Jump to content
സഹായം
"വി പി എ എൽ പി എസ് ഓമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
Bot Update Map Code!
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നൊച്ചാട്
| സ്ഥലപ്പേര്= ഓമശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47110
| സ്കൂൾ കോഡ്= 47452
| സ്ഥാപിതദിവസം= 00
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 00
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവർഷം= 1932
| സ്കൂള്‍ വിലാസം= നൊച്ചാട് പി.ഒ,
കോഴിക്കോട്
| സ്കൂൾ വിലാസം=ഓമശ്ശേരി പി.ഒ,
കോഴിക്കോട്
| പിന്‍ കോഡ്= 673624
| പിൻ കോഡ്= 673582
| സ്കൂള്‍ ഫോണ്‍= 0496 2610340
| സ്കൂൾ ഫോൺ= 0495 2283400
| സ്കൂള്‍ ഇമെയില്‍= nochathss@gmail.com
| സ്കൂൾ ഇമെയിൽ= vidyaposhini123@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല=പേരാമ്പ്ര
| ഉപ ജില്ല=കൊടുവള്ളി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= എൽപി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 169
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 147
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1618
| വിദ്യാർത്ഥികളുടെ എണ്ണം= 316
| അദ്ധ്യാപകരുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിന്‍സിപ്പല്‍സി.അബ്ദുറഹിമാന്‍
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=    വാസന്തി പുതിയോട്ടില്‍
| പ്രധാന അദ്ധ്യാപകൻ=    സുലോചന എൻ
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.എം. വത്സന്‍|
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൽ അസീസ് പി എ
ഗ്രേഡ്=6.5|
ഗ്രേഡ്=6.5|
|സ്കൂള്‍ ചിത്രം=Nochat.jpeg|
|സ്കൂൾ ചിത്രം=vplps1.jpg|
കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.
കോഴിക്കോട് ജില്ലയിലെ ഒാമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' വി പി എൽ പി എസ്  സ്കൂൾ'''.
== ചരിത്രം ==
== ചരിത്രം ==
1
മലയോര മേഖലയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന പിന്നോക്ക ഗ്രാമമായ ഓമശ്ശേരിയിലെ കുരുന്നുകൾക്ക് അറിവിന്റെ തിരിനാളം പകരാൻ 1932 ൽ ഓമശ്ശേരി മാപ്പിള എയ്‌ഡഡ്‌ സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . കൊടുവള്ളി സ്വദേശി കെ രാമൻ മാനേജരും എ കൃഷ്ണൻ നായർ പ്രഥമാധ്യാപകനായാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം കൊടുവള്ളി പഞ്ചായത്തിലും പിന്നീട് ഓമശ്ശേരി പഞ്ചായത്ത്ന്റെ ഹൃദയ ഭാഗത്തുമായിരുന്നു ഈ വിദ്യാലയം .. 1932 ജൂൺ മാസത്തിൽ 30 കുട്ടികളെ തുടങ്ങി 1933 ഫെബ്രുവരി വരെ നൂറോളം കുട്ടികൾ ചേരുകയും ചെയ്തു . ഒന്നാമതായി ഈ വിദ്യാലയത്തിൽ ചേർന്ന വിദ്യാർത്ഥി പുത്തൻ  വീട്ടിൽ കൊയമ്മെദ് ആയിരുന്നു. 1954 ജൂൺ മുതൽ മാനേജർ സ്കൂളിന്റെ പേര് വിദ്യാപോഷിണി എ ൽ പി സ്കൂൾ ഓമശ്ശേരി എന്നാക്കി മാറ്റി. അത് വരെ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ച സ്കൂൾ ജനറൽ സ്കൂൾ ആയി മാറുകയും ചെയ്തു.
1966 ൽ മാനേജർ മരണപ്പെട്ടതോടെ അവരുടെ കുടുംബത്തിന് അവകാശ തർക്കം വരികയും സ്കൂളും സ്ഥലവും പ്രസ്തുത തർക്കത്തിൽപെട്ട് പ്രശനം കോടതിയിൽ എത്തുകയും സ്കൂൾ നിലവിലുള്ള രീതിയൽ നടന്നു പോകുകയും ചെയ്തു. 1970 വരെ നിയമനങ്ങളോ മറ്റു വികസന പ്രവർത്തനങ്ങളോ ഒന്നും നടക്കാത്ത അവസ്ഥ വന്നു. 1970 ൽ മാനേജറുടെ ഭാര്യ ഉണിച്ചിരയുടെ  പേരിൽ മാനേജ്‌മെന്റ് ഉത്തരവ് പ്രകാരം മാറ്റി.
1972 ൽ ഒരു സെമി പെർമനന്റ് ഷെഡ് നിർമ്മിച്  മൂന്ന് അധ്യാപക നിയമനങ്ങൾ നടത്തി. 1975 മെയ് മാസത്തിൽ മാനേജ്മെന്റ് തുടർന്ന് നടത്താൻ പറ്റില്ലെന്ന് പറഞ്ഞു സർക്കാരിന് നോട്ടിസ് കൊടുത്തതെങ്കിലും പി ടി എ യുടെ ശ്രമഫലമായി 1976 ൽ താമരശ്ശേരി എ ഇ ഓ യെ മാനേജറായി  സർക്കാർ ഉത്തരവിറക്കി. 1976 ൽ എ ഇ ഓ യെ മാനേജറായതു മുതൽ എപ്ലോയ്‌മെന്റിൽ നിന്നും ലിസ്റ്റ് വരുത്തിയാണ് നിയമനം നടത്തിയിരുന്നത്. 1988 ൽ സർക്കാർ ഉത്തരവ് പ്രകാരം പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കാൻ തുടങ്ങി . 1975 മുതൽ പി ടി എ യുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി നില നിന്ന് പോന്ന ഈ വിദ്യാലയം 2005 ൽ മാനേജ്‌മന്റ് വാദി ഹുദാ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ  ട്രസ്റ്റിന് കൈമാറി. മാനേജരായി എ കെ അബ്ദുല്ല നിയമിതനായി.2005  വരെ ഓമശ്ശേരി അങ്ങാടിക്ക് നടുവിൽ 20 സെൻറ്‌ സ്ഥലത്തായിരുന്നു ഈ വിദ്യാലയം സ്ഥിതി ചെഇതിരുന്നത്
2006 മാർച്ചിൽ അങ്ങാടിയുടെ നടുവിൽ നിന്നു  പ്രകൃതിസുന്ദരമായ ആംമ്പ്ര കുന്നിലേക്ക് സ്കൂൾ കെട്ടിടം  മാറ്റി. പത്ത് അധ്യാപകരും ഒന്നു  മുതൽ നാല് വരെ എട്ടു ഡിവിഷനുകളുമായാണ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറിയത്. അന്ന് എച് എം ശ്രീമതി ചന്ദ്ര ടീച്ചറായിരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ പതിനൊന്നു ഡിവിഷനുകളിലായി 316 കുട്ടികളും പ്രാധാനാധ്യാപിക സുലോചന ടീച്ചറോടൊപ്പം പന്ത്രണ്ട് അധ്യാപകരുമാണുള്ളത്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ്  മീഡിയം പ്രവർത്തിക്കുന്നു. ഓമശ്ശേരിയിലേയും സമീപ പ്രദേശങ്ങളിലെയും ധാരാളം വിദ്യാർത്ഥികൾ ഇന്നിവിടെ പഠിക്കുന്നു പഠന നിലവാരത്തിലും അച്ചടക്കത്തിലും കലാ കായിക രംഗത്തും കൊടുവള്ളി സബ്‌ജില്ലയിൽ  മികവുറ്റ വിദ്യാലയമാണ് ഇന്ന് വിദ്യാപോഷിണി എ എൽ പി സ്കൂൾ .
വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി ടി എ , എം പി ടി എ എന്നിവ സ്കൂളിനുണ്ട് . സ്കൂളിൻറെ സർവദോന്മുഖമായ വികസനത്തിന് മാനേജ്മെന്റും  പ്രതിജ്ഞാബദ്ധമാണ് സ്കൂൾ ഹൈടെക് ആക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ന് പി ടി എ യും അധ്യാപകരും.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15 ക്ലാസ് മുറികളും വിശാലമായ. ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിജ്ഞാന കൗതുകം
*  സ്കൗട്ട് & ഗൈഡ്സ്.
പോഷിണി എഫ് എം
* എന്‍.സി.സി.
സ്കൂൾ മാഗസിൻ.
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[പ്രമാണം:പൊതു വിദ്യാലയ സംരക്ഷണ യജ്ഞം -3.jpg|ലഘുചിത്രം|പൊതു വിദ്യാലയ സംരക്ഷണ യജ്ഞം-1 ]]
[[പ്രമാണം:പൊതു വിദ്യാലയ സംരക്ഷണ യജ്ഞം -2.jpg|ലഘുചിത്രം|പൊതു വിദ്യാലയ സംരക്ഷണ യജ്ഞം-2 ]]
[[പ്രമാണം:പൊതു വിദ്യാലയ സംരക്ഷണ യജ്ഞം-1.jpg|ലഘുചിത്രം|പൊതു വിദ്യാലയ സംരക്ഷണ യജ്ഞം-3 ]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ന്യൂനപക്ഷ മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി  പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.
ന്യൂനപക്ഷ മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എ കെ അബ്ദുള്ള മാനേജറായി  പ്രവർത്തിക്കുന്നു.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ക്്റഷ്ണൻ നായർ
കെ കേളപ്പൻ
എ നാരായണൻ നായർ
പി ടി ‌ചിന്നമ്മു
ടി കെ മോഹൻ ദാസ്
വി കെ ചന്ദ്ര
സുലോചന എൻ
ശ്രീജ ടീച്ചർ
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*രാജ ഗോപാലൻ (മുൻ ഡി ഇ ഒ  )
*ഡോ . നസീം
*നിസാർ ആനികോത്ത്‌
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
{{Slippymap|lat=11.365203|lon= 75.962844 |zoom=16|width=800|height=400|marker=yes}}
11.5165801,75.7687354, Nochat HSS
11.365203, 75.962844,Vidyaposhini ALPS
</googlemap>
</googlemap>
* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്  നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി മുക്കം താമരശ്ശേരി  റോഡിലെ ഓമശ്ശേരി  എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/202051...2536614" എന്ന താളിൽനിന്ന് ശേഖരിച്ചത്