Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
'''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - വെഞ്ഞാറമൂട് ടീം തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനത്ത്.....[[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/അവാർഡ്|കൂടുതൽ വായിക്കാം]]...'''
[[പ്രമാണം:42051 Lk award .jpg|നടുവിൽ|ലഘുചിത്രം|എൽ കെ അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു]]


== [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' ==
== [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' ==
'''തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും''' '''സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ''' '''ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക്''' '''എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള''' '''സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ്  ടെസ്റ്റ് വഴിയാണ്'''. '''2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു.''ലിറ്റിൽ കൈറ്റ്സ്  എന്താണെന്നും അതിൽ  എങ്ങനെ അംഗമാകാം എന്നും അറിയാൻ  [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/തുടർന്ന് വായിക്കൂ....|വായിക്കൂ....]]'''''
'''തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും''' '''സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ''' '''ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക്''' '''എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള''' '''സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ്  ടെസ്റ്റ് വഴിയാണ്'''. '''2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു.'''


'''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...]
'''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...]
വരി 143: വരി 146:


=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]ഐടി ലാബ് നവീകരണത്തിൽ പങ്കാളികളായി എൽകെ കുട്ടികൾ</u></big>''' ===
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]ഐടി ലാബ് നവീകരണത്തിൽ പങ്കാളികളായി എൽകെ കുട്ടികൾ</u></big>''' ===
'''<big>എം പി എ.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് നമ്മുടെ സ്കൂളിന് ലഭിച്ച 49 ലാപ്ടോപ്പുകളുടെയും ഒരു യുപിഎസിന്റെയും വിതരണ ഉദ്ഘാടനം നവംബർ 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എംപി എ.എ റഹീം നിർവഹിച്ചു ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ച് നവീകരിച്ച ഐടി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഐടി ലാബ് നവീകരണത്തിന് ഡിസൈൻ ചെയ്ത എൽകെ കുട്ടികളായ ഭാർഗവ്, രാഹുൽ ,തന്മയ്ജിനു  എന്നിവരെ എംപി അനുമോദിക്കുകയും ചെയ്തു.</big>'''[[പ്രമാണം:42051 lk it inaug1.jpg|ലഘുചിത്രം|ഉദ്‌ഘാടനം]]
[[പ്രമാണം:42051 lk it inaug2.jpg|ഇടത്ത്‌|ലഘുചിത്രം|എം പി ശ്രീ എ എ റഹീം സംസാരിക്കുന്നു |300x300ബിന്ദു]]
[[പ്രമാണം:42051 lk itlab1.jpg|നടുവിൽ|ലഘുചിത്രം|'''നവീകരിച്ച ഐ ടി ലാബ് എം പി ശ്രീ എ എ റഹീം ഉദ്‌ഘാടനം ചെയ്യുന്നു''' ]]
[[പ്രമാണം:42051 lk itlab1.jpg|നടുവിൽ|ലഘുചിത്രം|'''നവീകരിച്ച ഐ ടി ലാബ് എം പി ശ്രീ എ എ റഹീം ഉദ്‌ഘാടനം ചെയ്യുന്നു''' ]]
'''<big>എം പി എ.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് നമ്മുടെ സ്കൂളിന് ലഭിച്ച 49 ലാപ്ടോപ്പുകളുടെയും ഒരു യുപിഎസിന്റെയും വിതരണം ഉദ്ഘാടനം നവംബർ 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എംപി എ.എ റഹീം നിർവഹിച്ചു ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ച് നവീകരിച്ച ഐടി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഐടി ലാബ് നവീകരണത്തിന് ഡിസൈൻ ചെയ്ത എൽകെ കുട്ടികളായ ഭാർഗവ്, രാഹുൽ ,തന്മയ്ജിനു  എന്നിവരെ എംപി അനുമോദിക്കുകയും ചെയ്തു.</big>'''
 
[[പ്രമാണം:42051 lk itlab2.jpg|നടുവിൽ|ലഘുചിത്രം|നവീകരിച്ച ഐ ടി ലാബ്]]
 
 
 
 
 
 
 
 
 
 
 
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]</u></big>'''<big><u>സംസ്ഥാന ഐ ടി ഫെസ്റ്റിലും വെഞ്ഞാറമൂട് എൽ കെ</u></big> ===
<big>'''2023-24 സംസ്ഥാന ഐ ടി മേളയിൽ രചനയും അവതരണവും മത്സരത്തിൽ  ഗ്രേഡ് കരസ്ഥമാക്കി വെഞ്ഞാറമൂട് എൽ കെ ഭാർഗവ്''' .</big>  
[[പ്രമാണം:42051 lk itfest1.png|നടുവിൽ|ലഘുചിത്രം]]
589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2004804...2522831" എന്ന താളിൽനിന്ന് ശേഖരിച്ചത്