Jump to content
സഹായം

Login (English) float Help

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 76: വരി 76:
===അധ്യാപകദിനം - സെപ്റ്റംബർ 5 ===
===അധ്യാപകദിനം - സെപ്റ്റംബർ 5 ===
അധ്യാപകദിനം
അധ്യാപകദിനം
[[പ്രമാണം:44050 23 12 11.jpg|ലഘുചിത്രം|350px|അധ്യാപകർ ]]
[[പ്രമാണം:44050 23 12 11.jpg|ലഘുചിത്രം|450px|അധ്യാപകർ ]]
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തരുന്ന ഗുരുക്കൻമാരെ അനുസ്മരിച്ചുകൊണ്ടുള്ള സ്പെഷ്യൽ അസംബ്ലിയിൽ എസ് പി സി കേഡറ്റുകൾ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു. അധ്യാപനത്തിന്റെ മഹത്വം കുട്ടികളും അനുഭവിച്ചറിയുന്നതിനായി 9, 10 ക്ലാസുകളിൽ നിന്നും 36 കുട്ടി അധ്യാപകർ ഒന്നു മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലുംക്ലാസുകൾ എടുത്തു. ആ ദിനത്തോടനുബന്ധിച്ച് എസ് പി .സി കുട്ടികൾ ചേർന്ന്  ഗുരുവന്ദനഗാനം സ്നേഹമായി അർപ്പിച്ചു. പൂവിതരണം അധ്യാപകരുടെ ഓർമ്മകൾ പങ്കുവെക്കൽ എന്നിവ  അന്നത്തെ അസംബ്ലിയുടെ പ്രത്യേകതകൾ ആയിരുന്നു. നമ്മുടെ സ്കൂളിൽ അധ്യാപകരുടെ  കണ്ണിലുള്ള തിളക്കം നമ്മുടെ സ്കൂൾ മുഴുവനും തിളങ്ങി.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019920" എന്ന താളിൽനിന്ന് ശേഖരിച്ചത്