"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
17:25, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2023→മാതാക്കൾക്ക് സൈബർസുരക്ഷാ ക്ലാസുകൾ
No edit summary |
|||
വരി 46: | വരി 46: | ||
== മാതാക്കൾക്ക് സൈബർസുരക്ഷാ ക്ലാസുകൾ == | == മാതാക്കൾക്ക് സൈബർസുരക്ഷാ ക്ലാസുകൾ == | ||
[[പ്രമാണം:18017-lk22-mt2.JPG| | [[പ്രമാണം:18017-lk22-mt2.JPG|400 px|thumb|right|മാതാക്കൾക്ക് നൽകിയ സൈബർ സുരക്ഷ പരിശീന ക്ലാസിൽ നിന്ന്]] | ||
ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ സാമൂഹ്യസ്വഭാവമുള്ള പരിപാടിയാണ് അമ്മ അറിയാൻ എന്ന തലക്കെട്ടിൽ സ്കൂളിലെ കുട്ടികളുടെ മുഴുവൻ മാതാക്കൾക്കുമായി നടത്തപ്പെട്ട സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ. ഈ ബാച്ചിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 5 സെഷനുകളിലായി മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ഈ ക്ലാസുകൾ നടത്തിയത്. നിലവിൽ 9, 10 ക്ലാസുകളിലെ മാതാക്കൾക്കൾക്ക് ഓരോരോ ദിവസങ്ങളിലായി ക്ലാസുകൾ നടത്തി. 8ാം ക്ലാസിലെ മാതാക്കൾക്ക് സ്കൂൾ തുറന്ന ശേഷവും ഈ ക്ലാസുകൾ നൽകി. നിഹാല, അഷിൽ മുഹമ്മദ്, അൻഷാ ഫാത്തിമ, ജൽവ നിഷാനി എന്നീ സബ്-ജില്ലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസെടുത്തത്. അതിന് മുമ്പ് ലിറ്റിൽകൈറ്റ്സിലെ മുഴുവൻ അംഗങ്ങൾക്കും ഈ കൂട്ടികൾ പരിശീലനം നൽകുകയും അവരിൽ നിന്ന് ചിലരെ മാതാക്കൾക്കുള്ള ക്ലാസ് എടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. | ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ സാമൂഹ്യസ്വഭാവമുള്ള പരിപാടിയാണ് അമ്മ അറിയാൻ എന്ന തലക്കെട്ടിൽ സ്കൂളിലെ കുട്ടികളുടെ മുഴുവൻ മാതാക്കൾക്കുമായി നടത്തപ്പെട്ട സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ. ഈ ബാച്ചിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 5 സെഷനുകളിലായി മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ഈ ക്ലാസുകൾ നടത്തിയത്. നിലവിൽ 9, 10 ക്ലാസുകളിലെ മാതാക്കൾക്കൾക്ക് ഓരോരോ ദിവസങ്ങളിലായി ക്ലാസുകൾ നടത്തി. 8ാം ക്ലാസിലെ മാതാക്കൾക്ക് സ്കൂൾ തുറന്ന ശേഷവും ഈ ക്ലാസുകൾ നൽകി. നിഹാല, അഷിൽ മുഹമ്മദ്, അൻഷാ ഫാത്തിമ, ജൽവ നിഷാനി എന്നീ സബ്-ജില്ലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസെടുത്തത്. അതിന് മുമ്പ് ലിറ്റിൽകൈറ്റ്സിലെ മുഴുവൻ അംഗങ്ങൾക്കും ഈ കൂട്ടികൾ പരിശീലനം നൽകുകയും അവരിൽ നിന്ന് ചിലരെ മാതാക്കൾക്കുള്ള ക്ലാസ് എടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. |