ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ (മൂലരൂപം കാണുക)
23:17, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Govt.HSS Kottayam Malabar }} | {{prettyurl|Govt.HSS Kottayam Malabar }} | ||
{{Infobox School| | {{Infobox School| | ||
|പേര്=ജി എച്ച് എസ് എസ് കോട്ടയം മലബാർ| | |പേര്=ജി എച്ച് എസ് എസ് കോട്ടയം മലബാർ| | ||
| സ്ഥലപ്പേര്= കോട്ടയം മലബാർ | | സ്ഥലപ്പേര്= കോട്ടയം മലബാർ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണുർ | | റവന്യൂ ജില്ല= കണ്ണുർ | ||
വരി 15: | വരി 14: | ||
| പിൻ കോഡ്=670643 | | പിൻ കോഡ്=670643 | ||
| സ്കൂൾ ഫോൺ= 04902361801 | | സ്കൂൾ ഫോൺ= 04902361801 | ||
| സ്കൂൾ ഇമെയിൽ= ghsskottayammbr@gmail.com | | സ്കൂൾ ഇമെയിൽ= ghsskottayammbr@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്=http://ghsskottayammbr.blogspot.com | | സ്കൂൾ വെബ് സൈറ്റ്=http://ghsskottayammbr.blogspot.com | ||
| ഉപ ജില്ല= കൂത്തുപറമ്പ്‍ | | ഉപ ജില്ല= കൂത്തുപറമ്പ്‍ | ||
| ഭരണം വിഭാഗം= സർക്കാർ | | ഭരണം വിഭാഗം= സർക്കാർ | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ പി | |പഠന വിഭാഗങ്ങൾ1=എൽ പി | ||
വരി 33: | വരി 32: | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ ടി ഖാദർ | | പി.ടി.ഏ. പ്രസിഡണ്ട്= കെ ടി ഖാദർ | ||
| സ്കൂൾ ചിത്രം=14021_1.jpg | | സ്കൂൾ ചിത്രം=14021_1.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹൃദയഭാഗത്താണ് കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദൃാലയം നിലകൊള്ളുന്നത്.കോട്ടയം പഞ്ചായത്തിൽ 1914ലെ കോട്ടയം മാപ്പിള സ്കുുൾ എന്ന പേരിൽ 1 മുതൽ 5 വരെക്ലാസുകൾ മാത്രമുള്ള എൽ.പി സ്കുൂൾ ആയി നിലവിൽ വരികയും 1958 ൽ ഗവ. മാപ്പിള യു.പി സ്കുുൾ ആയും 1980 ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയും ഉയർത്തപ്പെടുകയുണ്ടായി. 2007ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയിമാറിയ ഈ വിദൃാലയത്തിൽ 1മുതൽ 12 വരെ ക്ലാസുകളോടൊപ്പം പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 680 കുട്ടികളും 40 അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ ഉള്ളത്. | ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹൃദയഭാഗത്താണ് കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദൃാലയം നിലകൊള്ളുന്നത്.കോട്ടയം പഞ്ചായത്തിൽ 1914ലെ കോട്ടയം മാപ്പിള സ്കുുൾ എന്ന പേരിൽ 1 മുതൽ 5 വരെക്ലാസുകൾ മാത്രമുള്ള എൽ.പി സ്കുൂൾ ആയി നിലവിൽ വരികയും 1958 ൽ ഗവ. മാപ്പിള യു.പി സ്കുുൾ ആയും 1980 ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയും ഉയർത്തപ്പെടുകയുണ്ടായി. 2007ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയിമാറിയ ഈ വിദൃാലയത്തിൽ 1മുതൽ 12 വരെ ക്ലാസുകളോടൊപ്പം പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 680 കുട്ടികളും 40 അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ ഉള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്നു '''''കൂടുതൽ വായിക്കുക''''' | ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്നു '''''കൂടുതൽ വായിക്കുക''''' | ||
വരി 43: | വരി 40: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് '''''കൂടുതൽ വായിക്കുക''''' | 50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് '''''കൂടുതൽ വായിക്കുക''''' | ||
==ഞങ്ങളുടെ നേട്ടങ്ങൾ== | ==ഞങ്ങളുടെ നേട്ടങ്ങൾ== | ||
ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം '''''കൂടുതൽ വായിക്കുക''''' | ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം '''''കൂടുതൽ വായിക്കുക''''' | ||
===കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും=== | ===കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും=== | ||
2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ '''''കൂടുതൽ വായീക്കുക''''' | 2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ '''''കൂടുതൽ വായീക്കുക''''' | ||
==അധ്യാപക രക്ഷാകർതൃസമിതി== | ==അധ്യാപക രക്ഷാകർതൃസമിതി== | ||
കർമ്മനിരതരായ അംഗങ്ങൾ ഉൾപ്പെട്ട ശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും അർപ്പണ ബോധവും ആത്മാർത്ഥതയുമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. സുദൃഢമായ ഈ കൂട്ടായ്മയാണ് ഞങ്ങളുടെ നേട്ടത്തിന്റെ ആധാരം. കോട്ടയം ഗ്രാമപഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കണ്ടറിസ്കൂൾ എന്ന നിലയിൽ പൂർവ വിദ്യാർതഥികളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണം ഞങ്ങൾക്ക് ലഭിച്ചു വരുന്നു.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. | കർമ്മനിരതരായ അംഗങ്ങൾ ഉൾപ്പെട്ട ശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും അർപ്പണ ബോധവും ആത്മാർത്ഥതയുമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. സുദൃഢമായ ഈ കൂട്ടായ്മയാണ് ഞങ്ങളുടെ നേട്ടത്തിന്റെ ആധാരം. കോട്ടയം ഗ്രാമപഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കണ്ടറിസ്കൂൾ എന്ന നിലയിൽ പൂർവ വിദ്യാർതഥികളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണം ഞങ്ങൾക്ക് ലഭിച്ചു വരുന്നു.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. | ||
വരി 66: | വരി 60: | ||
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] | *[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] | ||
*[[{{PAGENAME}}/മാത്സ് ക്ലബ്|മാത്സ് ക്ലബ്]] | *[[{{PAGENAME}}/മാത്സ് ക്ലബ്|മാത്സ് ക്ലബ്]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*[[{{PAGENAME}}/ ഐ.ടി.ക്ലബ്|ഐ.ടി.ക്ലബ്]] | *[[{{PAGENAME}}/ ഐ.ടി.ക്ലബ്|ഐ.ടി.ക്ലബ്]] | ||
*[[{{PAGENAME}}/ ജെ.ആർ.സി|ജെ.ആർ.സി]] | *[[{{PAGENAME}}/ ജെ.ആർ.സി|ജെ.ആർ.സി]] | ||
വരി 88: | വരി 82: | ||
<big>'''ലിറ്റിൽ കൈറ്റ്സ്'''</big> | <big>'''ലിറ്റിൽ കൈറ്റ്സ്'''</big> | ||
ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സുധാകരൻ മാസ്റ്റർകൈറ്റ് മാസ്റ്റർ ആയും ,സംസ്‌മിത ടീച്ചർ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തും . . അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തി | ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സുധാകരൻ മാസ്റ്റർകൈറ്റ് മാസ്റ്റർ ആയും ,സംസ്‌മിത ടീച്ചർ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തും . . അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തി | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
ഗവണ്മെന്റ് | ഗവണ്മെന്റ് | ||
==ഈ വർഷത്തെ പ്രവർത്തനങ്ങളിലൂടെ== | ==ഈ വർഷത്തെ പ്രവർത്തനങ്ങളിലൂടെ== | ||
ജൂൺ 12ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി.പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി സി , പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.പരിസ്ഥിതി ദിനമാചരിച്ചു.വിത്തുവിതരണം കൃഷി ഓഫിസർ നിർവ്വഹിച്ചു | |||
<gallery> | <gallery> | ||
pravesanothsavam.jpg|പ്രവേശനോത്സവം | pravesanothsavam.jpg|പ്രവേശനോത്സവം |