"പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/2023-24 (മൂലരൂപം കാണുക)
16:57, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 20232023-2024
(ചെ.)No edit summary |
(2023-2024) |
||
വരി 3: | വരി 3: | ||
== '''പ്രവേശനോത്സവം 2023 -2024 ST.XAVIERS UPS PACHA''' == | == '''പ്രവേശനോത്സവം 2023 -2024 ST.XAVIERS UPS PACHA''' == | ||
പ്രവേശനോത്സവം 2023 -2024 ഏറ്റവും മനോഹരമായി ആഘോഷിച്ചു . ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ ശ്രീമതി ബിനു ഐസക് രാജ് ഉത്ഘാടനം നിർവഹിച്ചു . സ്കൂൾ മാനേജർ Fr. ജെയിംസ് മാളിയേക്കൽ ,സ്കൂൾ H.M ശ്രീമതി മിനി ആനി തോമസ് ,തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | പ്രവേശനോത്സവം 2023 -2024 ഏറ്റവും മനോഹരമായി ആഘോഷിച്ചു . ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ ശ്രീമതി ബിനു ഐസക് രാജ് ഉത്ഘാടനം നിർവഹിച്ചു . സ്കൂൾ മാനേജർ Fr. ജെയിംസ് മാളിയേക്കൽ ,സ്കൂൾ H.M ശ്രീമതി മിനി ആനി തോമസ് ,തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | ||
== '''ലോക പരിസ്ഥിതി ദിനം''' '''(JUNE 5)''' == | |||
പരിസ്ഥിതി ദിനം ഏറ്റവും സമുചിതമായി സ്കൂളിൽ ആചരിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു അന്നേ ദിവസം പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും തുടർന്നു സ്കൂൾ H.M ശ്രീമതി മിനി ആനി തോമസിന്റെ നേതൃത്തത്തിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുകയും ചെയ്തു | |||
== '''CRAFT 2K23''' == | |||
സമഗ്ര ശിക്ഷ കേരളം BRC തലവടിയുടെ നേതൃത്വത്തിൽ ജൂൺ 15 ,16 ,17 തീയതികളിൽ ST.XAVIERS UP PACHA സ്കൂളിൽ CRAFT 2023 നടത്തപ്പെട്ടു. | |||
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തപ്പെട്ടു. |