"എസ്സ് എൻ യു പി എസ്സ് തേവലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് എൻ യു പി എസ്സ് തേവലക്കാട് (മൂലരൂപം കാണുക)
10:11, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2023→ചരിത്രം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന | തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന പ്രദേശത്താണ് എസ് എൻ യു പി എസ് തേവലക്കാട് സ്ഥിതിചെയ്യുന്നത്.സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിന്നിരുന്ന തികച്ചും ഗ്രാമീണ പ്രദേശമാണ് തേവലക്കാട് . അവിടെനിന്ന് കിലോമീറ്ററുകളോളം കാൽനടയായി പോയി വിദൂരത്തുള്ള സ്കൂളുകളിൽ എത്തി വിദ്യാഭ്യാസം നേടുന്നതിനുള്ള സാഹചര്യം കുട്ടികൾക്ക് ഇല്ലായിരുന്നു. അതിനാൽചെറിയ പ്രായത്തിൽ തന്നെവിദ്യാഭ്യാസം അവസാനിക്കുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചുവന്നു.വരുംതലമുറ | ||
യ്ക്ക് വിദ്യാസമ്പന്നരായ പൗരന്മാരെ നഷ്ടമാകുമെന്ന് ഈ നാട്ടിലെ സാംസ്കാരിക പ്രവർത്തകർ ആശങ്കാകുലരായി . തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോവിലകത്ത് ശ്രീ. സുരേന്ദ്രൻ നാഥും മറ്റ് നാട്ടിലെ വിദ്യാസമ്പന്നരായ സാംസ്കാരിക പ്രമുഖരും ഒരു യോഗം കൂടി. യോഗത്തിൽ കുടിപള്ളിക്കൂടം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും ചെയ്തു.തൊട്ടടുത്ത അധ്യായന വർഷം തന്നെ 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ടുകൊണ്ട് കാഞ്ഞിരംവിള വീടിന്റെ ഉമ്മറത്ത് ഒരു കുടിപ്പളളിക്കൂടം ആരംഭിച്ചു.ഈ സംരംഭം 1964 - ൽ എസ് എൻ യു പി എസ് തേവലക്കാട് സ്കൂൾ ആയി ആരംഭിച്ചു . ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ വാസു കുട്ടി പിള്ള ആയിരുന്നു. ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. സ്കൂളിൽ അഡ്മിഷൻ എടുത്ത ഒന്നാമത്തെ വിദ്യാർത്ഥി ശ്രീ സുരേഷ് ബാബു ആയിരുന്നു .അദ്ദേഹം എം ബി ബി എസ് പഠനം പൂർത്തിയാക്കി ഏറെക്കാലം സ്വദേശത്തും പിന്നീട് വിദേശത്തുമായി ആരോഗ്യ മേഖലയിൽ ജോലിനോക്കി വരുന്നു.നമ്മുടെ സ്കൂളിന്റെ പരിസരത്തു തന്നെ താമസമാക്കിയ ശ്രീ ഗോപാലകൃഷ്ണൻ ,ശശാൻഗൻ,എന്നിവർ നിയമപാലക മേഖലയിൽ എ എസ ഐ ആയി സേവനം അനുഷ്ടിച്ചു വിശ്രമ ജീവിതം നയിച്ച് വരുന്നു.നമ്മുടെ സ്ക്കൂളിലെ പാചകത്തൊഴിലാളിയായ കുട്ടികളുടെ ഏറെ പ്രിയങ്കരനായ സുരാജൻ മാമൻ ഈ സ്കൂളിലെ ആദ്യ വർഷ വിദ്യാർത്ഥിയാണ്.രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1982-ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ചരിത്രം|കൂടുതൽ വായിക്കാം....]] | |||
== പ്രഥമ അധ്യാപകർ == | == പ്രഥമ അധ്യാപകർ == |