"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:25, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023→മികവ് പ്രവർത്തനങ്ങൾ 2023-24
വരി 19: | വരി 19: | ||
'''എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം''' | '''എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം''' | ||
എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കൂളിന്റെ അഭിനന്ദനം. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളുടെ വീട്ടിൽ പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ, അദ്ധ്യാപകർ എന്നിവർ സന്ദർശിച്ചു മധുരം നൽകി. | എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കൂളിന്റെ അഭിനന്ദനം. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളുടെ വീട്ടിൽ പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ, അദ്ധ്യാപകർ എന്നിവർ സന്ദർശിച്ചു മധുരം നൽകി. | ||
{| style="margin:0 auto;" | |||
|[[പ്രമാണം:44066sslc.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066ssl.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066scc.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066sslcjincy.jpeg|thumb|200px|center|]] | |||
|} | |||
'''പ്രവേശനോത്സവം''' | |||
2023-24 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.വർണതൊപ്പികളും ബലൂണുകളുമായി അഞ്ചാം ക്ലാസിലെ നവാഗതരായ കുഞ്ഞുങ്ങളെ സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ജോയ് ക്രിസ്റ്റഫർ സ്വാഗതം ആശംസിച്ചു. ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ ചിലമ്പറ വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ പൊന്നാട അണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു. പ്രവേശനോത്സവഗാനാവതരണവും കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തെ ഗംഭീരമാക്കി. എല്ലാ കുട്ടികൾക്കും മധുരം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർ കൃതഞ്ജത ആശംസിച്ചു. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066pravee.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066parav.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066pra.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066new adm.jpeg|thumb|200px|center|]] | |||
|} | |||
'''ലോകപരിസ്ഥിതി ദിനം''' | |||
ജൂൺ 5 ലോകപരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ | |||
അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർസ്വാഗതം ആശംസിച്ചു. നൽകി പരിസ്ഥിതി ദിന പ്രതിജഞ ചെയ്തു. പോസ്റ്റർ രചന, ചിത്രരചന, ക്വിസ് മത്സരം , കഥ കവിതാരചന തുടങ്ങിയവ സംഘടിപ്പിച്ചു. പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ വി.സാജൻ വൃക്ഷത്തൈ ടിപ്പിച്ചു. സ്കൂൾ പരിസരത്ത് മാവിൻതൈ നട്ട് ലോകപരിസ്ഥിതി ദിനം ആഘോഷമാക്കി. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066parii..jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066par..jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066parist.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066parii.jpeg|thumb|200px|center|]] | |||
|} | |||
'''വായനദിനം''' | |||
ജൂൺ 19 വായന ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർസ്വാഗതം ആശംസിച്ചു പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ എന്നിവർ വായനാദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. പ്രശസ്ത കവയിത്രി ശ്രീമതി ബീന പ്രസീദ് വായനാദിന ഉദ്ഘാടനവും വിദ്യാരംഗം സാഹിത്യവേദി മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു .സംസാരിച്ചു. കവിതാലാപനം നടത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ വി.സാജൻ നിർമ്മിച്ച അക്ഷര വൃക്ഷം എല്ലാവരിലും കൗതുകമുണർത്തി. വായനാദിന പ്രതിജ്ഞ കുട്ടികൾ ചൊല്ലി. വായനവാരത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ചിത്രരചന, ക്വിസ് മത്സരം , കഥ കവിതാരചന, ഒരു കുട്ടി പുസ്തകം തുടങ്ങിയവ സംഘടിപ്പിച്ചു. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066club vayana.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066vayanaa.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066vayan..jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066vayana.jpeg|thumb|200px|center|]] | |||
|} | |||
'''യോഗദിനം''' | |||
ജൂൺ 21 യോഗദിനം ഹയർസെക്കന്ററി ആഡിറ്റോറിയത്തിൽ വച്ച് ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ് എൻ.സി.സി അദ്ധ്യാപകൻ ജൂബിലി സാർ എന്നിവർ യോഗദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് സ്കൂളിലെ പി.ടി. അദ്ധ്യാപകൻ ശ്രീ.ജോയ് ക്രിസ്റ്റഫർ യോഗയിലെ പ്രധീനപ്പെട്ട മൂന്നു ആസനങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന യോഗപരിശീലനത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. പരിശീലനത്തിനുശേഷം എല്ലാ കുട്ടികൾക്കും ലഘുഭക്ഷണം നൽകി. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066yoga,.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066 yo.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066yog,.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066yogaa..jpeg|thumb|200px|center|]] | |||
|} | |||
'''ലഹരി വിരുദ്ധ ദിനാചരണം''' | |||
നാടുണർത്തി ചെമ്പൂര് സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. എൻ.സി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ പി.ടി.എ അംഗങ്ങൾ എന്നിവർ ചേർന്നു ഒരുക്കിയ ലഹരി വിരുദ്ധ സന്ദേശ റാലി ചെമ്പൂര് ജംഗ്ഷനിൽ ഓട്ടോ തൊഴിലാളികളും ഫെഡറൽ ബാങ്ക് ജീവനക്കാരും ചേർന്ന് ലഘുഭക്ഷണവും ശീതള പാനീയവും നൽകി സ്വീകരിച്ചു. എൻ.സി.സി.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികൾക്ക് കൗതുകവും ആവേശവും പകർന്നു. പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്,എസ്.എം.സി. ചെയർമാൻ ലഹരി വിരുദ്ധകൺവീനർ ശ്രീ.ജോയ് ക്രിസ്റ്റഫർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ച. ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ അമരവിള റേഞ്ച് ഓഫീസർ ശ്രീ ശശി സാറിന്റെ ബോധവൽക്കരണ ക്ലാസ്സോടെ അവസാനിച്ചു. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066lah..jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066lahaa..jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066la.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066lahhar.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066lahari.jpeg|thumb|200px|center|]] | |||
|} | |||
'''ചാന്ദ്രദിനാചരണം''' | |||
ജൂലൈ 21 ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു അന്നേ ദിവസം എല്ലാ കുട്ടികളെയും ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി കൊണ്ട് വീഡിയോ പ്രദർശിപ്പിച്ചു ചാന്ദ്രയാൻ മാതൃക ചാർട്ട് പ്രദർശനം പതിപ്പ് എന്നിവ കുട്ടികൾ നിർമ്മിച്ചു ചാന്ദ്രദിന ക്വിസ് സംഘടിപിച്ചു. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066chandr.jpeg|thumb|200px|center|]] | |||
|[[പ്രമാണം:440666chan.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066,chandr.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066.chandra.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066chandrad.jpeg|thumb|200px|center|]] | |||
|} | |||
'''ഹെലൻ കെല്ലെർ ദിനം''' | |||
അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലറുടെ ദിനാചരണം ജൂൺ 27 സ്കൂൾതലത്തിൽ നടത്തി സ്പെഷ്യൽ അസംബ്ലി ചേർന്ന് കെല്ലറുടെ ഓർമ്മ പുതുക്കി വീഡിയോ പ്രദർശനവുംനടത്തി. ബോധവൽക്കരണ ക്ലാസിലൂടെ ഹെലൻ കെല്ലർ വൈകല്യങ്ങൾക്കിടയിൽ ജീവിതവിജയം എങ്ങനെ കൈവരിച്ചുവെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ ഈ ദിനം സഹായിച്ചു | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066vaya.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066helaa.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066hela.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066hel.jpeg|thumb|200px|center|]] | |||
|} | |||
'''പ്രേംചന്ദ് ദിനം''' | |||
ജൂലൈ 31 പ്രേംചന്ദ് ജയന്തി ആഘോഷിച്ചു സ്പെഷ്യൽ അസംബ്ലി ചേർന്ന് പ്രേംചന്ദിന്റെ ജീവിതത്തെയും കൃതികളെയുംകുട്ടികൾക്ക് പരിചയപ്പെടുത്തി ജീവചരിത്ര രചന പോസ്റ്റർ രചന കവിതാരചന തുടങ്ങിയ മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനം നൽകി. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066prem,.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066premch.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066premchand.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066.premchand.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066hindi..jpeg|thumb|200px|center|]] | |||
|} | |||
'''ഡോക്ടേഴ്സ് ദിനം''' | |||
ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കിന്നു. അന്നേ ദിവസം രോഗിയുടെ ജീവനു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ ഓർമിക്കനും അവസരം കുട്ടികൾക്ക് ലഭിച്ചു.. വീഡിയോ പ്രദർശനം നടത്തി .അവരുടെ സേവനങ്ങളെ മനസിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066doctors day.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066 doctor.jpeg|thumb|200px|center|]] | |||
|} | |||
'''നിയമ പാഠം ക്ലാസ്''' | |||
നാലാഞ്ചിറ മാർഇവാനിയസ് കോളേജിലെ നിയമവിഭാഗം അധ്യാപകരും കുട്ടികളും നമ്മുടെ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് നിയമപരമായ കാര്യങ്ങളെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066niyamapadam.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066niyamam.jpeg|thumb|200px|center|]] | |||
|} | |||
'''ക്ലാസ് പി.ടി.എ.''' | |||
യു. പി., ഹൈസ്കൂൾ ക്ലാസുകളിലെ ജൂൺ മാസത്തെ ക്ലാസ് പ്.ടി.എ. ജൂലൈ മാസം ആദ്യ വെള്ളിയാഴ്ച നടത്തി. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി. അന്നേ ദിവസം വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066classs.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066classp,.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066.classpta.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066,class.jpeg|thumb|200px|center|]] | |||
|} | |||
'''ഹിരോഷിമ നാഗസാക്കി ദിനം''' | |||
രണ്ടാം ലോകമഹായുദ്ധത്തിൽ യുദ്ധത്തിൻറെ അവസാനം 1945 ജപ്പാനിൽ ഹിരോഷിമയിൽ അണുബോംബ് സ്ഫോടനം അമേരിക്ക നടത്തിയതിന്റെ സ്മരണയ്ക്കായി ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി ദിനമായി ആചരിക്കുന്നുവിരുദ്ധ ആണവവിരുദ്ധ മനോഭാവം വളർത്താൻ ഈ ദിനം കുഞ്ഞുങ്ങളെ സഹായിച്ചു സ്പെഷ്യൽ അസംബ്ലി ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്യുകയും പോസ്റ്ററുകൾ പ്ലക്കാടുകൾ ചാർട്ടുകൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു വീഡിയോ പ്രദർശനം നടത്തി സഡാക്കോ കൊക്കുകൾനിർമ്മാണം കുട്ടികൾ ഉണ്ടാക്കാൻ പരിശീലിപ്പിക്കുകയും സമാധാനത്തിന്റെ പ്രതീകമായവ പറത്തുകയും ചെയ്തു | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066 sadako.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066hirosh.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066 hiroshi.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066nallapadam.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066 sadako ko.jpeg|thumb|200px|center|]] | |||
|} | |||
'''നല്ലപാഠം പ്രോവിഡൻസ് ഹോം സന്ദർശനം''' | |||
ഓഗസ്റ്റ് 14 എൻസിസിയുടെയും നല്ല പാഠം യൂണിറ്റിന്റെയും നേതൃത്വത്തിൽ കാട്ടാക്കട കിള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രോവിഡൻസ് ഹോം സന്ദർശിച്ചു ഭിന്നശേഷിക്കാരായ 72 ഓളം അന്തേവാസികൾ ഇവിടെ കഴിയുന്നു ഇവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ക്ലീനിങ് സാധനങ്ങൾ എന്നിവ അന്നേദിവസം അവിടെ എത്തിച്ചു അവരോടൊപ്പം കുട്ടികൾ വിവിധ കലാപരിപാടികളിൽ ഏർപ്പെട്ട് സന്തോഷം പങ്കുവച്ച് പിരിഞ്ഞു | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066 nalllapad.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066 nallapad,.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066 nalla.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066 nallapad.jpeg|thumb|200px|center|]] | |||
|} | |||
'''സ്വാതന്ത്ര ദിനാഘോഷം''' | |||
ചെമ്പൂര് എൽ.എം.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢമായ ചടങ്ങുകളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ആഘോഷത്തിൽ ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ ദേശീയ പതാക ഉയർത്തി എൻസിസി കേഡറ്റുകൾ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് നടന്നു. പരേഡ് പരിശോധിച്ച ശേഷം വിശിഷ്ട അതിഥികൾ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ലോക്കൽ മാനേജർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിശിഷ്ടാതിഥികളായി പിടിഎ പ്രസിഡൻ്റ് ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടി.എൽ എസ്എംസി ചെയർമാൻ ശ്രീ അനീഷ് ചൈതന്യ,എം പി ടി പ്രസിഡൻറ് ശ്രീമതി മിനി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ചെമ്പൂര് ജംഗ്ഷൻ വരെ വർണ്ണ ശബളമായ റാലി സംഘടിപ്പിച്ചു അനൗൺസ്മെൻറ് വാഹനത്തിന് പിന്നാലെ ബാനർ , ഭാരതമാത രാഷ്ട്രപിതാവ് നെഹ്റു ഭഗത് സിംഗ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച കുട്ടികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്നു റാലിക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു ദേശഭക്തിഗാനം ഫ്ലാഷ് മോക് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷങ്ങളോടെ മാറ്റുകൂട്ടി. എല്ലാവർക്കും പായസം നൽകി.എൻസിസി അധ്യാപകനായ ജൂബിലി മോഹൻ സാറിൻറെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, പ്രസംഗം,എൻസിസി സോങ്,ഫ്ലാഗ് മേക്കിങ് തുടങ്ങിയവ നടത്തപ്പെട്ടു ഉച്ചയ്ക്ക് എൻസിസി കുട്ടികൾക്ക് ബിരിയാണി നൽകുകയും ശേഷം ഒന്നരയ്ക്ക് സ്കൂളും പരിസരവും വൃത്തിയാക്കുകയും പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു മൂന്നരയ്ക്ക് സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066INDDI.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066 INDEPE.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066INDI.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066ncc..jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066independe.jpeg|thumb|200px|center|]] | |||
|} | |||
'''ഗാന്ധിദർശൻ ക്ലബ്ബ്''' | |||
ജൂലൈ പതിനൊന്നാം തീയതി ഗാന്ധിദർശൻ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടീച്ചർ നിർവഹിച്ചു .കൺവീനർ ശ്രീ ഷാജു സാമുവൽ സ്വാഗതം ആശംസിച്ചു ക്ലബ്ബിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ വിശദമായി സംസാരിക്കുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് എന്തെല്ലാം എന്ന് അറിയിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജോയ് സാർ അധ്യക്ഷതവഹിച്ചു സംസാരിച്ചു തുടർന്ന് ഫാൻസി ലത ടീച്ചർ ആശംസകൾ അറിയിക്കുകയും ജിജിഷ് സാർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066gandhij.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066gandh.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066 gandhii.jpeg|thumb|200px|center|]] | |||
|} | |||
'''ഓണച്ചങ്ങാതി''' | |||
സെക്കൻഡറി തല ഓണചങ്ങാതി ആര്യങ്കോട് പഞ്ചായത്തിലെ ,എൽ എം എസ് എച്ച്എസ്എസ് ചെമ്പൂർ സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അന്നയുടെ വീട്ടിൽ സംഘടിപ്പിച്ചു.പെരുങ്കടവിള ബ്ലോക്ക് പ്രസിഡൻറ് ശ്രീ .ലാൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജീവൽ കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ശ്രീമതി സിമി, വാർഡ് മെമ്പർ ശ്രീമതി അൽഫോൺസ , ബി.പി.സി ശ്രീകുമാർ സർ പ്രഥമാധ്യാപിക, അധ്യാപകർ, സഹപാഠികൾ, ബി.ആർ സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. അത്തപ്പൂക്കളം, ഓണസദ്യ, ഓണസമ്മാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയാൽ അന്നക്ക് നല്ലൊരു ഓണ ദിനം സമ്മാനിച്ചു. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066 IED.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066onachan.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066onachangathi.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066cws.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066cwhouse.jpeg|thumb|200px|center|]] | |||
|} | |||
'''ഓണാഘോഷം''' | |||
23 ആഗസ്റ്റ് 25 തീയതി ഓണാഘോഷം സംഘടിപ്പിച്ചു അത്തപ്പൂക്കളം ഒരുക്കി ഓണത്തപ്പന് വരവേറ്റു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും വിവോ വിഭവസമൃദ്ധമായി ഓണസദ്യ നൽകുകയും ചെയ്തു | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066oonam.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066oo,nam.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066oona.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066onam,.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066ona,m.jpeg|thumb|200px|center|]] | |||
|} | |||
'''അദ്ധ്യാപകദിനം''' | |||
ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ രാധാകൃഷ്ണൻറെ ജന്മദിനമാണ് സെപ്റ്റംബർ 5 അന്ന് അധ്യാപക ദിനമായി ആഘോഷിക്കുന്നു നമ്മുടെ ജീവിതത്തിൽ അദ്ധ്യാപകരുടെ പ്രാധാന്യത്തെ ഓർക്കാൻ ഈ ദിവസം സഹായിച്ചു കുട്ടികൾ അധ്യാപകരായി മാറി ക്ലാസ് എടുക്കുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066teachers.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066teacher.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066,teache.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066,teach.jpeg|thumb|200px|center|]] | |||
|} | |||
'''കായിക ദിനം''' | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066sports1.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066sports1.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066sports5.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066sports2.jpeg|thumb|200px|center|]] | |||
|} | |||
'''ഹെൽത്ത് അവയർനസ് പ്രോഗ്രാം''' | |||
പെരുങ്കടവിള ആശുപത്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 19 ആം തീയതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ആശുപത്രിയിലെ ഡോക്ടർമാർ ഇതിന് നേതൃത്വം നൽകി പിടിഎ പ്രസിഡൻറ് ഹെഡ്മിസ്ട്രസ് എസ്എംസി ചെയർമാൻ എം പി ടി പ്രസിഡൻറ് എന്നിവർ സന്നിഹിതരായിരുന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും രോഗത്തെക്കുറിച്ച് അവബോധം നൽകുകയും അത് എങ്ങനെ തിരിച്ചറിയാൻ കഴിയും എന്നും അതിനുള്ള പ്രതിവിധികളെക്കുറിച്ചും ക്ലാസ് എടുത്തു എല്ലാ വെള്ളിയാഴ്ചയും കുട്ടികളെ ത്വക്ക് രോഗ പരിശോധനയ്ക്ക് വിധേയമാക്കാനും റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകി | |||
{| style="margin:0 auto;" | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|} | |||
'''അദ്ധ്യാപകദിനം''' | |||
{| style="margin:0 auto;" | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|} | |||
'''ക്ലാസ് പി.ടി.എ''' | |||
ഓണ പരീക്ഷയുടെ മാർക്ക് അവലോകനം ചെയ്യുന്നതിനായി സെപ്റ്റംബർ 19 -ാം തീയതി ക്ലാസ് പിടിഎ സംഘടിപ്പിച്ചു രക്ഷിതാക്കൾക്ക് അഭിപ്രായം പറയാൻ അവസരം നൽകുകയും ചെയ്തു. സ്കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളുടെ അക്കാദമിക നിലവാരത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് സംസാരിച്ചു പിടിഎ പ്രസിഡൻറ് എം പി ടി എ പ്രസിഡണ്ട് എസ് എം സി ചെയർമാൻ എന്നിവർ രക്ഷിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി പൊതുയോഗത്തിനുശേഷം രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ ക്ലാസുകളിൽ എത്തി പ്രോഗ്രസ്സ് റിപ്പോർട്ട് വിലയിരുത്തി | |||
{| style="margin:0 auto;" | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|} | |||
'''ശാസ്ത്രമേള''' | |||
സ്കൂൾതല ശാസ്ത്രമേള 20023 24 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ പന്ത്രണ്ടാം തീയതി സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടീച്ചർ സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു . ശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതം പ്രവർത്തിപരിചയം ഐടി എന്നീ മേഖലകളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികളെ തിരഞ്ഞെടുത്തു.അവരെ സബ്ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്തു. കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും അവ മറ്റു കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു | |||
{| style="margin:0 auto;" | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|} | |||
'''ഹയർസെക്കൻഡറി ജൂബിലി ആഘോഷം ''' | |||
ചെമ്പൂര് എൽ എം എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷം സെപ്റ്റംബർ 14 15 16 തീയതികളിൽ ആയി വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു . സെപ്റ്റംബർ 14 രാവിലെ 8 മണിക്ക് ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ആ നിമിഷം തുടർന്ന് ഒൻപത് മണിക്ക് ഹയർസെക്കൻഡറി ,എച്ച്.എസ്.,യുപി.,.എൽപി വിഭാഗം കുട്ടികൾ ടിടിഐ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന വർണ്ണശബളമായ ഘോഷയാത്ര കമാന്റിങ് ഓഫീസർ ശ്രീ. ജി ശ്രീനിവാസൻ ഫ്ലാഗ് ഓൺ കർമ്മം നിർവഹിച്ചു വിവിധ പ്ലോട്ടുകൾ മുത്തു കുടകളേന്തിയ മലയാളി മങ്കമാർ ഭാരതമാതാ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചവർ 29 സംസ്ഥാനങ്ങളിലെയും വസ്ത്രം ധരിച്ച വിദ്യാർഥികൾ ബാൻഡ് മേളം ചെണ്ടമേളം നൃത്ത ശില്പങ്ങൾ ചിത്രശലഭങ്ങൾ സൂര്യകാന്തി പൂവ് ഏന്തിയെ വിദ്യാർത്ഥികൾ എന്നിവ ഘോഷയാത്രയ്ക്ക് പൊലിമ നൽകി .1500ൽ അധികം കുട്ടികൾ പങ്കെടുത്ത ഈ റാലി ചെമ്പൂര് ജംഗ്ഷനിൽ വച്ച് നാട്ടുകാരും ഓട്ടോ തൊഴിലാളികൾ വ്യാപാരസ്ഥാപനങ്ങൾ ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവർ ലഘുഭക്ഷണവും ശീതള പാനീയവും നൽകി സ്വീകരിച്ചു ഘോഷയാത്രയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം പൊതു വേദിയിൽ വച്ച് നടന്നു പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ ശ്രീ അനീഷ് ചൈതന്യ സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പൽ ശ്രീ ജോസ് രാജ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു .നമ്മുടെ പ്രിയങ്കരനായ എംഎൽഎ ശ്രീ. സി കെ ഹരീന്ദ്രൻ മൂന്ന് ദിവസത്തെ സിൽവർ ജൂബിലി ആഘോഷങ്ങൾ തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി ഹയർസെക്കൻഡറി ജോയിൻ ഡയറക്ടർ സന്ദേശം നൽകി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ഉന്നത വ്യക്തികൾ ആശംസകൾ അറിയിച്ചു സംസാരിച്ചു ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർ കൃതജ്ഞത അർപ്പിച്ചു. തുടർന്ന് എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചു പൊതുവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു ഉച്ചയ്ക്ക് മൂന്ന് പി എം മുതൽ കവിയിറങ്ങി സംഘടിപ്പിച്ചു രാത്രി എട്ടര മണി വരെ കുട്ടികളുടെ കലാപരിപാടികൾ തുടർന്നു ജൂബിലി ആഘോഷത്തിന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തപ്പെട്ടു ജനറൽ മെഡിസിൻ നേത്ര ചികിത്സാ വിഭാഗം ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി രക്ത പരിശോധന ബിപി ഷുഗർ ഷുഗർ കൊളസ്ട്രോൾ ടെസ്റ്റുകൾ സൗജന്യമായി നടന്നു പൊതുവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു പത്തുമണിക്ക് പെരുംകടവിള ബ്ലോക്ക് പഞ്ചായത്ത് ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചു നൽകിയ ആധുനിക ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ലാൽ കൃഷ്ണ നിർവഹിച്ചു ഫെഡറൽ ബാങ്ക് സംഭാവനയായി നൽകിയ വാട്ടർ പ്യൂരിഫയിങ് യൂണിറ്റിന്റെ ഉദ്ഘാടനം ചെമ്പൂര് ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ആൻഡ് വൈസ് പ്രസിഡൻറ് ശ്രീമതി നിഷ കെ ദാസ് ഉദ്ഘാടനം ചെയ്തു നമ്മുടെ കുട്ടികൾക്കായി നൽകി ഉച്ചയ്ക്കു ജൂബിലി ആഘോഷത്തിന്റെ ധനശേഖരണാർത്ഥം കുട്ടികൾക്ക് നൽകിയ കൂപ്പണിന്റെ നറുക്കെടുപ്പ് നടന്നു സമ്മാനങ്ങളും നൽകി പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും നടന്നു രാത്രി 8 മണിക്ക് സിനി സീരിയൽ ആർട്ടിസ്റ്റുകൾ നയിക്കുന്ന സ്റ്റേജ് ഷോ കുടമാറ്റം ഗാനമേള എന്നിവ ആഘോഷങ്ങൾക്ക് തിളക്കമേകി ജൂബിലി ആഘോഷത്തിന്റെ ദിവസംദിവസമായ ശനിയാഴ്ച 9 30 ന് കലാപരിപാടികൾ ആരംഭിച്ചു 2 മണി മുതൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കൈവരിച്ചവരെയും ഉന്നത നിലയിൽ എത്തിയ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു വിശിഷ്ട അതിഥിയായി യുവകവിയും നമ്മുടെ പൂർവ്വ അധ്യാപകനുമായ ശ്രീ ബിജു ബാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകി അഞ്ച് മണിക്ക് സമാപന സമ്മേളനം ബഹുമാനപ്പെട്ട പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ശ്രീ ജോസ് രാജ് സാർ സ്വാഗതം ആശംസിച്ചു രാഷ്ട്രീയ സാമൂഹിക രംഗത്തെ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്ന ഈ യോഗത്തിൽമുഖ്യ സന്ദേശങ്ങൾ നൽകി സമാപന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു രാത്രി 10 മണിയോടെ ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനമായി | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066jubillee2.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066jubilee.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|} | |||
'''ചലച്ചിത്ര ക്ലബ്ബ് ''' | |||
ചലച്ചിത്ര ക്ലബ്ബ് സാംസ്കാരിക ഉന്നമനത്തിലേക്ക് വ്യക്തിയെ എളുപ്പത്തിൽ നയിക്കുന്ന മാധ്യമം എന്ന നിലയിലാണ് സിനിമ വിഷയമായിട്ടുള്ളത് അഭിനയകല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ സ്കൂളിലും സെപ്റ്റംബർ മുപ്പതാം തീയതി ശനിയാഴ്ച ചലച്ചിത്ര ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിച്ചു ഇതിലൂടെ കലാമൂല്യമുള്ള സിനിമകളും ഡോക്യുമെൻറുകളും ഹ്രസ്വ ചിത്രങ്ങളും കുട്ടികൾക്ക് കാണാനും ആസ്വദിക്കാനും ഉള്ള അവസരം ഒരുക്കുകയും അവരെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയും ആണ് ഈ ക്ലബ്ബിൻറെ ലക്ഷ്യം ഇതിൽ 40 കുട്ടികൾ അംഗങ്ങളായി ഉണ്ട് ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജീവൻ കുമാർ ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സിനിമയുടെ ചരിത്രവും ആംഗലേയ മലയാള സിനിമയുടെ അന്തരവും ഒക്കെ വിശദമായി കുട്ടികളെ ഓർമ്മപ്പെടുത്തി എസ് എം സി ചെയർമാൻ ശ്രീ അനീഷ് ചൈതന്യ പിടിഎ പ്രസിഡണ്ട് ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിച്ചു 1936 പുറത്തിറങ്ങിയ ചാർലി ചാപ്ലിന്റെ സോഷ്യൽ കോമഡി സിനിമ മോഡേൺ ടൈംസ് കാണാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി ക്ലബ്ബിൻറെ കൺവീനറായി ജൂബിലി മോഹൻ സാർ പ്രവർത്തിക്കുന്നു | |||
{| style="margin:0 auto;" | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|[[.jpeg|thumb|200px|center|]] | |||
|} | |||
'''ഗാന്ധിജയന്തി ആഘോഷം ''' | |||
ഗാന്ധിജയന്തി ആഘോഷം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സമുചിതമായി ആഘോഷിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ഗാന്ധിജയന്തി ദിനപ്രതിജ്ഞ ചൊല്ലുകയും ചെയ്തു ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എം പി ടി പ്രസിഡൻറ് എസ് എം സി ചെയർമാൻ എന്നിവർ ഗാന്ധിജയന്തി ദിന വാരത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി തുടർന്ന് കുട്ടികളും അധ്യാപകരും പിടിഎ പ്രതിനിധികളും ഗാന്ധിജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി അന്നേദിവസം എൻസിസിയുടെ നേതൃത്വത്തിൽ എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു 45 ഓളം വരുന്ന എൻസിസി വിദ്യാർത്ഥികൾ പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ അധ്യാപകർകമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒമ്പതരയ്ക്ക് സ്കൂളിൽ നിന്നും പുറപ്പെട്ട പത്തരയോടെ വിഴിഞ്ഞം ബസ് സ്റ്റാൻഡിൽ എത്തി ബസ്റ്റാൻഡ് പരിസരവും കുട്ടികൾ വിദ്യാർത്ഥി ആക്കുകയും നമുക്ക് അവിടെ നല്ല സ്വീകരണം നൽകുകയും ചെയ്തു വിഴിഞ്ഞം ഹാർബർ പോലീസ് ഓഫീസർ നമ്മുടെ കുട്ടികളുമായി സംസാരിക്കുകയും ഓൺലൈൻ ഗെയിമുകളെ കുറിച്ചും ലഹരിയെ കുറിച്ചും ബോധവൽക്കരണം നൽകുകയുണ്ടായി ഇന്ത്യൻ നേവി കോസ്റ്റൽ ഗാർഡ് ഷിപ്പിൽ കയറി കയറാനുള്ള അവസരവും അവരിലൂടെ ലഭിച്ചു ഉച്ചഭക്ഷണത്തിനുശേഷം ആഴിമല ക്ഷേത്രം സഞ്ച സന്ദർശിച്ച് അഞ്ചു മുപ്പതോടെ സ്കൂളിൽ തിരിച്ചെത്തി ഗാന്ധിജയന്തി ദിന വാരത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്തു ഗാന്ധിജിയുടെ സന്ദേശം ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ചാർട്ടുകൾ ആൽബം പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം തുടർ ദിവസങ്ങളിൽ സംഘടിപ്പിച്ചു കുട്ടികൾക്കായി ഗാന്ധി ക്വിസ് ഗാന്ധി ഉപന്യാസരചന പോസ്റ്റർ രചന എന്നേ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066lean8.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066clea.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066clean9.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066clean5.jpeg|thumb|200px|center|]] | |||
|} | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066clean7,.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066oct2 prog.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066oct2.jpeg|thumb|200px|center|]] | |||
|[[പ്രമാണം:44066ship.jpeg|thumb|200px|center|]] | |||
|} |