"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി (മൂലരൂപം കാണുക)
14:29, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| പിന്‍ കോഡ്= 686104 | | പിന്‍ കോഡ്= 686104 | ||
| സ്കൂള്‍ ഫോണ്‍= 0481-2722037 | | സ്കൂള്‍ ഫോണ്‍= 0481-2722037 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= kristujyotihss@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://www.kristujyoti.org.in | | സ്കൂള്‍ വെബ് സൈറ്റ്= http://www.kristujyoti.org.in | ||
| ഉപ ജില്ല=ചങ്ങനാശ്ശേരി | | ഉപ ജില്ല=ചങ്ങനാശ്ശേരി | ||
വരി 26: | വരി 26: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 613 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 393 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1006 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 51 | ||
| പ്രിന്‍സിപ്പല്‍= ഫാ. സിറിയക്ക് കാനായില്‍ സി.എം.ഐ. | | പ്രിന്‍സിപ്പല്‍= ഫാ. സിറിയക്ക് കാനായില്‍ സി.എം.ഐ. | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
വരി 48: | വരി 48: | ||
== <font color=green size=5>'''ചരിത്രം'''</font>== | == <font color=green size=5>'''ചരിത്രം'''</font>== | ||
വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ 1982-ല്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേര്‍ന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതര്‍. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയില്‍ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവര്‍ത്തനം. അഞ്ചാം തരം മുതല്‍ എട്ടാം തരം വരെ - 21 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങള്‍ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ല്‍ ആദ്യ എസ്.എസ്. എല്‍.സി. റിസള്‍ട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിന്‍റെ മധുരം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2002-ല്‍ പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങള്‍ക്ക് പ്രകാശം പകരാന്‍ കഴിഞ്ഞു. 2017-ല്‍ എത്തി നില്‍ക്കുമ്പോള്‍ വിദ്യാലയം അതിന്‍രെ ശ്രേഷ്ഠമായ 37 വര്‍ഷങ്ങള്‍ പിന്നിട്ടു. | വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ 1982-ല്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേര്‍ന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതര്‍. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയില്‍ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവര്‍ത്തനം. അഞ്ചാം തരം മുതല്‍ എട്ടാം തരം വരെ - 21 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങള്‍ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ല്‍ ആദ്യ എസ്.എസ്. എല്‍.സി. റിസള്‍ട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിന്‍റെ മധുരം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2002-ല്‍ പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങള്‍ക്ക് പ്രകാശം പകരാന്‍ കഴിഞ്ഞു. 2017-ല്‍ എത്തി നില്‍ക്കുമ്പോള്‍ വിദ്യാലയം അതിന്‍രെ ശ്രേഷ്ഠമായ 37 വര്‍ഷങ്ങള്‍ പിന്നിട്ടു. 1006 വിദ്യാര്‍ത്ഥികളും 51 അദ്ധ്യാപകരും 19 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. | ||
== <font color=green size=5>'''മാനേജ്മെന്‍റ്'''</font>== | == <font color=green size=5>'''മാനേജ്മെന്‍റ്'''</font>== | ||
വരി 73: | വരി 73: | ||
<FONT COLOR=BLUE SIZE=3>'''സോഷ്യല്‍ സര്‍വ്വീസ് ലീഗ്'''</FONT> | <FONT COLOR=BLUE SIZE=3>'''സോഷ്യല്‍ സര്‍വ്വീസ് ലീഗ്'''</FONT> | ||
ഒരു വര്‍ഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യല്‍ സര്‍വ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡില്‍ പ്രസ്തുുത രൂപ ക്ലാസ്സുകളില്‍ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്‍ന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയില്‍ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്കുന്നു. 2017-ല്‍ എത്തിനില്‍ക്കുമ്പോള്‍ പദ്ധതിയിലൂടെ | ഒരു വര്‍ഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യല്‍ സര്‍വ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡില്‍ പ്രസ്തുുത രൂപ ക്ലാസ്സുകളില്‍ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്‍ന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയില്‍ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്കുന്നു. 2017-ല്‍ എത്തിനില്‍ക്കുമ്പോള്‍ പദ്ധതിയിലൂടെ 8 വീടുകള്‍ നിര്‍മ്മിച്ചു നല്കി. | ||
<FONT COLOR=BLUE SIZE=3>'''ചാവറ ട്രോഫി ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്''' </FONT> | <FONT COLOR=BLUE SIZE=3>'''ചാവറ ട്രോഫി ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്''' </FONT> |