Jump to content
സഹായം

"എൻ എം എൽ പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 62: വരി 62:
തൃശ്ശൂർ ജില്ലയിലെ ഇരി‍ഞ്ഞാലക്കുട  വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൂളിമുട്ടം  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്  
തൃശ്ശൂർ ജില്ലയിലെ ഇരി‍ഞ്ഞാലക്കുട  വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൂളിമുട്ടം  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
  കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ മതിലകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൂളിമുട്ടം വില്ലേജിൽ കാതിക്കോട് ദേശത്താണ് നഫീസ മെമ്മോറിയൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മദ്രസ രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ഈ സ്കൂൾ .വലിയകത്തു ബാപ്പുണ്ണി മുസ്‌ലിയാർ സ്ഥാപിച്ചു മേൽനോട്ടം വഹിച്ചിരുന്ന മദ്രസ വടക്കേത്തലക്കൽ ഉസ്മാൻ ,വടക്കേത്തലക്കൽ അബ്ദുറഹ്മാൻ ,കളപ്പറമ്പത്  ഉസ്മാൻ എന്നിവരുടെ ശ്രമഫലമായി വിദ്യാലയമായി തീർന്നതാണ്.തുടർന്ന് കളപ്പറമ്പത്  ഉസ്മാൻ മാനേജരുടെ കൈയിലെത്തിയ  സ്കൂളിന്  സ്വന്തം മകളുടെ സ്മരണാർത്ഥം  നഫീസ മെമ്മോറിയൽ എൽ  പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയായിരുന്നു. അറംപറ്റിയതു പോലെ അന്ന് ജീവിച്ചിരുന്ന മകൾ താമസിയാതെ മരണപ്പെട്ടു .അങ്ങനെ പേര് അന്വർത്ഥമായി.
  കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ മതിലകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൂളിമുട്ടം വില്ലേജിൽ കാതിക്കോട് ദേശത്താണ് നഫീസ മെമ്മോറിയൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മദ്രസ രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ഈ സ്കൂൾ .വലിയകത്തു ബാപ്പുണ്ണി മുസ്‌ലിയാർ സ്ഥാപിച്ചു മേൽനോട്ടം വഹിച്ചിരുന്ന മദ്രസ വടക്കേത്തലക്കൽ ഉസ്മാൻ ,വടക്കേത്തലക്കൽ അബ്ദുറഹ്മാൻ  
 
,കളപ്പറമ്പത്  ഉസ്മാൻ എന്നിവരുടെ ശ്രമഫലമായി വിദ്യാലയമായി തീർന്നതാണ്.തുടർന്ന് കളപ്പറമ്പത്  ഉസ്മാൻ മാനേജരുടെ കൈയിലെത്തിയ  സ്കൂളിന്  സ്വന്തം മകളുടെ സ്മരണാർത്ഥം  നഫീസ മെമ്മോറിയൽ എൽ  പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയായിരുന്നു. അറംപറ്റിയതു പോലെ അന്ന് ജീവിച്ചിരുന്ന മകൾ താമസിയാതെ മരണപ്പെട്ടു .അങ്ങനെ പേര് അന്വർത്ഥമായി.
           1941 ലാണ് സ്കൂൾ ആരംഭിച്ചത് .1944 -ൽ നമ്പർ ഡിസ്‌ 330 /1944 തിയതി 29 /04/1944  
           1941 ലാണ് സ്കൂൾ ആരംഭിച്ചത് .1944 -ൽ നമ്പർ ഡിസ്‌ 330 /1944 തിയതി 29 /04/1944  
പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യം ചാവക്കാട് ഉപജില്ലയിലും  തുടർന്ന് വലപ്പാട് ഉപജില്ലയിലും ആയിരുന്ന വിദ്യാലയം ഇപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ആണ് ഉൾപ്പെടുന്നത്.  
പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യം ചാവക്കാട് ഉപജില്ലയിലും  തുടർന്ന് വലപ്പാട് ഉപജില്ലയിലും ആയിരുന്ന വിദ്യാലയം ഇപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ആണ് ഉൾപ്പെടുന്നത്.  
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002394" എന്ന താളിൽനിന്ന് ശേഖരിച്ചത്