"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,809: വരി 1,809:
=== '''July 22,School Youth Festival''' ===

കൂനമ്മാവ് സെന്റ്.ജോസഫ്സ് യു.പി.സ്കൂളിലെ, സ്കൂൾ തല കലോത്സവം ജൂലൈ 22 ശനിയാഴ്ച സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലും, വിവിധ വേദികളിലുമായി സംഘടിപ്പിക്കപ്പെട്ടു. രാവിലെ, 9.30 ന് പി ടി എ പ്രസിഡന്റ് ശ്രീ. സമൺ ആന്റണിയുടെ അധ്യക്ഷതയിൽ പൊതു സമ്മേളനം നടന്നു. ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം അനു ടീച്ചർ ഏവർക്കും ,സ്വാഗതം ആശംസിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ശ്രീമതി സിംന സന്തോഷ്, ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച്, കുട്ടികൾ തയ്യാറാക്കിയ വായനാ പതിപ്പിന്റെ പ്രകാശനവും നിർവ്വഹിക്കുകയുണ്ടായി. ചാന്ദ്രദിനം, വായനാ ദിനം എന്നിവയോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സി.സീന ജോസ് , എല്ലാവർക്കും, നന്ദിയർപ്പിച്ച് സംസാരിച്ചു. അതിനു ശേഷം വിവിധ വേദികളിലായി നടന്ന കലോത്സവ മത്സരങ്ങളിൽ, കുട്ടികൾ മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. വൈകീട്ട് 3.30 ന് സമാപിച്ചു.

=== ആഗസ്റ്റ് 1 ===
ലോക സ്കാർഫ് ദിനത്തോടനുബന്ധിച്ച് കൂനമ്മാവ് St Joseph's UP, School ലെ Scouts and guides , cubs unit കൾ സംയുക്തമായി സ്കാർഫ് ദിനം ആഘോഷിച്ചു. cubs master Neena tr, headmistress Sr Seena Jose നെ Scarf അണിയിക്കുകയും guide student കുമാരി Gowrinanda
ദിനത്തിന്റെ പ്രാധാന്യത്തക്കുറിച്ച് അസംബ്ളിയിൽ സംസാരിക്കുകയും ചെയ്തു.
=== ആഗസ്റ്റ് 6 ===
=== ഹിരോഷിമാദിനം. ===

=== അവധിക്കാലം പ്രകൃതിയോടൊത്ത് ചെലവഴിച്ച് ===

1,232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2042275" എന്ന താളിൽനിന്ന് ശേഖരിച്ചത്