"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:53, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 41: | വരി 41: | ||
== 17. '''സബ് ജില്ലാ കലോൽസവം''' == | == 17. '''സബ് ജില്ലാ കലോൽസവം''' == | ||
സബ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്കൂൾ മികച്ച വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്കൂളിന് കഴിഞ്ഞു. തിരുവാതിരക്കളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു. | സബ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്കൂൾ മികച്ച വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്കൂളിന് കഴിഞ്ഞു. തിരുവാതിരക്കളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു. | ||
== 18. '''ജില്ലാ കലോൽസവം''' == | |||
ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്കൂൾ മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്കൂൾ മികച്ച വിജയം നേടി. | |||
== 19. '''ലിറ്റിൽ കൈറ്റ്സിന് പുതിയ ബാച്ച്''' == | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പുതിയ ബാച്ച് അനുവദിച്ചു കിട്ടി. പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്ബാൽ സർ പ്രത്യക താല്പര്യം എടുത്ത് അപേക്ഷിച്ചതായിരുന്നു ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിനായി . കാസർഗോഡ് ജില്ലയിൽ തന്നെ ആദ്യമായാണ് രണ്ടാമതൊരു ബാച്ച് KITE അനുവദിക്കുന്നത് . നൂറ്റി അൻപതോളം കുട്ടികൾ പരീക്ഷ എഴുതി 120 കുട്ടികൾ ക്വാളിഫൈഡ് ആയി നിരാശപ്പെട്ടിരിക്കെ മറ്റൊരു ബാച്ച് അനുവദിക്കുക വഴി 40 കുട്ടികളെ കൂടി ചേർക്കാൻ KITE അനുമതി നൽകി . ഇങ്ങനെബാച്ച് അനുവദിച്ച കിട്ടിയതിൽ കുട്ടികളും അധ്യാപകരും എല്ലാം ആഹ്ലാദത്തിലാണ് .ഇങ്ങനെയൊരു ബാച്ച് അനുവദിച്ച് തന്നതിൽ KITE ജില്ലാ കോഡിനേറ്ററെ ഹെഡ്മാസ്റ്റർ സ്കൂളിന് വേണ്ടി നന്ദി അറിയിച്ചു |