"കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി (മൂലരൂപം കാണുക)
21:38, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2023→ചരിത്രം
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1964ജൂൺ1ന്ആണ് കെ.കെ.വി.യു.പി. | 1964ജൂൺ1ന്ആണ് കെ.കെ.വി.യു.പി.സ്ക്കുൾ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ മാനേജർ ശ്രീ.കെ.മാധവൻ പിള്ള അവർകളുടെ വീടിൻ്റെ വരാന്തയിലായിരുന്നു അഞ്ചാം ക്ലാസ്സിന്റെ .അന്ന് സ്ക്കൂളീന്റെ ഹെഡ്മാസ്റ്റർ ശ്രീ. വേലായുധൻ പിള്ളസർ ആയിരുന്നു.അദ്ദേഹത്തോടൊപ്പം എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നത് ശ്രീ.ഗോപാലകൃഷ്ണപിള്ള സാർ ആയിരുന്നു .ഈ രണ്ട് അദ്ധ്യാപകരുടെയും മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം. | ||
മാനേജർ ശ്രീ മാധവൻ | മാനേജർ ശ്രീ മാധവൻ പിള്ളയുടെ പിതാവിന്റെ പേര് കോലപ്പപിള്ള എന്നും മാതാവിന്റെ പേര് കർത്യാനി എന്നുമായിരുന്നു.അവരുടേ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നാണ് കെ.കെ.വി എന്ന പേര് ലഭിച്ചത് .ഇപ്പോൾ നാലാമത്തെ മാനേജ്മെന്റാണ്.എന്നിട്ടും സ്കൂളീന്റെ പേരിൽ മാറ്റമൊന്നും സംഭവിച്ചില്ല.ആദ്യ വർഷം തന്നെ 6-ആം ക്ലാസ്സ് നടത്തൂന്നതിന്നു സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചു.1964 ജുലയ് മാസം അവസാനംക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്കു മാറ്റി.1965-ൽ ഏഴാം ക്ലാസും ഉണ്ടായി.ഒരോ ക്ലാസ്സിലെയും ഡിവിഷനുകളൂടേയും എണ്ണവും വർധിച്ചു. ആകെ പതിമൂന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. ഈ കാലയളവിൽ ശ്രീ.ക്യഷ്ണൻ പോറ്റി സർ അയിരുന്നു ഹെഡ്‌മാസ്റ്റർ .ഈ കാലഘട്ടത്തെ സ്കൂളീന്റ്റെ സുവർണ്ണ കാലഘട്ടമെന്നു പറയാം.പോറ്റിസാരിന്റെ വിരമിക്കൽ സമയം ഡിവിഷനുകളൂടേ എണ്ണം 6-യി കുറഞ്ഞു.അന്നുണ്ടായിരുന്ന 6 ഡിവിഷനുകൾ ഇന്നും തുടർന്നു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |