Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 163: വരി 163:


== '''<u>സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023</u>''' ==
== '''<u>സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023</u>''' ==
'''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് -ക്യാമ്പോണം 2023 സംഘടിപ്പിച്ചു.''' ഓണാവധി കാലത്ത് ഓണം എന്ന പ്രധാനതീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ്  സംഘടിപ്പിച്ചു.രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന  സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയർ ആയ  ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 36 കുട്ടികളാണ് ഓണം ക്യാമ്പിൽ പങ്കെടുത്തത്. ഫാത്തിമ മെമ്മോറിൽ എച്ച് എസ് എസിലെ കൈറ്റ് മാസ്റ്റർ നവാസ് യു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. എസ്.ഐ.ടി സി അൻവർ സാദത്ത്  അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉത്ഘാടനം ചെയ്തു. '''കൈറ്റ്സ്''' മിസ്ട്രസ് ഹാജറ എ എം സ്വാഗതം പറഞ്ഞു. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.
'''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് -ക്യാമ്പോണം 2023 സംഘടിപ്പിച്ചു.''' ഓണാവധി കാലത്ത് ഓണം എന്ന പ്രധാനതീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ്  സംഘടിപ്പിച്ചു.രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന  സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയർ ആയ  ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 36 കുട്ടികളാണ് ഓണം ക്യാമ്പിൽ പങ്കെടുത്തത്. ഫാത്തിമ മെമ്മോറിൽ എച്ച് എസ് എസിലെ കൈറ്റ് മാസ്റ്റർ നവാസ് യു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. എസ്.ഐ.ടി സി അൻവർ സാദത്ത്  അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉത്ഘാടനം ചെയ്തു. '''കൈറ്റ്സ്''' മിസ്ട്രസ് ഹാജറ എ എം സ്വാഗതം പറഞ്ഞു. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.<gallery>
പ്രമാണം:47068-unit-camp1.jpg
പ്രമാണം:47068-unit-camp2.jpg
പ്രമാണം:47068-unit-camp3.jpg
</gallery>
844

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997585" എന്ന താളിൽനിന്ന് ശേഖരിച്ചത്