"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തരുന്ന ഗുരുക്കൻമാരെ അനുസ്മരിച്ചുകൊണ്ടുള്ള സ്പെഷ്യൽ അസംബ്ലിയിൽ എസ് പി സി കേഡറ്റുകൾ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു. അധ്യാപനത്തിന്റെ മഹത്വം കുട്ടികളും അനുഭവിച്ചറിയുന്നതിനായി 9, 10 ക്ലാസുകളിൽ നിന്നും 36 കുട്ടി അധ്യാപകർ ഒന്നു മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലുംക്ലാസുകൾ എടുത്തു. ആ ദിനത്തോടനുബന്ധിച്ച് എസ് പി .സി കുട്ടികൾ ചേർന്ന്  ഗുരുവന്ദനഗാനം സ്നേഹമായി അർപ്പിച്ചു. പൂവിതരണം അധ്യാപകരുടെ ഓർമ്മകൾ പങ്കുവെക്കൽ എന്നിവ  അന്നത്തെ അസംബ്ലിയുടെ പ്രത്യേകതകൾ ആയിരുന്നു. നമ്മുടെ സ്കൂളിൽ അധ്യാപകരുടെ  കണ്ണിലുള്ള തിളക്കം നമ്മുടെ സ്കൂൾ മുഴുവനും തിളങ്ങി.

===സ്കൂൾ ശാസ്ത്രോത്സവം===
===ശാസ്ത്രോത്സവം===
====സ്കൂൾ ശാസ്ത്രോത്സവം====
സ്കൂൾ ശാസ്ത്രോത്സവം ഓഗസ്റ്റ് മാസം ഒറ്റദിവസമായി നടത്തി. പ്രവർത്തിപരിചയമേളയ്ക്ക് ധാരാളം കുട്ടികൾ പങ്കെടുത്തു. ഐടി മേള നേരത്തെ  നടത്തുകയുണ്ടായി. എല്ലാ മേളകളിൽ നിന്നും സബ്ജില്ലാതല മത്സരങ്ങൾക്ക് വേണ്ടിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

{|role="presentation" class="wikitable mw-collapsible mw-collapsed"

വരി 106: വരി 107:
</gallery>
</gallery>
|}
|}
====ഉപജില്ലാതല ശാസ്ത്രോത്സവം====
ബാലരാമപുരം ഉപജില്ലാതല ശാസ്ത്രമേളയിൽ എല്ലായിനങ്ങളിലും പങ്കെടുക്കുകയും ശാസ്ത്രമേള യുപി വിഭാഗം ഓവറാൾ ഒന്നാം സ്ഥാനവും പ്രവർത്തി പരിചയമേള യുപി വിഭാഗം രണ്ടാം സ്ഥാനവും ഐടി മേള എച്ച് എസ് വിഭാഗം രണ്ടാം സ്ഥാനവും നേടുകയുണ്ടായി. പ്രവർത്തിപരിചയമേളയിൽ 9 പേർ ജില്ലാ മേളയിൽ പങ്കെടുക്കാൻ അർഹത നേടി.
====ജില്ലാതല ശാസ്ത്രോത്സവം====
കോട്ടൺ സ്കൂളിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തി പരിചയ മേള, ഗണിതശാസ്ത്രമേള, ഐടി മേള ശാസ്ത്രമേള തുടങ്ങിയവയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത്  എ ഗ്രേഡുകൾ കരസ്ഥമാക്കി.

===സ്കൂൾ കലോത്സവം-സെപ്റ്റംബർ 21, 22 ===
===സ്കൂൾ കലോത്സവം-സെപ്റ്റംബർ 21, 22 ===
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029809" എന്ന താളിൽനിന്ന് ശേഖരിച്ചത്