"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20 (മൂലരൂപം കാണുക)
12:35, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
10. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/സബ് ജില്ലാ ശാസ്ത്രോത്സവം|സബ് ജില്ലാ ശാസ്ത്രോത്സവം]]''' | 10. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/സബ് ജില്ലാ ശാസ്ത്രോത്സവം|സബ് ജില്ലാ ശാസ്ത്രോത്സവം]]''' | ||
=== 11. '''സബ് ജില്ലാ കലോൽസവം''' === | |||
[[പ്രമാണം:11053 kal12018.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | |||
ഹൈസ്കൂൾ വിഭാഗം കലോത്സവ കിരീടം ചട്ടഞ്ചാൽ സ്കൂൾ നില നിറുത്തി. മറ്റു സ്കൂളുകളെയെല്ലാം ബഹുദൂരം പിന്നിലാക്കി മൊത്തം 221 പോയിന്റുമായാണ് സ്കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്.മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം മൂന്നാം സ്ഥാനം നേടി . ശ്രീമതി. സുജാത ആയിരുന്നു ഹൈസ്കൂൾ വിഭാഗം കൺവീനർ . ശ്രീമതി ഉഷ , ശ്രീമതി. ശ്രീകല എന്നിവർ ജോയിന്റ് കൺവീനറുമായിരുന്നു. ഇതോടപ്പം ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേളയിലെ ഓവറോൾ ചാംപ്യൻഷിപ്പും സ്കൂളിന് അഭിമാനാർഹമായ നേട്ടമായി. സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത വിജയികൾക്ക് ഷീൽഡ് നൽകി അനുമോദിച്ചു സംസാരിച്ചു.[[പ്രമാണം:11053 kal2018.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:11053 kal3.jpg|ചട്ടരഹിതം|300x300ബിന്ദു]] |