Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.പാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br />

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ കൂത്തുപറമ്പ്  ഉപജില്ലയിലെ പാട്ട്യം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.പാട്യം‍'''. 1966-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ""ചരിത്രം"" ==
ആധുനിക രീതിയിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്‌കൂളിനെയും കൂത്തുപറമ്പ് ഹൈസ്‌കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്‌കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പാട്യത്ത് ഒരു ഹൈസ്‌കൂൾ എന്ന സ്വപ്‌നം സാക്ഷാത്കൃതമായത്. സി പി കുമാരൻ മാസ്റ്ററുടെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളും അക്ഷീണ പരിശ്രമവും പാട്യത്ത് ഒരു ഹൈസ്‌കൂൾ അനുവദിച്ച് കിട്ടുന്നതിന് പ്രധാനകാരണമായി. [[ഗവ.എച്ച് .എസ്.എസ്.പാട്യം/ചരിത്രം|തുടർന്ന് വായിക്കുക......]]

== ഭൗതികസൗകര്യങ്ങൾ ==
== ""ഭൗതികസൗകര്യങ്ങൾ"" ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 85: വരി 85:
</gallery>
</gallery>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ""പാഠ്യേതര പ്രവർത്തനങ്ങൾ"" ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 92: വരി 92:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍‍]]

== മുൻ സാരഥികൾ ==
== ""മുൻ സാരഥികൾ"" ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

വരി 157: വരി 157:
|}2013-2015
|}2013-2015

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ""പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ"" ==
*വൽസൻ .കൊല്ലേരി‍‍- പ്രശസ്ത ശില്പി.
*വൽസൻ .കൊല്ലേരി‍‍- പ്രശസ്ത ശില്പി.
*-  
*-  
വരി 164: വരി 164:
*-  
*-  

==വഴികാട്ടി==
==""വഴികാട്ടി""==
* കൂത്തൂപറമ്പ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി പാനോറ്‍ സ്ഥിതിചെയ്യുന്നു.         

* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  160 കി.മി.  അകലം

1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023566" എന്ന താളിൽനിന്ന് ശേഖരിച്ചത്