Jump to content
സഹായം

"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 240: വരി 240:

<!--visbot  verified-chils->-->
<!--visbot  verified-chils->-->
==സ്വാതന്ത്ര്യദിനാഘോഷം 2022-23==
==സ്വാതന്ത്ര്യദിനാഘോഷം 2023-24==
സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് എച്ച് എസ് എസ് ,സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വിപുലമായി ആചരിച്ചു.വിദ്യാലയത്തിലെ എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കയ്യൊപ്പ് ചാർത്തിക്കൊണ്ട് 75 -)o സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.കുട്ടികൾ ഗാന്ധി ചിത്രങ്ങൾ വരയ്ക്കുകയും ഗാന്ധി മരം എന്ന പേരിൽ ഒരു ഫലവൃക്ഷ തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു.ക്വിസ് മത്സരം, കൊളാഷ് മത്സരം ,ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ വായിച്ചു.പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി.ഓഗസ്റ്റ് 15ന് പ്രിൻസിപ്പൽ , പ്രധാന അധ്യാപിക എന്നിവർ ചേർന്ന് 9 മണിക്ക് തന്നെ പതാക ഉയർത്തി.അന്നേദിവസം ദേശഭക്തിഗാനം, കരാട്ടെ വാരിയേഴ്സ് ഡിസ്പ്ലേ ,പ്രസംഗം ,നൃത്തം ,ഫാൻസി ഡ്രസ്സ്, ഫ്ലാഷ് മോബ് മുതലായ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തുകൊണ്ടുള്ള സൈക്കിൾ റാലിയോടെയാണ് പരിപാടികൾ അവസാനിച്ചത്.

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020309" എന്ന താളിൽനിന്ന് ശേഖരിച്ചത്