"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ (മൂലരൂപം കാണുക)
21:09, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2023→മാനേജ്‌മെന്റ്
(ഹെഡ് മാസ്റ്റർ പി ടി എ പ്രസിഡണ്ട് മദർ പി ടി എ പ്രസിഡണ്ടിൻ്റെ പേര് മാറ്റി.) |
|||
വരി 68: | വരി 68: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ശാസ്ത്രമേളകളിൽ ഉന്നത വിജയം. പ്രത്യേകിച്ച് പ്രവൃത്തി പരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റിലും അഗർബത്തി നിർമ്മാണത്തിലും സംസ്ഥാന തലത്തിൽ തുടർച്ചയായ അംഗീകാരം ' ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളിൽ മികച്ച വിജയം.' യൂറിക്ക വിജ്ഞാനോത്സവത്തിൽ തിളക്കമാർന്ന വിജയം'ന്യൂമാക്സ്സ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീഡ് ക്ലബിന്റെയും ഹരിത ക്ലബിന്റെയും മികച്ച പ്രവർത്തനം' കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ് | ശാസ്ത്രമേളകളിൽ ഉന്നത വിജയം. പ്രത്യേകിച്ച് പ്രവൃത്തി പരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റിലും അഗർബത്തി നിർമ്മാണത്തിലും സംസ്ഥാന തലത്തിൽ തുടർച്ചയായ അംഗീകാരം ' ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളിൽ മികച്ച വിജയം.' യൂറിക്ക വിജ്ഞാനോത്സവത്തിൽ തിളക്കമാർന്ന വിജയം'ന്യൂമാക്സ്സ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീഡ് ക്ലബിന്റെയും ഹരിത ക്ലബിന്റെയും മികച്ച പ്രവർത്തനം' കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ് നൃത്തം സംഗീതം എന്നിവയ്ക്ക്ക്ക് പ്രത്യേകം ക്ലാസ്. യോഗ പരിശീലനം കളരി പരിശീലനം കരാട്ടേ പരിശീലനം എന്നിവ സ്കൂളിൽ നൽകി വരുന്നു. കൂടാതെ ചെസ്സ് പരിശീലനവും ഉണ്ട്. | ||
2022-23 വർഷത്തിൽ എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ സബ് ജില്ലയിൽ ഉന്നത വിജയം കൈവരിച്ചു. ഈ വർഷത്തെ ശാസ്ത്രമേളകളിൽ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം പ്രവൃത്തി പരിചയം യു. പി വിഭാഗം ഓവർറോളും , യു. പി. ഐ.ടി യും എൽ പി പ്രവൃത്തി പരിചയവും റണ്ണേഴ്സ് അപ്പും എൽ. പി ശാസ്ത്രം സാമൂഹ്യശാസ്ത്രം മൂന്നാം സ്ഥാനവും നേടി. 2023 ലെ സബ് ജില്ലാ പി.ടി.എ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 80: | വരി 82: | ||
* 8. ലീലാ കുുമാരി 09-05-2003 06-06-2004 | * 8. ലീലാ കുുമാരി 09-05-2003 06-06-2004 | ||
* 9. ബേബി അജിത 07-06-2004 22-06-2005 | * 9. ബേബി അജിത 07-06-2004 22-06-2005 | ||
* 10. ഇ. | * 10. ഇ. സുരേന്ദ്രൻ | ||
==വഴികാട്ടി== | ==വഴികാട്ടി== |