Jump to content
സഹായം

"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 183: വരി 183:
[[പ്രമാണം:P 2.jpg|ലഘുചിത്രം|നടുവിൽ|700x700ബിന്ദു]]

== '''<big>സ്മാർട്ട് കെയിൻ</big>''' ==
== '''<big>കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക്...</big>''' ==
 
== '''<big><u>സ്മാർട്ട് കെയിൻ (സെൻസറിങ് വാക്കിംഗ് സ്റ്റിക്ക്)</u></big>''' ==
'''<big>കാഴ്ചപരിമിതർക്കുള്ള വാക്കിംഗ് സ്റ്റിക്ക് കൈറ്റ് കുട്ടികൾ വികസിപ്പിച്ചെടുത്തു. സാമൂഹ്യ പരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണിത് എന്നത് സ്കൂളിൻെ അഭിമാനം വർദ്ധിപ്പിക്കുന്നു. മികച്ച സ്വീകരണമാണ് കുട്ടികൾക്ക് കിട്ടിയത്. കാഴ്ച ബുദ്ധിമുട്ടുള്ളവർക്ക് നടക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ മാറി കിട്ടുവാൻ സെൻസറിംഗ് ഉപയോഗിച്ചുള്ള ഒരു വാക്കിങ് സ്റ്റിക്ക് ആണ് ഇത് നടക്കുമ്പോൾ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ബീപ്പ് ശബ്ദം കേൾപ്പിക്കുകയും തടസ്സത്തിൽ നിന്ന് മാറി മറ്റു വഴിക്ക് നടക്കുവാൻ ആളുകൾക്ക് സഹായകരമാകുകയും ചെയ്യുന്ന ഒന്നാണ് ഈ സെൻസറിങ് വാക്കിംഗ് സ്റ്റിക്ക്.</big>'''  

'''<big>നടക്കാവ് വച്ച് നടന്ന പരിപാടിയിൽ ഇതിനുള്ള അവതരണത്തിനുള്ള വേദി ലഭിച്ചു.</big>'''[[പ്രമാണം:Photo 2023-11-28 11-54-24.jpg|ലഘുചിത്രം|നടുവിൽ|700x700ബിന്ദു]]

== '''<big>ഓട്ടോമാറ്റിക് ബെൽ സിസ്റ്റം</big>''' ==
സ്കൂളിലെ ആവശ്യങ്ങൾക്കായി ഓട്ടോമാറ്റിക്ക് ബെൻ സിസ്റ്റം വികസിപ്പിക്കാൻ വേണ്ടിയുള്ള ചെറിയ രൂപം പുറത്തിറക്കി
[[പ്രമാണം:Bell system.png|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]]

== <big>വർക്ക് ഡയറി</big> ==
== <big>വർക്ക് ഡയറി</big> ==
347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2000546" എന്ന താളിൽനിന്ന് ശേഖരിച്ചത്