Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
== കിരീടം പാലം ==
== കിരീടം പാലം ==
സിബി മലയിൽ സംവിധാനം ചെയ്ത 'കിരീട'ത്തിൽ പല രംഗങ്ങളിലും പശ്ചാത്തലമായി വരുന്ന കിരീടം പാലം നേമം ഗവ.യു.പി സ്കൂളിൽ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. "മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം നിയോജകമണ്ഡലത്തിൽ ആണ്. പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി പ്രദേശമാക്കി മാറ്റാനുളള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.

== മേജർ വെള്ളായണി ദേവീ ക്ഷേത്രം ==
കേരളത്തിൽ ഭദ്രകാളിദേവിക്ക് സമർപ്പിതമായ ഒരു ക്ഷേത്രമാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%BF_%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മേജർ വെള്ളായണി ദേവി ക്ഷേത്രം]. വെള്ളായണി കവലയുടെ പടിഞ്ഞാറ്, വശത്തായുള്ള വെള്ളായണി കായലിന്റെ കിഴക്ക് ഭാഗത്ത് തിരുവനന്തപുരത്തിന്റെ തെക്ക് കിഴക്ക് 12 കിലോമീറ്റർ കിഴക്കുഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പരമ്പരാഗത കലാരംഗത്തെ വെങ്കല മേൽക്കൂരയും ദ്രാവിഡ വാസ്തുവിദ്യയും കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വടക്കൻ ടവറുകളെ ഗോപുരങ്ങൾ എന്നറിയപ്പെടുന്നു. വിവിധ ദൈവങ്ങളുടെ പ്രതിമകൾ ഇവിടെ കാണാം. ക്ഷേത്രസമുച്ചയത്തിന് ചുറ്റുമുള്ള മതിലുകളിലൂടെയാണ് ഗോപുരങ്ങൾ കാണപ്പെടുന്നത്. ഈ പ്രദേശത്ത് നിന്ന് ധാരാളം കുട്ടികൾ ആദ്യ കാലം മുതൽ
നേമം ഗവ.യു.പി.എസിൽ പഠനത്തിനെത്തുന്നു.
2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031846" എന്ന താളിൽനിന്ന് ശേഖരിച്ചത്