"ഗവ. എൽ.പി.എസ്. വെളിയന്നൂർ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. വെളിയന്നൂർ/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
12:43, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}'''<u>യോഗാദിനം</u>''' | ||
[[പ്രമാണം:42530 yoga.jpg|ലഘുചിത്രം|അന്താരാഷ്ട്ര യോഗദിനം]] | |||
ജൂൺ 21 അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലനം നടന്നു. | |||
യോഗ പരിശീലക ശ്രീമതി. ചിത്രസുനിൽ നേതൃത്വം നൽകി | |||
'''<big><u>മില്ലെറ്റ് മേള</u></big>''' | |||
2023 ഡിസംബർ 13 1.30 pm ന് എക്കോക്ലബിന്റെ നേതൃത്വത്തിൽ നടന്ന മേള നെടുമങ്ങാട് സബ്ജില്ലാ ഇക്കോക്ലബ് കൺവീനർ ശ്രീ. ആദർശ് എം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ചെറുധാന്യങ്ങൾ, ചെറുധാന്യ സസ്യങ്ങൾ എന്നിവയുടെ ചിത്ര പ്രദർശനം ക്രമീകരിച്ചു. ചെറുധാന്യങ്ങളുടെ വിത്തുകൾ നട്ടു. പത്ത് ചെറുധാന്യങ്ങൾ പ്രദർശിപ്പിച്ചു. | |||
ചെറുധാന്യങ്ങൾ കൊണ്ടുള്ള നിരവധി വിഭവങ്ങൾ രക്ഷിതാക്കൾ തയാറാക്കി കൊണ്ടുവന്നത് പ്രദർശിപ്പിച്ചു. എല്ലാ വിഭവങ്ങളും രുചിക്കുന്നതിനും അവസരമുണ്ടയിരുന്നു. മില്ലെറ്റ് മേള എല്ലാവർക്കും വേറിട്ട ഒരനുഭവമായി. |