Jump to content
സഹായം

"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

'''''<u>കേരളപ്പിറവി ദിനം</u>'''''
'''''<u><big>കേരളപ്പിറവി ദിനം</big></u>'''''
[[പ്രമാണം:കേരളപ്പിറവി ദിനം.jpeg|ലഘുചിത്രം]]

കാക്കാണിക്കര S. N   L. P. S  ന്റെ ആഭിമുഖ്യത്തിൽ നവംബർ 1ന് ജവഹർ കോളനി ജംഗ്ഷനിൽ സംഘടിപ്പിച്ച "കേരളീയം"വിളംബര ഘോഷയാത്ര ഏറെ ജന ശ്രദ്ധ നേടി. കേരള തനിമയാർന്ന വിവിധ വേഷങ്ങളും കലാരൂപങ്ങളും കുട്ടികളുടെ ബാൻഡ്‌മേളവും അണിനിരന്നഘോഷയാത്രയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും അണിനിരന്നു. കേരളത്തിന്റെ ഐക്യവും സമാധാനവും ഐശ്വര്യവും ഊട്ടിയുറപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഘോഷയാത്ര അവസാനിച്ചത്. ഹെഡ്മിസ്ട്രെസ് Y. സൂസമ്മ, സ്കൂൾ PTA അംഗങ്ങൾ,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്‌ അദ്ധ്യാപകരായ S.നാരായണൻ കുട്ടി, M. നാഷിദ്, സെമിനാബീഗം. N , അമിത തിലക്, അൻസിലാ ബീവി. E, സുനിത. A, പ്രവീണ, ഹസീന. Hഎന്നിവർ നേതൃത്വം നൽകി.

179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019488" എന്ന താളിൽനിന്ന് ശേഖരിച്ചത്