Jump to content
സഹായം

"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. മനുഷ്യ മഹാ കുടുംബത്തിൽ നാം സഹോദരങ്ങളാണ്. സംഘാതമായ വളർച്ചയിലൂടെ മാത്രമേ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുവാൻ കഴിയു എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയാണ് ക്ലബ്ബിൻ്റെ ലക്ഷ്യം.കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നൽകുന്നു.ക്വിസ് മത്സരങ്ങൾ, സംവാദങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, Exhibitions എന്നിവ Club അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും നടത്തുന്ന സാമൂഹ്യ ശാസ്ത മേളകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും വിജയം കൈവരിക്കുന്നതിന് കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു.


== ഗണിത ശാസ്ത്ര ക്ലബ്ബ് ==
== ഗണിത ശാസ്ത്ര ക്ലബ്ബ് ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028409" എന്ന താളിൽനിന്ന് ശേഖരിച്ചത്