Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 38: വരി 38:


വിവിധ കലാപരിപാടികളുടെ മികച്ച രീതിയിൽ നടത്താൻ നമ്മുടെ സ്കൂളിന് സാധിച്ചു വിശിഷ്ടാതിയായി
വിവിധ കലാപരിപാടികളുടെ മികച്ച രീതിയിൽ നടത്താൻ നമ്മുടെ സ്കൂളിന് സാധിച്ചു വിശിഷ്ടാതിയായി
‘ '''മികവ് ’''' - ബന്ധപ്പെട്ടുകൊണ്ട് ബോട്ടിൽ ആർട്ട്, ബീഡ്സ് വർക്ക് എന്നിവയിൽ ശ്രീമതി.മിനി രാജീവ് പരിശീലനം നല്കി.- ആഗസ്റ്റ് 5,7.


'''ഓണാഘോഷം'''
'''ഓണാഘോഷം'''
വരി 50: വരി 52:


കർഷകദിനം സെപ്തംബർ 4ന് ആഘോഷിച്ചു.കൃഷി ഉപകരണങ്ങൾ,നാടൻ പൂക്കൾ, ഇലകൾ,പഴയകാല വീട്ടുപകരണങ്ങൾ എന്നിവയെല്ലാം പ്രദർശിപ്പിച്ചു.
കർഷകദിനം സെപ്തംബർ 4ന് ആഘോഷിച്ചു.കൃഷി ഉപകരണങ്ങൾ,നാടൻ പൂക്കൾ, ഇലകൾ,പഴയകാല വീട്ടുപകരണങ്ങൾ എന്നിവയെല്ലാം പ്രദർശിപ്പിച്ചു.
'''അധ്യാപകദിനം''' - സെപ്തംബർ 5
അധ്യാപകദിനത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി. ഗൈഡ്സ്,SPC, JRC എന്നീ സംഘടനകളിലെ കുട്ടികൾ അദ്ധ്യാപകർക്കായി കാർഡുകൾ നിർമ്മിക്കുകയും പൂൂക്കൾ നൽകുകയും ചെയ്തു.നൃത്തനൃത്ത്യങ്ങളും ഗുരുവന്ദനവും  ആ പരിപാടികളുടെ മാറ്റ് കൂട്ടി.


'''ശാസ്ത്രമേള'''
'''ശാസ്ത്രമേള'''
ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിത മേളകൾ സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. മേളയിൽ കുട്ടികൾ വിവിധ തരത്തിലുള്ള മോ‍ഡലുകൾ (വർക്കിങ്ങ് സ്റ്റിൽ),അവതരിപ്പിച്ചു. അതിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടത്തുകയും സബ്‍ജില്ലാ മേളകൾക്കായി കുട്ടികളെ ഒരുക്കാനായി തുടങ്ങി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.


സ്കൂൾതല ശാസ്ത്രമേള നടത്തി വിജയികളെ തിരഞ്ഞെടുത്തു
സ്കൂൾതല ശാസ്ത്രമേള നടത്തി വിജയികളെ തിരഞ്ഞെടുത്തു
വരി 67: വരി 75:




'''സ്കൂൾകലോത്സവം'''  
'''സ്കൂൾകലോത്സവം'''
 
സ്കൂൾ കലോത്സവം സെപ്തംബർ 14,15,16 എന്നീ തീയതികളിൽ നടത്തപ്പട്ടു.ശ്രീ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു
[[പ്രമാണം:UP, HS Overall championship.jpg|ലഘുചിത്രം]]
[[പ്രമാണം:UP, HS Overall championship.jpg|ലഘുചിത്രം]]
സ്കൂൾ തല കലോത്സവം മികച്ച രീതിയിൽ നടത്തുവാൻ സാധിച്ചു
സ്കൂൾ തല കലോത്സവം മികച്ച രീതിയിൽ നടത്തുവാൻ സാധിച്ചു


HS ,UP വിഭാഗം ജില്ലാതലത്തിൽഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
HS ,UP വിഭാഗം ജില്ലാ തലത്തിൽഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
 
'''ലോകതപാൽ ദിനം, ദേശീയ തപാൽ ദിനം - ഒക്ടോബർ 9,10'''
 
ലോക തപാൽ ദിനം , ദേശീയ തപാൽ ദിനം എന്നിവ ആചരിച്ചു.ആ ദിവസങ്ങളിൽ പ്രസംഗം,തപാൽ സ്റ്റാമ്പുകളുടെ പ്രദർശനം ,സ്റ്റാമ്പാൽബങ്ങളുടെ നിർമ്മാണം എന്നിവ നടത്തി.


'''സ്പോർട്സ് ഡേ'''
'''സ്പോർട്സ് ഡേ'''


കുട്ടികളെ സ്ക്വാഡ് തിരിച്ചുകൊണ്ട് മാർച്ച് പാസ്റ്റ് നടത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട ജോസ് നിർവഹിച്ചു എസ്പിസി ഗൈഡ്സ് റെഡ് ക്രോസ് എന്നീ സംഘടനകൾ മാർച്ച് നേതൃത്വം നൽകിയാണ് മാർച്ച് നടത്തിയത്. വളരെ മികച്ച രീതിയിൽ സ്പോർട്സ് ഡേ നടത്തുവാൻ സാധിച്ചു എന്നത് ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്
കുട്ടികളെ സ്ക്വാഡ് തിരിച്ചുകൊണ്ട് മാർച്ച് പാസ്റ്റ് നടത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട ജോസ് നിർവഹിച്ചു എസ്പിസി ഗൈഡ്സ് റെഡ് ക്രോസ് എന്നീ സംഘടനകൾ മാർച്ച് നേതൃത്വം നൽകിയാണ് മാർച്ച് നടത്തിയത്. വളരെ മികച്ച രീതിയിൽ സ്പോർട്സ് ഡേ നടത്തുവാൻ സാധിച്ചു എന്നത് ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്.സ്കൂൾ തല സ്പോർട്സ്  ഡേ സെപ്തംബർ 20-ാം തീയതി നടത്തപ്പെട്ടു.മഴയായതിനാൽ 5-ാം തീയതി നടത്താനിരുന്ന സ്പോർട്സ് ഡേ 20 -ാം തീയതിയിലേക്ക് മാറ്റി ചെയ്യുകയായിരുന്നു.സായ് സ്പോർട്സ് കൗൺസിലർ അംഗം ശ്രീ.ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കായികമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതായിരുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ കുട്ടികളം അനുമോദിച്ചു. 


'''ഉപജില്ലാ ശാസ്ത്രോത്സവം'''ഐടി, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുക്കാൻ സാധിച്ചു മറ്റു ജനങ്ങളിൽ റണ്ണറപ്പുമായി
'''ഉപജില്ലാ ശാസ്ത്രോത്സവം'''ഐടി, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുക്കാൻ സാധിച്ചു മറ്റു ജനങ്ങളിൽ റണ്ണറപ്പുമായി
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001088" എന്ന താളിൽനിന്ന് ശേഖരിച്ചത്