Jump to content
സഹായം

"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|L.F.C.G.H.S.S MAMMIYOOR}}
{{prettyurl|L.F.C.G.H.S.S MAMMIYOOR}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മമ്മിയൂർ
|സ്ഥലപ്പേര്=മമ്മിയൂർ
വരി 31: വരി 30:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=
|പഠന വിഭാഗങ്ങൾ 1=
|പഠന വിഭാഗങ്ങൾ 2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ 3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ 4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ 5=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
കേരളത്തിന്റെ  സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ  ചെയ്യുന്ന  സന്യാസിനീസഭയായ  ഫ്രാൻസിസ്ക്കൻ  ക്ലാരിസ്ററ്  കോൺഗ്രിഗേഷന്റെ  കീഴിൽ  ചരിത്രപ്രസിദ്ധമായ  ഗുരുവായൂരിനു  സമീപം  മമ്മിയൂർ പ്രദേശത്ത്  സ് ഥിതിചെയ്യുന്ന  വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത്  1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന്  ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ  അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത  സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ  ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട്  2002 മെയ് മാസത്തിൽ റാങ്കിന്റെ  കന്നിമാധുര്യം  ആസ്വദിക്കുവാൻ ഇവിടത്തെ  അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ  +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ  ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും  വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക്  ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.

വരി 135: വരി 130:
*ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ

{{#multimaps:10.598691,76.031914|zoom=18}}
{{Slippymap|lat=10.598691|lon=76.031914|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2039327...2535434" എന്ന താളിൽനിന്ന് ശേഖരിച്ചത്