Jump to content
സഹായം

"ചതുർത്യാകരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗജന്യം
No edit summary
(സൗജന്യം)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിലെ വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ചതുർഥ്യാകരി ഗവ.അപ്പർ പ്രൈമറി സ്കൂൾ.മനുഷ്യനിർമ്മിതമായ കുട്ടനാടിൻ‌ സിരാകേന്ദ്രമായ ചതുർഥ്യാകരിയിൽ 1904-ൽ അഞ്ചുസെൻറ് സ്ഥലത്തു കുടിപ്പള്ളിക്കൂടമായി പുളിപ്പറമ്പ് പള്ളിക്കൂടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു..വിജ്ഞാനദാഹികളായ ധാരാളം ചെറുപ്പക്കാർ‌ക്കു വിദ്യ പകർന്നുനല്കിയ ഈ വിദ്യാലയം പുളിപ്പറമ്പ് കുടുംബക്കാരുടെ മഹാമനസ്ക്കതയുടെ മകുടോദാഹരണമാണ്.ഈ ജന്മികുടുംബത്തിലെ ശ്രീ.മാക്കോത ഗോവിന്ദക്കുറുപ്പ് എന്ന വല്യാശാൻ‌ തൻറെ മകൻ കൃഷ്ണപിള്ളയ്ക്കു കുടുംബ ഓഹരിയായി നല്കിയ സ്ഥലത്തു ഓലഷെഡിൽ പണിത വിദ്യാലയം ഇന്നാട്ടിലെ മുഴുവൻ കുട്ടികളുടെയും പഠന കേന്ദ്രമായിരുന്നു.വിദ്യാലയം ആരംഭിക്കാൻ മുൻക്കൈ എടുത്ത കൃഷ്ണപിള്ളസാർ വിദ്യാർഥികൾക്കു സൌജന്യ വിദ്യാഭ്യാസം നൽകിയതോടൊപ്പം അധ്യാപകരെയും സ്വന്തം ചെലവിൽ വീട്ടിൽ താമസിപ്പിച്ചു വേതനവും നല്കി.തുടർന്നു ഈ വിദ്യാലയം ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂർ സർക്കാരിനു വിട്ടുകൊടുത്തു എന്നാണു ചരിത്രം.പിന്നീട് മംഗലപ്പള്ളി . ശ്രീ.പുരുഷോത്തമ ദാസിൽ നിന്നു സർക്കാർ വിലക്കു വാങ്ങിയ ഭൂമിയും ചേർത്താണു ഇന്നു കാണുന്ന രീതിയിൽ ഒരേക്കർ 71സെൻറ് സ്ഥലം വിദ്യാലയത്തിനു സ്വന്തമായത്.ഇന്ന് വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം ഏറെ മെച്ചപ്പെട്ട നിലയിലാണ്.
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിലെ വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ചതുർഥ്യാകരി ഗവ.അപ്പർ പ്രൈമറി സ്കൂൾ.മനുഷ്യനിർമ്മിതമായ കുട്ടനാടിൻ‌ സിരാകേന്ദ്രമായ ചതുർഥ്യാകരിയിൽ 1904-ൽ അഞ്ചുസെൻറ് സ്ഥലത്തു കുടിപ്പള്ളിക്കൂടമായി പുളിപ്പറമ്പ് പള്ളിക്കൂടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു..വിജ്ഞാനദാഹികളായ ധാരാളം ചെറുപ്പക്കാർ‌ക്കു വിദ്യ പകർന്നുനല്കിയ ഈ വിദ്യാലയം പുളിപ്പറമ്പ് കുടുംബക്കാരുടെ മഹാമനസ്ക്കതയുടെ മകുടോദാഹരണമാണ്.ഈ ജന്മികുടുംബത്തിലെ ശ്രീ.മാക്കോത ഗോവിന്ദക്കുറുപ്പ് എന്ന വല്യാശാൻ‌ തൻറെ മകൻ കൃഷ്ണപിള്ളയ്ക്കു കുടുംബ ഓഹരിയായി നല്കിയ സ്ഥലത്തു ഓലഷെഡിൽ പണിത വിദ്യാലയം ഇന്നാട്ടിലെ മുഴുവൻ കുട്ടികളുടെയും പഠന കേന്ദ്രമായിരുന്നു.വിദ്യാലയം ആരംഭിക്കാൻ മുൻക്കൈ എടുത്ത കൃഷ്ണപിള്ളസാർ വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകിയതോടൊപ്പം അധ്യാപകരെയും സ്വന്തം ചെലവിൽ വീട്ടിൽ താമസിപ്പിച്ചു വേതനവും നല്കി.തുടർന്നു ഈ വിദ്യാലയം ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂർ സർക്കാരിനു വിട്ടുകൊടുത്തു എന്നാണു ചരിത്രം.പിന്നീട് മംഗലപ്പള്ളി . ശ്രീ.പുരുഷോത്തമ ദാസിൽ നിന്നു സർക്കാർ വിലക്കു വാങ്ങിയ ഭൂമിയും ചേർത്താണു ഇന്നു കാണുന്ന രീതിയിൽ ഒരേക്കർ 71സെൻറ് സ്ഥലം വിദ്യാലയത്തിനു സ്വന്തമായത്.ഇന്ന് വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം ഏറെ മെച്ചപ്പെട്ട നിലയിലാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2012180" എന്ന താളിൽനിന്ന് ശേഖരിച്ചത്