Jump to content
സഹായം

"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ, കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു.

== '''സൗകര്യങ്ങൾ''' ==
== '''ഭൗതിക''' '''സൗകര്യങ്ങൾ''' ==

* ലൈബ്രറി  
* ലൈബ്രറി  
വരി 107: വരി 107:
കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ എച്.എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി. സംസ്ഥാന കലാമേളയിലും എ , ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്. എസ് .പി . സി  ,ഗൈഡ്സ് ,കുട്ടിക്കൂട്ടം  തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് , സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, നേച്ചർ ക്ലബ്, ഐ.ടി.ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം.   

== '''അംഗീകാരങ്ങൾ''' ==
'''''യാത്രാസൗകര്യം'''''
'''''യാത്രാസൗകര്യം'''''

235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011991" എന്ന താളിൽനിന്ന് ശേഖരിച്ചത്