Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
|  വൈസ് ചെയർപേഴ്സൺ - 1 || എംപിടിഎ പ്രസിഡൻറ്||ബിന്ദു  
|  വൈസ് ചെയർപേഴ്സൺ - 1 || എംപിടിഎ പ്രസിഡൻറ്||ബിന്ദു  
|-
|-
|  വൈസ് ചെയർപേഴ്സൺ - 2 || പിടിഎ വൈസ് പ്രസിഡൻറ്||.
|  വൈസ് ചെയർമാൻ || പിടിഎ വൈസ് പ്രസിഡൻറ്||സാബു ജോൺ
|-
|-
| ജോയിൻറ് കൺവീനർ - 1 || കൈറ്റ് മാസ്റ്റർ    || നവാസ് യൂ
| ജോയിൻറ് കൺവീനർ - 1 || കൈറ്റ് മാസ്റ്റർ    || നവാസ് യൂ
വരി 93: വരി 93:
[[പ്രമാണം:47045 e muttam9.jpg|ലഘുചിത്രം|ഇ മുറ്റം സമ്പൂർണ iT സാക്ഷരതാ പദ്ധതി -ഉദ്‌ഘാടനം ]]
[[പ്രമാണം:47045 e muttam9.jpg|ലഘുചിത്രം|ഇ മുറ്റം സമ്പൂർണ iT സാക്ഷരതാ പദ്ധതി -ഉദ്‌ഘാടനം ]]
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ സാക്ഷര പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പദ്ധതിയാണ്  ഈ മുറ്റം. 2023 നവംബർ 19 ന് കുടുംബശ്രീയുടെ കീഴിൽ നടന്ന തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിയുമായി സഹകരിച്ചാണ് ഇ മുറ്റം പരിപാടി സങ്കടിപ്പിച്ചത്.  രാവിലെ മുതൽ വൈകുന്നേരം വരെ 12 ക്ലാസ് റൂമുകളിലായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ കൂട്ടായ്മ അംഗങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. ഓരോ ക്ലാസ് മുറികളിലും കുട്ടികൾ നാല്പത്തിഅഞ്ച് മിനുട്ട് സമയ ദൈർഗ്യമുള്ള ക്ലാസുകൾ നടത്തി. ഈ ക്ലാസ്സിൽ പ്രധാനമായും നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യമായി വരുന്ന ഓൺലൈൻ സേവനങ്ങൾ മൊബൈലിന്റെ സഹായത്തോടെ എങ്ങനെ ചെയ്യാം എന്നാണ് പരിശീലിപ്പിച്ചത്. പലയിടങ്ങളിലായി ഓൺലൈൻ ഹെൽപ്പ് ഡെസ്ക്കുകൾ സംഘടിപ്പിക്കുകയും ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ആധാർ അപ്ഡേഷൻ, വോട്ടർ ഐഡി കാർഡിൽ പേര് ചേർക്കൽ, ഭൂനികുതി അടയ്ക്കൽ ,വിവിധ ഓൺലൈൻ പെയ്മെന്റുകൾ എന്നിവ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഭ്യമാക്കി. കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 12 ക്ലാസ് റൂമുകളിലും കയറി സൈബർ "സൈബർ ലോകത്തെ നേരും നെറിയും" എന്ന വിഷയത്തെ ആസ്പദമാക്കി സൈബർ സേഫ്റ്റി ക്ലാസുകൾ നൽകി.ഈ മുറ്റം ക്ലാസ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തുടർ പരിശീലത്തിന് താല്പര്യമുള്ള ആളുകൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഫോം നൽകിയിരുന്നു. അതുവഴി രജിസ്ട്രേഷൻ ചെയ്ത 27 വനിതകൾക്കുള്ള പ്രത്യേക പരിശീലന ക്ലാസുകൾ വൈകുന്നേരം നാലു മുതൽ അഞ്ചുവരെ ഉള്ള സമയങ്ങളിൽ എല്ലാ വെള്ളിയാഴ്ചയും നടന്നുവരുന്നു

== തൊഴിൽ പരിശീലനം ==
[[പ്രമാണം:47045 LED MAKING1.png|ലഘുചിത്രം]]
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നടത്തി. ഇതിനു നേതൃത്വം നൽകിയത് കൈറ്റ്മാസ്റ്റർ നവാസ് U ആയിരുന്നു.ഇതിനു വേണ്ടി  മുപ്പതോളം ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ചേർന്ന് മൂന്ന് ഗ്രൂപ്പുകൾ ആയികൊണ്ട് 100 ഓളം എൽഇഡി ബൾബുകൾ നിർമ്മിച്ചു. ഇതിന്റെ തുടർ പ്രവർത്തനമായി എല്ലാ വെള്ളിയാഴ്ചയും1.15pm മുതൽ 2.00pm വരെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ മറ്റും വിദ്യാർത്ഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകി വരികയും ചെയ്യുന്നു. ഈയൊരു പ്രവർത്തനം കുട്ടികൾക്ക് വളരെ  താൽപ്പര്യം  നൽകുന്ന പ്രവർത്തനമായി മാറിയിരിക്കുന്നു. കുട്ടികൾ നിർമ്മിക്കുന്ന എൽഇഡി 45 രൂപ നിരക്കിൽ ഒരു വർഷത്തെ വാറണ്ടിയോടു കൂടി സമീപപ്രദേശങ്ങളിൽ വിറ്റഴിക്കുകയാണ് ചെയ്തത് ഇതുവഴി ലഭിച്ച തുക തൊഴിൽ പരിശീലത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായും ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുന്നു. അതോടൊപ്പം തന്നെ  എൽഇഡി ബൾബുകൾ സാമ്പത്തികമായി പിന്നോക്കം  നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  സൗജന്യമായി നൽകുന്നു.<gallery mode="packed-hover">
പ്രമാണം:47045 LED MAKING2.png
പ്രമാണം:47045 LED MAKING3.png
പ്രമാണം:47045 LED MAKING4.png
പ്രമാണം:47045 LED MAKING5.png
പ്രമാണം:47045 LED MAKING6.png
</gallery>
== റോബോ ലൈറ്റനിങ് ==
[[പ്രമാണം:47045 ROBO LIGHTNING1.png|ഇടത്ത്‌|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് വിഷയത്തിൽ നൽകുന്ന വ്യക്തിഗത പരിശീലന പരിപാടിയാണ് റോബോ ലൈറ്റനിങ്. പരിശീലന കാലയളവിലും റോബോട്ടിക് ക്യാമ്പുകളിലുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠിച്ചെടുത്ത കാര്യങ്ങളാണ് റോബോ ലൈറ്റനിങ് കോർണറിലൂടെ താൽപര്യമുള്ള മറ്റു കുട്ടികൾക്ക് പരിശീലിപ്പിക്കുന്നത്. ഇതിനായി കൈറ്റിൽ  നിന്നും ലഭിച്ചതിന് പുറമേ മൂന്ന് ആർഡിനോ കിറ്റുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർഥികൾ റോബോട്ടിക് പരിശീലനത്തിൽ പങ്കെടുക്കുന്നത് .  എല്ലാ ആഴ്ചകളിലും തിങ്കൾ വൈകുന്നേരം നാലുമണി മുതൽ 4 45 വരെയും വെള്ളി ഉച്ചയ്ക്ക് 12 30 മുതൽ 2 വരെയും ഉള്ള സമയങ്ങളിലാണ് റോബോട്ടിക് പരിശീലനം നടക്കുന്നത്. ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ പഠന മൊഡ്യൂൾ അനുസരിച്ചാണ് റോബോ കോർണർ പ്രവർത്തിക്കുന്നത്.

== '''മീറ്റ് ദ പ്രൊഫഷണൽ- ഷിജു എടക്കോടൻ''' ==
== '''മീറ്റ് ദ പ്രൊഫഷണൽ- ഷിജു എടക്കോടൻ''' ==
സ്കൂളിൽ ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഹാർഡ്‌വെയർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു ദിവസത്തെ ഹാർഡ്‌വെയർ പരിശീലനം സംഘടിപ്പിച്ചു. ക്ലാസിന് നേതൃത്വം നൽകിയത് കമ്പ്യൂട്ടർ രംഗത്തെ വിദഗ്ധ  പരിശീലകനായ ഷിജു എടക്കോടൻ ആയിരുന്നു. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെ വേർതിരിച്ച് കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ഓരോ ഭാഗത്തേയും വളരെ വിശദമായ രീതിയിൽ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇതിൽ നിന്നും സിപി യു, യുപിഎസ്, മദർബോർഡ്,RAM,ROM എന്നിങ്ങനെ കമ്പ്യൂട്ടറിന്റെ എല്ലാ പ്രവർത്തനഭാഗങ്ങളെയും കുറിച്ച് വ്യക്തമായ അവബോധം കുട്ടികൾക്ക് കിട്ടി. കൂടാതെ സ്കൂളിലെ ഹാർഡ്‌വെയർ ലാബിലുള്ള മറ്റു ഉപകരണങ്ങളുടേയും ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
[[പ്രമാണം:47045 meet shiju3.jpg|ലഘുചിത്രം]]
സ്കൂളിൽ ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഹാർഡ്‌വെയർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു ദിവസത്തെ ഹാർഡ്‌വെയർ പരിശീലനം സംഘടിപ്പിച്ചു. ക്ലാസിന് നേതൃത്വം നൽകിയത് കമ്പ്യൂട്ടർ രംഗത്തെ വിദഗ്ധ  പരിശീലകനായ ഷിജു എടക്കോടൻ ആയിരുന്നു. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെ വേർതിരിച്ച് കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ഓരോ ഭാഗത്തേയും വളരെ വിശദമായ രീതിയിൽ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇതിൽ നിന്നും സിപി യു, യുപിഎസ്, മദർബോർഡ്,RAM,ROM എന്നിങ്ങനെ കമ്പ്യൂട്ടറിന്റെ എല്ലാ പ്രവർത്തനഭാഗങ്ങളെയും കുറിച്ച് വ്യക്തമായ അവബോധം കുട്ടികൾക്ക് കിട്ടി. കൂടാതെ സ്കൂളിലെ ഹാർഡ്‌വെയർ ലാബിലുള്ള മറ്റു ഉപകരണങ്ങളുടേയും ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് പരിശീലനം ലഭിച്ചു.<gallery>
പ്രമാണം:47045 meet shiju1.JPG
പ്രമാണം:47045 meet shiju5.JPG
</gallery>
 
== ഡിവൈസ് ലൈബ്രറി ==
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ മാധ്യമത്തിലേക്ക് മാറുകയും ഡിജിറ്റൽ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുകയും ചെയ്തു.മലയോരമേഖലയായ കൂമ്പാറയിലെ പല കുട്ടികൾക്കും ഈ സൗകര്യം ലഭ്യമല്ലാതാവുകയും അത്തരം കുട്ടികളെ ഓരോ ക്ലാസ് അധ്യാപകരും കണ്ടെത്തുകയും അവർക്ക് ആവശ്യമായ ഗാഡ്ജറ്റുകൾ ലഭ്യമാക്കുകയും ചെയ്തു ഇതോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സമ്പൂർണ്ണ ഡിജിറ്റൽ പഠനം ഉറപ്പുവരുത്തി . വീണ്ടും ക്ലാസുകൾ ഓഫ്‌ലൈൻ  സംവിധാനത്തിലേക്ക് മാറിയപ്പോൾ കുട്ടികൾ ഈ ഗാഡ്ജറ്റുകൾ സ്കൂളിൽ തിരികെ ഏൽപ്പിക്കുകയും ഇത് ഡിവൈസ് ലൈബ്രറി എന്ന നൂതന ആശയത്തിലേക്ക് വഴിമാറുകയും ചെയ്തു . 10 സ്മാർട്ട് ഫോണുകളും 4 ടാബുകളും ഉൾപ്പെടുന്നതാണ് ലിറ്റിൽ കൈറ്റ്സ് ഡിവൈസ് ലൈബ്രറി. കൃത്യമായി ഇഷ്യൂ രജിസ്റ്റർ സൂക്ഷിച്ചുകൊണ്ട് ലിറ്റിൽ കൈ വിദ്യാർഥികളുടെ മേൽനോട്ടത്തിലാണ് ഗാഡ്ജറ്റ് ലൈബ്രറി പ്രവർത്തിക്കുന്നത്. ഇപ്പോൾ ഇത് കുട്ടികളുടെ പഠന ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു നിയന്ത്രിതമായ രീതിയിൽ തികച്ചും സുരക്ഷിതമായാണ് ഡിവൈസ് ലൈബ്രറി പഠനം സാധ്യമാക്കുന്നത്. പേരന്റൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഈ ഗാഡ്ജറ്റു കളിൽ കുട്ടികളുടെ ഉപയോഗം കൈറ്റ് മാസ്റ്റർ മിസ്ട്രസ് മാർക്ക് നിയന്ത്രിക്കാൻ കഴിയും വിധം സാധ്യമാക്കിയിട്ടുണ്ട്. വീണ്ടും കോഴിക്കോട് ജില്ലയിൽ  നിപ്പ പടർന്നുപിടിച്ച സാഹചര്യത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക്  മാറുകയും ഈ ഡിവൈസുകൾ കുട്ടികൾ പ്രയോജനപ്പെടുത്തുകയും ചെയ്തു.
 
== e cube - ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ==
ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതിയുടെ തുടർച്ചയായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച e cube ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പദ്ധതിയുടെ ഭാഗമായി 5, 6 ,7, 8 ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലാംഗ്വേജ് ലാബ് നടത്തിവരുന്നു. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച്  ഇംഗ്ലീഷ് ലാംഗ്വേജ് പിരീഡുകളിൽ അധ്യാപകരുടെ സഹായത്തോടെ നടത്തിവരുന്നുണ്ടെങ്കിലും അതിൻറെ തുടർ പരിശീലനമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകിക്കൊണ്ട് ഒഴിവു സമയങ്ങളിൽ ഈ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഇതിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള listening,speaking,reading എന്നീ സ്കില്ലുകൾ മെച്ചപ്പെടുത്താൻ സാധിക്കുന്നു. ഓരോ വിദ്യാർത്ഥിക്കും പഠനവേഗത്തിനനുസരിച്ച് ശ്രദ്ധിക്കാനും സംസാരിക്കാനും വായിക്കാനും ഈ സോഫ്റ്റ്‌വെയറിലൂടെ സാധിക്കുന്നു.
 
== ലിറ്റിൽ കൈറ്റ്സ് കോർണർ ==
ഐ ടി തല്പരരായ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്ക് ലഭിച്ച പ്രത്യേക പരിശീലനത്തെ കുറിച്ച് അറിയാനും പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് കോർണർ .കോർണറിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 12.30 മുതൽ 2 മണി വരെ 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് കൈറ്റ്സിലെ  കുട്ടികളുടെ സേവനം ലഭ്യമാണ്. അതോടൊപ്പം തന്നെ ഐ ടി യിൽ5 മുതൽ 8വരെ ക്ലാസ്സിലെ കുട്ടികളുടെ സംശയ നിവാരണം,പ്രാക്ടിക്കൽ പരിശീലനം തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സ് കോർണറിൽ നടന്നുവരുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ട ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഗ്രാഫിക്സ്, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിലെ പരിശീലനവും നടന്നുവരുന്നു.ഇതിന് നേതൃത്വം നൽകുന്നത് 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. വളരെ അധികം ഫലപ്രദമായ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറെ പിടിച്ചുപറ്റി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് അവരുടെ അറിവും അവർക്ക് ലഭിച്ച പരിശീലനവും മറ്റ് കുട്ടികൾക്ക് പകർന്ന് നൽകാനും ഇതിലൂടെ സാധിക്കുന്നു.
 
== ഹയർസെക്കൻഡറി  ഏകജാലക പ്രവേശനം- ഹെൽപ്പ് ഡെസ്ക് ==
2024 25 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷ സമർപ്പിക്കലിന്റെ ഹെൽപ് ഡെസ്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു. സ്കൂളിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി സ്കൂളിൽ എത്തിച്ചേരുകയും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ആൽനിയ റോസ് ഷിബു, മുഹമ്മദ് ഫവാസ് എന്നീ കുട്ടികളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുകയും ചെയ്തു.
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013757...2484871" എന്ന താളിൽനിന്ന് ശേഖരിച്ചത്