"ഗവ. എൽ. പി. എസ്. കാഞ്ചിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. കാഞ്ചിനട (മൂലരൂപം കാണുക)
21:01, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2023→ചരിത്രം
(ചെ.) (എം.പി.ടി.എ. പ്രസിഡണ്ട്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം | == ചരിത്രം | ||
പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂരിനടുത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1938 കാലത്ത് ഈ പ്രദേശത്ത് കുടിപ്പ ള്ളിക്കൂടം ഉണ്ടായിരുന്നു. കാഞ്ചിനടശാസ്താംകുന്ന് ബംഗ്ലാവിൽ രാമകൃഷ്ണപിള്ളയാണ് സ്കൂൾ നടത്തിയിരുന്നത്. 1948-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മുള അഴി അടിച്ചതും മേൽക്കൂര മുളകൊണ്ട് നിർമിച്ച് ഓലകെട്ടിയതു മായിരുന്നു ആദ്യത്തെ കെട്ടിടം. 1948-ൽ അദ്ദേഹം ഒരു ചക്രം പ്രതിഫലമായി കൈപ്പറ്റി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറി. അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ 221 കുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ പരമുപിള്ള. ആദ്യത്തെ വിദ്യാർഥി | |||
ഭാർഗവൻനായർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |