"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ദ്വിദിന സഹവാസ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ദ്വിദിന സഹവാസ ക്യാമ്പ് (മൂലരൂപം കാണുക)
16:10, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44244 ssss 1.jpg|ലഘുചിത്രം|ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസിനെ ആദരിക്കുന്നിു.]] | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി ഹരിത കർമ സേനാംഗങ്ങളെ ആദരിക്കൽ , ഡ്രീം പ്രോജക്ട് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം നടന്നു. യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ബി. വിനോദ് കുമാർ, കെ.കെ. ചന്തു കൃഷ്ണ,ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, എസ്.എം.സി ഭാരവാഹികളായ രാജേഷ് , ഇന്ദ്രജിത്ത്, ദിൽജിത്ത്, വിദ്യാർഥി പ്രതിനിധി അഗ്നേഷ്വർ, സ്വപ്നകുമാരി എന്നിവർ പങ്കെടുത്തു. കൺവീനർ പ്രിയ കുമാരി സ്വാഗതവും ക്യാമ്പ് ലീഡർ അൻസിയ നന്ദിയും പറഞ്ഞു. | സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി ഹരിത കർമ സേനാംഗങ്ങളെ ആദരിക്കൽ , ഡ്രീം പ്രോജക്ട് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം നടന്നു. യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ബി. വിനോദ് കുമാർ, കെ.കെ. ചന്തു കൃഷ്ണ,ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, എസ്.എം.സി ഭാരവാഹികളായ രാജേഷ് , ഇന്ദ്രജിത്ത്, ദിൽജിത്ത്, വിദ്യാർഥി പ്രതിനിധി അഗ്നേഷ്വർ, സ്വപ്നകുമാരി എന്നിവർ പങ്കെടുത്തു. കൺവീനർ പ്രിയ കുമാരി സ്വാഗതവും ക്യാമ്പ് ലീഡർ അൻസിയ നന്ദിയും പറഞ്ഞു. |