"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:50, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2023→04.08.2023 തൊടിയിലെ കൃഷി - പരിശീലന ക്ലാസ്
വരി 79: | വരി 79: | ||
2023 ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക് വിദ്യാലയ മികവിന് കെ. എസ്. ടി.എ പിന്തുണ കരുതൽ പരിപാടി സംഘടിപ്പിച്ചു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ കെ.സ്.ടി.എ അധ്യാപക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പാപ്പിനിശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ശോഭന ആയിരുന്നു. അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബഹു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പാപ്പിനിശ്ശേരിപഞ്ചായത്ത് ശ്രീ. പ്രമോദ്. ടി.കെ ആയിരുന്നു. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചത് വാർഡ് മെമ്പർ ശ്രീമതി രജനി.ടി, ശ്രീ. ഒ. കെ കുഞ്ഞുമൊയിദീൻ, മദർ പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഫാത്തിമ എന്നിവരായിരുന്നു. | 2023 ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക് വിദ്യാലയ മികവിന് കെ. എസ്. ടി.എ പിന്തുണ കരുതൽ പരിപാടി സംഘടിപ്പിച്ചു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ കെ.സ്.ടി.എ അധ്യാപക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പാപ്പിനിശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ശോഭന ആയിരുന്നു. അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബഹു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പാപ്പിനിശ്ശേരിപഞ്ചായത്ത് ശ്രീ. പ്രമോദ്. ടി.കെ ആയിരുന്നു. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചത് വാർഡ് മെമ്പർ ശ്രീമതി രജനി.ടി, ശ്രീ. ഒ. കെ കുഞ്ഞുമൊയിദീൻ, മദർ പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഫാത്തിമ എന്നിവരായിരുന്നു. | ||
[[പ്രമാണം:20231129 112707785.jpg|നടുവിൽ|ലഘുചിത്രം|472x472ബിന്ദു]] | [[പ്രമാണം:20231129 112707785.jpg|നടുവിൽ|ലഘുചിത്രം|472x472ബിന്ദു]] | ||
== 04.08.2023 തൊടിയിലെ കൃഷി - പരിശീലന ക്ലാസ് == | == 04.08.2023 തൊടിയിലെ കൃഷി - പരിശീലന ക്ലാസ് == |