ്ഞങ്ങാനം കുഞ്ഞമ്പുനായർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. 1955 ജൂൺ 6 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭം കുറിച്ചു. 1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു. അക്കാലത്തെ പി.ടി.എ ഭാരവാഹികളുടേയും നാട്ടുകാരുടേയും ശ്ര...
No edit summary |
SURESH P N (സംവാദം | സംഭാവനകൾ) (ചെ.) (added [[Category:കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ. കൊട്ടോടി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാവശ്യം നിറവേറ്റുന്നതിനായി ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് പിന്നീട് കൊട്ടോടി സ്കൂളായി ഉയർന്നത്. മഞ്ഞങ്ങാനം കുഞ്ഞമ്പുനായർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. 1955 ജൂൺ 6 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭം കുറിച്ചു. 1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു. അക്കാലത്തെ പി.ടി.എ ഭാരവാഹികളുടേയും നാട്ടുകാരുടേയും ശ്ര...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1955 | |സ്ഥാപിതവർഷം=1955 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കൊട്ടോടി | |പോസ്റ്റോഫീസ്=കൊട്ടോടി | ||
|പിൻ കോഡ്=671532 | |പിൻ കോഡ്=671532 | ||
വരി 220: | വരി 220: | ||
==[[പ്രവർത്തന ആൽബം]]== | ==[[പ്രവർത്തന ആൽബം]]== | ||
ഒരു അധ്യയന വർഷം ആരംഭിക്കുന്നത് പുതിയ കുട്ടികളെ വരവേറ്റുകൊണ്ടുള്ള പ്രവേശനോത്സവത്തോടുകൂടിയാണ്.അദ്ധ്യാപകരും സ്കൂൾ രക്ഷാകർതൃസംഘടനകളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൊതുജനങ്ങളും കൂടി ചേർന്നു കൊണ്ടുള്ള ഉത്സവമാണ് പ്രവേശോത്സവം.പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമാണ് ചിത്രശാല.പഠന പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളുടെ തെളിവുകളാണ് ചിത്രങ്ങൾ.'''(തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക) | |||
==[[വാർത്തകളിലെ സ്കൂൾ ]]== | ==[[വാർത്തകളിലെ സ്കൂൾ ]]== | ||
കേവലം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠന പ്രവർത്തനം.തന്റെ ചുറ്റുപാടുകളിൽ ഇറങ്ങിച്ചെന്ന് കൃത്യമായ നിരീക്ഷണങ്ങളിലൂടെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശ്രമവും കൂടിയാണ് യഥാർത്ഥ പഠനപ്രവർത്തനം.അത്തരത്തിലുള്ള പ്രതികരണങ്ങൾ സാഹിത്യ -കലാ സൃഷ്ടികളായും പ്രതിഷേധങ്ങളായും സഹായങ്ങളായും സേവനങ്ങളായും വിദ്യാർത്ഥികളിലൂടെ പ്രതിഫലിക്കുന്നു.അവ പത്രവാർകളിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഇവിടെ കാണാം'''(തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക) | |||
== [[സാമൂഹ്യ ഇടപെടലുകൾ]] == | == [[സാമൂഹ്യ ഇടപെടലുകൾ]] == | ||
നിരന്തരമായ കൊടുക്കൽ വാങ്ങലുകളിലൂടെ മാത്രമേ ഒരു സമൂഹം പുരോഗതി പ്രാപിക്കുകയുള്ളു.സ്കൂളിന്റെ സാമൂഹ്യ ഇടപെടലുകൾ വിദ്യാർത്ഥികളിൽ മഹത്തായ സന്ദേശമാണ് രൂപപ്പെടുത്തുന്നത്.പൊതു സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്തിപ്പെടുന്ന സ്കൂൾ എന്ന പൊതു സ്ഥാപനം തിരികെ സമൂഹത്തിന് സഹായകമാകണം എന്ന സന്ദേശം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെങ്കിൽ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്.വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂൾ നടത്തിയിട്ടുണ്ട്.'''(തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക) | |||
== [[സർഗ്ഗവേദി]] == | == [[സർഗ്ഗവേദി]] == | ||
കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികളാണ് ഇവിടെ പങ്കുവെക്കുന്നത്. | |||
== [[പഠന പരിപോഷണ പദ്ധതികൾ ]]== | == [[പഠന പരിപോഷണ പദ്ധതികൾ ]]== | ||
വിദ്യാർത്ഥികളുടെ പഠന പോരായ്മകളെയും മികവുകളേയും ഉത്തേജിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ വകുപ്പുകളും ഏജൻസികളും നിർദ്ദേശിക്കുന്നതും സ്കൂളിന്റേതായ തനത് പദ്ധതികളും ഇവിടെ കാണാം.(തലക്കെട്ട് ക്ലിക്ക് ചെയ്യുക) | വിദ്യാർത്ഥികളുടെ പഠന പോരായ്മകളെയും മികവുകളേയും ഉത്തേജിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ വകുപ്പുകളും ഏജൻസികളും നിർദ്ദേശിക്കുന്നതും സ്കൂളിന്റേതായ തനത് പദ്ധതികളും ഇവിടെ കാണാം.(തലക്കെട്ട് ക്ലിക്ക് ചെയ്യുക) | ||
വരി 244: | വരി 243: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിലൂടെ 22 കി.മീ. (ചുള്ളിക്കര) | *കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിലൂടെ 22 കി.മീ. (ചുള്ളിക്കര) | ||
*ചുള്ളിക്കര - കുറ്റിക്കോൽ റോഡ് - 3 കി.മീ. | *ചുള്ളിക്കര - കുറ്റിക്കോൽ റോഡ് - 3 കി.മീ. | ||
വരി 251: | വരി 249: | ||
* കാസറഗോഡ് - ചെർക്കള - ബോവിക്കാനം -ബേത്തൂർപാറ - കുറ്റിക്കോൽ - കൊട്ടോടി | * കാസറഗോഡ് - ചെർക്കള - ബോവിക്കാനം -ബേത്തൂർപാറ - കുറ്റിക്കോൽ - കൊട്ടോടി | ||
---- | ---- | ||
{{ | {{Slippymap|lat=12.434298 |lon=75.225320 |zoom=16|width=full|height=400|marker=yes}} | ||
== | |||
[[വർഗ്ഗം:കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ. കൊട്ടോടി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാവശ്യം നിറവേറ്റുന്നതിനായി ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് പിന്നീട് കൊട്ടോടി സ്കൂളായി ഉയർന്നത്. മഞ്ഞങ്ങാനം കുഞ്ഞമ്പുനായർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. 1955 ജൂൺ 6 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭം കുറിച്ചു. 1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു. അക്കാലത്തെ പി.ടി.എ ഭാരവാഹികളുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള സ്ഥലം വാങ്ങിച്ചു. 1980-81 ൽ ഹൈസ്കൂൾ വിഭാഗവും. 1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. 2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ, കോടോംബേളൂർ, പനത്തടി ബേഡകം എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു. * 1955 ജൂൺ 6 ന്ഏകാംഗ വിദ്യാലയമായി കൊട്ടോടി സ്കൂൾ പ്രവർത്തനമാരംഭിച്ചു. * 1961 ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു. * 1980-81 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. * 1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി * 2007 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.]] | |||