Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
ഏവരുടെയും ഓർമ്മയിൽ എന്നെന്നും  തങ്ങിനിൽക്കുന്ന ഒരുമയുടെയും സന്തോഷത്തിന്റെയും മറ്റൊരു ഏടായി മാറി ഈ വർഷത്തെ ഓണാഘോഷം.
ഏവരുടെയും ഓർമ്മയിൽ എന്നെന്നും  തങ്ങിനിൽക്കുന്ന ഒരുമയുടെയും സന്തോഷത്തിന്റെയും മറ്റൊരു ഏടായി മാറി ഈ വർഷത്തെ ഓണാഘോഷം.
==='''ഫിയസ്റ്റ 2023'''===
==='''ഫിയസ്റ്റ 2023'''===
മാതാ കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ 7/11/2023  ഫിയസ്റ്റ എന്ന കിഡ്‌സ് ഫെസ്റ്റ് വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു. രാവിലെ കൃത്യം 10: 30 മണിയോടെ യോഗം ആരംഭിച്ചു. നിത്യടീച്ചർ, ജിജി ടീച്ചർ, നിർമൽ മരിയ ടീച്ചർ എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് യോഗം തുടങ്ങിയത്. ശ്രീമതി.ബിന്ദു ഈയ്യപ്പൻ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ശ്രീമതി.ഷീജ വാറുണ്ണി ടീച്ചർ ആയിരുന്നു യോഗത്തിൽ അധ്യക്ഷപദം അലങ്കരിച്ചത്. ഉദ്ഘാടനം ചെയ്തത് നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ. തോമസ് മാസ്റ്റർ ആയിരുന്നു. ശ്രീമതി. വിജി ടീച്ചർ ആശംസകൾ അർപ്പിച്ചു. കുമാരി ലെനയുടെ ഗാനാലാപനം യോഗത്തിന് മാറ്റേകി. നമ്മുടെ പി.ടി.എ പ്രസിഡന്റ് ശ്രീ. പി.ടി. ഫ്രാൻസിസ് യോഗത്തിനും കിഡ്സ് ഫെസ്റ്റിനും വിജയാശംസകൾ നൽകി. ശ്രീമതി നിത്യ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു. കുരുന്നുകളുടെ ഫാൻസി ഡ്രസ്സ് കണ്ണിന് ആനന്ദകരമായിരുന്നു.കുഞ്ഞുങ്ങളുടെ നൃത്ത പരിപാടി സദസ്സിനെ പിടിച്ചിരുത്തി. ഓരോ ഇനത്തിലും പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് എച്ച് .എം. ഉം, പി.ടി.എ പ്രസിഡന്റും സമ്മാനം നൽകി. സമ്മാനം ലഭിച്ചതിനുശേഷം ഉള്ള കുരുന്നുകളുടെ മുഖം കാണേണ്ട കാഴ്ചയായിരുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും സമ്മാനത്തിനു പുറമേ ജ്യൂസും സദ്യയും നൽകി. കുട്ടികളുടെ മാതാപിതാക്കൾക്ക് ഫിയസ്റ്റയെ കുറിച്ചുള്ള വളരെ നല്ല അഭിപ്രായം ഞങ്ങളുമായി പങ്കുവെച്ചു. സ്റ്റേജിലെ പരിപാടികൾ അഭംഗുരം നടത്തുവാൻ ബിന്ദു സി.എൽ ടീച്ചറിന്റെ ക്രിയാത്മകമായ ഇടപെടൽ ഏറെ സഹായിച്ചു. കുരുന്നുകളുടെ പരിപാടികൾക്ക് ശേഷം എൽ പി കുട്ടികളുടെ ശിശുദിനാഘോഷം ആയിരുന്നു. ആദ്യം ചാച്ചാജി മത്സരം ആയിരുന്നു. മത്സരത്തിൽ ഒന്നാം ക്ലാസിലെ ഹെവൻ ജീസിനും, ജുവാനും ഒന്നാം സ്ഥാനവും രണ്ടാം ക്ലാസിലെ ജോനാഥനും  ഒന്നാം ക്ലാസിലെ അദ്വൈതയ്ക്കും രണ്ടാം സ്ഥാനവും  ലഭിച്ചു. മത്സരത്തിനുശേഷം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സിംഗിൾ ഡാൻസുകളും, മൂന്നും നാലും ക്ലാസുകളിലെ ഗ്രൂപ്പ് ഡാൻസുകളും ഉണ്ടായിരുന്നു. കൂടാതെ ശിശുദിന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അവിൻ പ്രിന്റൊയുടെ പ്രസംഗവും ഉണ്ടായിരുന്നു.എല്ലാ കുട്ടികളുടെയും പരിപാടികൾ മികച്ച നിലവാരം പുലർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും നൽകി. കുട്ടികൾക്ക് ഇതൊരു ഉത്സവ ദിവസത്തിന്റെ പ്രതീതി ജനിപ്പിച്ചു. ഏറെ ആഹ്ലാദിപ്പിച്ച ഈ സുദിനം കടന്നു പോകാതിരുന്നെങ്കിൽ എന്നുവരെ കുട്ടികൾക്ക് തോന്നി.
മാതാ കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ 7/11/2023  ഫിയസ്റ്റ എന്ന കിഡ്‌സ് ഫെസ്റ്റ് വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു. രാവിലെ കൃത്യം 10: 30 മണിയോടെ യോഗം ആരംഭിച്ചു. നിത്യടീച്ചർ, ജിജി ടീച്ചർ, നിർമൽ മരിയ ടീച്ചർ എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് യോഗം തുടങ്ങിയത്. ശ്രീമതി. ബിന്ദു ഈയ്യപ്പൻ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ശ്രീമതി. ഷീജ വാറുണ്ണി ടീച്ചർ ആയിരുന്നു യോഗത്തിൽ അധ്യക്ഷപദം അലങ്കരിച്ചത്. ഉദ്ഘാടനം ചെയ്തത് നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ. തോമസ് മാസ്റ്റർ ആയിരുന്നു. ശ്രീമതി. വിജി ടീച്ചർ ആശംസകൾ അർപ്പിച്ചു. കുമാരി ലെനയുടെ ഗാനാലാപനം യോഗത്തിന് മാറ്റേകി. നമ്മുടെ പി.ടി.എ പ്രസിഡന്റ് ശ്രീ. പി.ടി. ഫ്രാൻസിസ് യോഗത്തിനും കിഡ്സ് ഫെസ്റ്റിനും വിജയാശംസകൾ നൽകി. ശ്രീമതി നിത്യ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു. കുരുന്നുകളുടെ ഫാൻസി ഡ്രസ്സ് കണ്ണിന് ആനന്ദകരമായിരുന്നു.കുഞ്ഞുങ്ങളുടെ നൃത്ത പരിപാടി സദസ്സിനെ പിടിച്ചിരുത്തി. ഓരോ ഇനത്തിലും പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് എച്ച് .എം. ഉം, പി.ടി.എ പ്രസിഡന്റും സമ്മാനം നൽകി. സമ്മാനം ലഭിച്ചതിനുശേഷം ഉള്ള കുരുന്നുകളുടെ മുഖം കാണേണ്ട കാഴ്ചയായിരുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും സമ്മാനത്തിനു പുറമേ ജ്യൂസും സദ്യയും നൽകി. കുട്ടികളുടെ മാതാപിതാക്കൾക്ക് ഫിയസ്റ്റയെ കുറിച്ചുള്ള വളരെ നല്ല അഭിപ്രായം ഞങ്ങളുമായി പങ്കുവെച്ചു. സ്റ്റേജിലെ പരിപാടികൾ അഭംഗുരം നടത്തുവാൻ ബിന്ദു സി.എൽ ടീച്ചറിന്റെ ക്രിയാത്മകമായ ഇടപെടൽ ഏറെ സഹായിച്ചു. കുരുന്നുകളുടെ പരിപാടികൾക്ക് ശേഷം എൽ പി കുട്ടികളുടെ ശിശുദിനാഘോഷം ആയിരുന്നു. ആദ്യം ചാച്ചാജി മത്സരം ആയിരുന്നു. മത്സരത്തിൽ ഒന്നാം ക്ലാസിലെ ഹെവൻ ജീസിനും, ജുവാനും ഒന്നാം സ്ഥാനവും രണ്ടാം ക്ലാസിലെ ജോനാഥനും  ഒന്നാം ക്ലാസിലെ അദ്വൈതയ്ക്കും രണ്ടാം സ്ഥാനവും  ലഭിച്ചു. മത്സരത്തിനുശേഷം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സിംഗിൾ ഡാൻസുകളും, മൂന്നും നാലും ക്ലാസുകളിലെ ഗ്രൂപ്പ് ഡാൻസുകളും ഉണ്ടായിരുന്നു. കൂടാതെ ശിശുദിന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അവിൻ പ്രിന്റൊയുടെ പ്രസംഗവും ഉണ്ടായിരുന്നു.എല്ലാ കുട്ടികളുടെയും പരിപാടികൾ മികച്ച നിലവാരം പുലർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും നൽകി. കുട്ടികൾക്ക് ഇതൊരു ഉത്സവ ദിവസത്തിന്റെ പ്രതീതി ജനിപ്പിച്ചു. ഏറെ ആഹ്ലാദിപ്പിച്ച ഈ സുദിനം കടന്നു പോകാതിരുന്നെങ്കിൽ എന്നുവരെ കുട്ടികൾക്ക് തോന്നി.
 
==='''കളർ ഇന്ത്യ മത്സരം'''===
==='''കളർ ഇന്ത്യ മത്സരം'''===
<p style="text-align:justify">
<p style="text-align:justify">
3,779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2006019" എന്ന താളിൽനിന്ന് ശേഖരിച്ചത്