Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:

=== ''ഡിജിറ്റൽ സ്റ്റുഡിയോ'' ===
=== ''ഡിജിറ്റൽ സ്റ്റുഡിയോ'' ===
[[പ്രമാണം:17092-little kite studio.png|ലഘുചിത്രം]]
സ്‌കൂളിൽ ഓൺലൈൻ ക്‌ളാസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സ്റ്റുഡിയോ സ്ഥാപിച്ചു. ഇതാണ് പിന്നീട് ലിറ്റിൽ കൈറ്റ് സ്റ്റുഡിയോ ആയി മാറിയത്.കാനോൻ 7D SLR ക്യാമറ, ലൈറ്റിംഗ്സ്, സൗണ്ട് പ്രൂഫ് സ്റ്റുഡിയോ റൂം, ക്രോമ സെറ്റിംഗ്സ്, അഡോബ് എഡിറ്റിംഗ് സ്യുട്ട് എന്നിവ സംവിധാനിച്ചിട്ടുണ്ട്. കൈറ്റ് വിക്ടർ ചാനലിൻറെ നിരവധി വീഡിയോകൾ ഈ ഡിജിറ്റൽ സ്റ്റുഡിയോയിൽ നിർമിച്ചവയാണ്. വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ ഇ-വിദ്യാലയക്ക് വേണ്ടി 40 ലധികം വീഡിയോകൾ ഇവിടെ നിർമിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ന്യൂസ് ഇവിടെ വെച്ചാണ് റെക്കോർഡ് ചെയ്യുന്നത്.

2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2009459" എന്ന താളിൽനിന്ന് ശേഖരിച്ചത്