Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,857: വരി 1,857:
എൽ പി വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും വിജയികളായവരെ സമ്മാനങ്ങൾ കൊടുത്ത് അനുമോദിക്കുകയും ചെയ്തു. അങ്ങനെ ലോകഹൃദയ ദിനം സെന്റ് ജോസഫ് യു പി സ്കൂൾ സാഘോഷം കൊണ്ടാടി.
എൽ പി വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും വിജയികളായവരെ സമ്മാനങ്ങൾ കൊടുത്ത് അനുമോദിക്കുകയും ചെയ്തു. അങ്ങനെ ലോകഹൃദയ ദിനം സെന്റ് ജോസഫ് യു പി സ്കൂൾ സാഘോഷം കൊണ്ടാടി.


=== ഒക്ടോബർ 1 ലോകവയോജന ദിനം. ===
ലോകവയോജന ദിനത്തിൽ സെന്റ്. ജോസഫ്സ് യു.പി. സ്കൂളിലെ എല്ലാ കുട്ടികളും തങ്ങളുടെ മുത്തച്ഛനും മുത്തശ്ശിക്കും പൂക്കളും സമ്മാനങ്ങളും നൽകി ആശംസകൾ അർപ്പിച്ചു. മൂന്നാം ക്ലാസ്സിന്റെയും Scout, Guide, Cubs, Bulbul  എന്നിവയുടെയും നേതൃത്വത്തിൽ കുട്ടികൾ, സെന്റ്.ആന്റണീസ് വൃദ്ധ സദൻ


സന്ദർശിക്കുകയും,കുട്ടികൾ തന്നെ കൊണ്ടുവന്ന  ഉപകാരപ്പെടുന്ന സാധനങ്ങളായ സോപ്പ്, പേസ്റ്റ്, തോർത്ത്,ശുചീകരണ വസ്തുക്കൾ തുടങ്ങിയവ അവർക്കു സമ്മാനമായി നൽകുകയും ചെയ്തു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സന്തോഷം പങ്കുവെക്കുകയും ഉണ്ടായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസും മൂന്നാം ക്ലാസിലെ അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു.


=== ഒക്ടോബർ 2 ===


=== ഗാന്ധിജയന്തി ===
നാലാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 ന് അസംബ്ലിയോടനുബന്ധിച്ച്‌ വ്യത്യസ്തപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ പ്രവർത്തനരീതികളെയും സമരരീതികളെയുംകുറിച്ച്    കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏറെ ശ്രദ്ധേയമായി. ഗാന്ധിജിയുടെ വേഷം ധരിച്ചുകൊണ്ട് മാസ്റ്റർ ബെഞ്ചമിൻ ജോർജ്‌ വേദിയിലെത്തി.ഗാന്ധിജയന്തി ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട്കുമാരി ജോഹാന ജിജോ പ്രസംഗിച്ചു. ഗാന്ധിജിയുടെ ചിത്രങ്ങളും മഹത് വചനകളും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.എൽ.പി., യു.പി വിഭാഗങ്ങളിലായി തത്സമയം ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.Postal Day




1,232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2042265" എന്ന താളിൽനിന്ന് ശേഖരിച്ചത്