"ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:03, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
== ലഹരിക്കെതിരെ == | == ലഹരിക്കെതിരെ == | ||
ഫോർത്തു വേവ് ഫൗണ്ടഷൻ നേതൃത്വം നൽകിയ ബോധവത്കരണ പരിപാടി "വേണ്ട " സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ തയാറാക്കി. പോസ്റ്റർ രചന, മുദ്രാ ഗീതം എന്നിവ തയാറാക്കി. വീഡിയോ പ്രദർശനം നടത്തി. | ഫോർത്തു വേവ് ഫൗണ്ടഷൻ നേതൃത്വം നൽകിയ ബോധവത്കരണ പരിപാടി "വേണ്ട " സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ തയാറാക്കി. പോസ്റ്റർ രചന, മുദ്രാ ഗീതം എന്നിവ തയാറാക്കി. വീഡിയോ പ്രദർശനം നടത്തി. | ||
== സ്കൂൾ കായിക മേള == | |||
സ്കൂൾ കായിക മേള സംഘടിപ്പിച്ചു. വിവിധ കായിക മത്സരങ്ങളിലായ് എല്ലാ കുട്ടികളും പങ്കെടുത്തു. | |||
== ഓണാഘോഷം == | |||
ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ്തലത്തിൽ കുട്ടികൾ അത്തപ്പൂക്കളം ഒരുക്കി.തിരുവാതിര, ഓണപ്പാട്ട്, ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു. വിഭാവസമൃദ്ധമായ ഓണസദ്യ കുട്ടികൾക്ക് നൽകി. പി ടി എ അംഗങ്ങളുടെ സജീവ സാനിധ്യം ഉണ്ടായിരുന്നു |