സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് (മൂലരൂപം കാണുക)
14:19, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1,867: | വരി 1,867: | ||
നാലാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 ന് അസംബ്ലിയോടനുബന്ധിച്ച് വ്യത്യസ്തപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ പ്രവർത്തനരീതികളെയും സമരരീതികളെയുംകുറിച്ച് കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏറെ ശ്രദ്ധേയമായി. ഗാന്ധിജിയുടെ വേഷം ധരിച്ചുകൊണ്ട് മാസ്റ്റർ ബെഞ്ചമിൻ ജോർജ് വേദിയിലെത്തി.ഗാന്ധിജയന്തി ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട്കുമാരി ജോഹാന ജിജോ പ്രസംഗിച്ചു. ഗാന്ധിജിയുടെ ചിത്രങ്ങളും മഹത് വചനകളും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.എൽ.പി., യു.പി വിഭാഗങ്ങളിലായി തത്സമയം ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.Postal Day | നാലാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 ന് അസംബ്ലിയോടനുബന്ധിച്ച് വ്യത്യസ്തപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ പ്രവർത്തനരീതികളെയും സമരരീതികളെയുംകുറിച്ച് കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏറെ ശ്രദ്ധേയമായി. ഗാന്ധിജിയുടെ വേഷം ധരിച്ചുകൊണ്ട് മാസ്റ്റർ ബെഞ്ചമിൻ ജോർജ് വേദിയിലെത്തി.ഗാന്ധിജയന്തി ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട്കുമാരി ജോഹാന ജിജോ പ്രസംഗിച്ചു. ഗാന്ധിജിയുടെ ചിത്രങ്ങളും മഹത് വചനകളും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.എൽ.പി., യു.പി വിഭാഗങ്ങളിലായി തത്സമയം ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.Postal Day | ||
=== Postal Day === | |||
St.Joseph UPS - ലെ 5-ാം ക്ലാസ്സിലെ കൂടുകാരുടെ നേതൃത്വത്തിൽ നടന്ന Postal day ആഘോഷ പരിപാടികൾ അതി ഗംഭീര്യമായിരുന്നു. Post Office -ൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെയെന്ന് ഒരു Skit -ലൂടെ കുട്ടികൾ അവതരിപ്പിച്ചു . ഒരു Post box സ്കൂളിൽ തയ്യാറാക്കുകയും, എല്ലാ കുട്ടികൾക്കും 'letter to God' എന്ന വിഷയം നല്കി. ഇതിന്റെ അടിസ്ഥാനത്തിൽ വളരെ മനോഹരമായി തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കു വച്ച് കുട്ടികൾ ദൈവത്തിന് letter എഴുതി Post ചെയ്തു. കുട്ടികൾക്ക് Postal day അങ്ങനെ വലിയൊരു ആഘോഷമായി മാറി. | |||
ആഘോഷം മാത്രമായിരുന്നില്ല , അറിവുത്സവം കൂടിയായിരുന്നു. ജോസഫൈൻ മക്കൾ കൂനമ്മാവ് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് തങ്ങളുടെ സംശയങ്ങൾ ചോദിച്ചറിയുകയും. ഓഫീസ് പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാകുകയും തങ്ങളുടെ അറിവിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും ചെയ്തു. അങ്ങനെ സന്തോഷത്തിന്റെ , അറിവിന്റെ , ആഘോഷത്തിന്റെ ഉത്സവദിനമായി Postal day മാറി. | |||
=== World students day report === | |||
ഒക്ടോബർ 15 അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം സെന്റ് ജോസഫ് സ് യുപി സ്കൂളിലെ ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരുടെ നേതൃത്വത്തിലാണ് ആഘോഷിച്ചത്.സോണി ടീച്ചറുടെ പ്രാരംഭ സന്ദേശത്തിലൂടെ ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ വേഷം ധരിച്ച് വന്ന അൻവി അനൂപിനെ വേദിയിലേക്ക് ക്ഷണിച്ചു.അൻവി അന്നൂപ് കലാമിന്റെ സന്ദേശം നൽകി.ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ സന്ദേശങ്ങൾ കാർഡിൽ എഴുതി അനന്ദിത,ത്രിഷാ ല ജൊഹന്ന,ആൻ മരിയ എം വി,അവി നന്ദ് കൃഷ്ണ ആൻ ലെനോറ എന്നിവർ സ്റ്റേജിൽ അവതരിപ്പിച്ചു. അതിഥി എസ് അമ്മയാടിന്റെ കഥ പറഞ്ഞു. പച്ചക്കറികളുടെ ഒരു ആക്ഷൻ സോങ് ആഷ്മിയ ജോഷ അവതരിപ്പിക്കുകയുണ്ടായി. സാന്ദ്ര സിജോ എല്ലാവർക്കും നന്ദി പറഞ്ഞു. ഒന്നാം ക്ലാസിലെകൊച്ചുകുട്ടികളുടെ കലാവിരുന്നിലൂടെ അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം സെന്റ് ജോസഫ്സ് യു പി സ്കൂൾ സാ ഘോഷം കൊണ്ടാടി. | |||
=== *കൂനമ്മാവ് സെന്റ്.ജോസഫ്സ് യു.പി.സ്കൂളിൽ ചെറുധാന്യങ്ങളുടെ പ്രദർശനവും, ബോധവത്കരണ ക്ലാസും നടത്തി* === | |||
ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര ചെറു ധാന്യ വർഷം ആചരിക്കുന്നതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട്, കൂനമ്മാവ് സെന്റ്.ജോസഫ്സ് യു.പി സ്കൂളിൽ , വിവിധ ചെറുധാന്യങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും, പ്രദർശനവും നടന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, വാർഡ് മെമ്പറുമായ ശ്രീ. ബിജു പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി കൃഷി ഓഫീസർ ശ്രീ. അതുൽ ബി. മണപ്പാടൻ, ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും, കൃഷി രീതികളെ കുറിച്ചും ക്ലാസ് എടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീ.എസ്.കെ ഷിനു , വിവിധ ചെറുധാന്യങ്ങളെ കുറിച്ച് സംസാരിച്ചു. ജൈവരാജ്യം മില്ലറ്റ് ഫാം ഡയറക്ടർ ശ്രീ. മനോജ്, വിവിധ ചെറു ധാന്യ ഉല്പന്നങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സീന ജോസ് നന്ദി പ്രകാശിപ്പിച്ചു. കുട്ടികൾ, തയ്യാറാക്കി കൊണ്ടുവന്ന ചെറു ധാന്യഭക്ഷ്യ വിഭവങ്ങളുടെ പാചക മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. | |||
=== ദേശീയ ഏകതാ ദിനം === | |||
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബർ 31.ആ മഹത് വ്യക്തിയോടുള്ള ആദരസൂചകമായി അന്നേ ദിനം രാഷ്ട്രീയ ഏകതാ ദിനമായി ആചരിച്ചു വരുന്നു.ഇന്ത്യയുടെ ആദ്യത്തെ ഉപ പ്രധാനമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ ജന്മദിനം 2014 ഒക്ടോബർ 31 മുതലാണ് രാഷ്ട്രീയ ഏകതാ ദിനമായി ആചരിച്ചു തുടങ്ങിയത്. | |||
സെയിന്റ് ജോസഫ് യുപി സ്കൂൾ കൂനമ്മാവിലെ രാഷ്ട്രീയ ഏകതാ ദിനം രണ്ടാം ക്ലാസുകാരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്താൻ സാധിച്ചു. മേരി സൗമ്യ ടീച്ചർ രാഷ്ട്രീയ ഏകതാ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചും സർദാർ വല്ലഭായി പട്ടേലിനെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. പിന്നീട് രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളായ നവനീത് വി ബൈജു, ഷാൻ ജെബിൻ, സൂര്യജിത്ത് പി ആർ എന്നിവരും രാഷ്ട്രീയ ഏകതാ ദിനത്തെക്കുറിച്ച് പ്രസംഗിക്കുകയുണ്ടായി. രണ്ടാം ക്ലാസിലെ കുരുന്നുകൾ ചേർന്ന് രാഷ്ട്രീയ ഏകതാ ദിനവുമായി ബന്ധപ്പെട്ട മൈമും, ഗാനവും അവതരിപ്പിച്ചു. പരിപാടികൾ എല്ലാം തന്നെ അന്നേ ദിനത്തിന്റെ മാറ്റുകൂട്ടാൻ വളരെ സഹായിച്ചു. | |||
കൂനമ്മാവ് St Joseph's UP സ്ക്കൂളിൽ International girl child day വളരെ സമുചിതമായി ആഘോഷിച്ചു. പെൺകുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത് നിലനിർത്തേണ്ടതിനെക്കുറിച്ചും കുമാരി മേരി റോസറിൽ സംസാരിച്ചു. പെൺകുട്ടികളുടെ അവകാശങ്ങൾക്കും സ്വപ്നങ്ങൾക്കും കരുത്തേകാനും അതിന് നിറം പകരാനും അവരെ ആഹ്വാനം ചെയ്തു കൊണ്ട് Raymol teacher അവരുമായി സംസാരിച്ചു. തുടർന്ന് കുമാരി ആൽഫിയയുടെ പ്രസംഗവും ആൻ മരിയ ബിനുവിന്റെ കവിതാലാപനവും ചടങ്ങിന് മോടി കൂട്ടി..തുടർന്ന് ആറാം ക്ലാസിലെ കുട്ടികളുടെ മനോഹരമായ നൃത്താവിഷ്ക്കാരത്തിലൂടെ ചടങ്ങ് സമാപിച്ചു. | |||
=== ഭക്ഷ്യദിനം === | |||
എല്ലാ ക്ലാസുകളുടേയും നേതൃത്വത്തിൽ വിദ്യാലയത്തിൽ സംഘടിപ്പിക്കപ്പെട്ട ഭക്ഷ്യ മേള ഒരു വൻ വിജയമായിരുന്നു | |||
=== സേവന ദിനം === | |||
31-10-23 ചൊവ്വാഴ്ച, വിദ്യാലയത്തിൽ സേവനദിനം ആചരിച്ചു.. യു പി ക്ലാസിലെ വിദ്യാർഥികൾ വിദ്യാലയ പരിസരം ശുചിയാക്കി | |||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == |