Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
നാടൻ പാട്ടിൻ്റെ അതുല്യ പ്രതിഭയായ ശ്രീ കലാഭവൻ മണിയെ അനുസ്മരിച്ചുകൊണ്ട് നടത്തിയ നാടൻപാട്ട് വിദ്യാർത്ഥികൾ എല്ലാവരും നിറഞ്ഞ കയ്യടികളോടെ  സ്വീകരിച്ചു.
നാടൻ പാട്ടിൻ്റെ അതുല്യ പ്രതിഭയായ ശ്രീ കലാഭവൻ മണിയെ അനുസ്മരിച്ചുകൊണ്ട് നടത്തിയ നാടൻപാട്ട് വിദ്യാർത്ഥികൾ എല്ലാവരും നിറഞ്ഞ കയ്യടികളോടെ  സ്വീകരിച്ചു.
ശ്രീമതി ജീന ജോർജ് മഞ്ഞളി (എൽപി വിഭാഗം സീനിയർ അധ്യാപിക), ശ്രീമതി ഫീന ടിറ്റോ (എം.പി ടി.എപ്രസിഡൻ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു.
ശ്രീമതി ജീന ജോർജ് മഞ്ഞളി (എൽപി വിഭാഗം സീനിയർ അധ്യാപിക), ശ്രീമതി ഫീന ടിറ്റോ (എം.പി ടി.എപ്രസിഡൻ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു.
26, 27 തീയതികളിലായി കുച്ചുപ്പുടി ,ഭരതനാട്യം, നാടോടി നൃത്തം, സംഘ നൃത്തം ,ഒപ്പന, തിരുവാതിര, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം ,മലയാളം സംസ്കൃതം കന്നട പ്രസംഗം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി.
26, 27 തീയതികളിലായി കുച്ചുപ്പുടി, ഭരതനാട്യം, നാടോടി നൃത്തം, സംഘ നൃത്തം, ഒപ്പന, തിരുവാതിര, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം, മലയാളം സംസ്കൃതം കന്നട പ്രസംഗം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി.
കലയുടെ വർണ വസന്തം തന്നെ സൃഷ്ടിച്ച പരിപാടികൾ വിദ്യാർത്ഥികളുടെയും കാണികളുടെയും മനം കവർന്നു
കലയുടെ വർണ വസന്തം തന്നെ സൃഷ്ടിച്ച പരിപാടികൾ വിദ്യാർത്ഥികളുടെയും കാണികളുടെയും മനം കവർന്നു

3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2006018" എന്ന താളിൽനിന്ന് ശേഖരിച്ചത്