"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:22, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
'''ഓഗസ്റ്റ് 15''' സ്വാതന്ത്ര്യ ദിനത്തിൽ 8.45 ന് സ്കൂളിൽ പ്രധാനാധ്യാപിക പതാകയുയർത്തി. കുമാരി കൃഷ്ണപ്രിയ രാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ടി എ പ്രസിഡൻറ് ലൂയിസ് മദർ MPTA പ്രസിഡൻറ് ധന്യ സാജു എന്നിവർ ആശംസകൾ നൽകി. അധ്യാപക പ്രതിനിധി ശ്രീമതി ജൈജി പി. സ്വാതന്ത്ര്യദിന സന്ദേശം ക്വിസ് പ്രോഗ്രാമിലൂടെ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സമ്മാനദാനവും മധുരപലഹാര വിതരണവും നടന്നു. | '''ഓഗസ്റ്റ് 15''' സ്വാതന്ത്ര്യ ദിനത്തിൽ 8.45 ന് സ്കൂളിൽ പ്രധാനാധ്യാപിക പതാകയുയർത്തി. കുമാരി കൃഷ്ണപ്രിയ രാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ടി എ പ്രസിഡൻറ് ലൂയിസ് മദർ MPTA പ്രസിഡൻറ് ധന്യ സാജു എന്നിവർ ആശംസകൾ നൽകി. അധ്യാപക പ്രതിനിധി ശ്രീമതി ജൈജി പി. സ്വാതന്ത്ര്യദിന സന്ദേശം ക്വിസ് പ്രോഗ്രാമിലൂടെ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സമ്മാനദാനവും മധുരപലഹാര വിതരണവും നടന്നു. | ||
[[പ്രമാണം:സ്വാതന്ത്ര്യ ദിന ആഘോഷം.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന ആഘോഷം|നടുവിൽ]] | [[പ്രമാണം:സ്വാതന്ത്ര്യ ദിന ആഘോഷം.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന ആഘോഷം|നടുവിൽ]] | ||
== '''ഓണാഘോഷം''' == |